"സെന്റ് സേവ്യേഴ്സ് എച്ച് എസ് ചെവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 96: | വരി 96: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* തൃശ്ശൂര്-തൃപ്രയാര് റൂട്ടില് തൃശ്ശൂര് നഗരത്തില്‍ നിന്നും 8കി.മി. അകലത്തായി സ്ക്കൂൂള് സ്ഥിതിചെയ്യുന്നു. | * തൃശ്ശൂര്-തൃപ്രയാര് അല്ലെങ്കില് തൃശ്ശൂര്-ഇരിങ്ങാലക്കുട റൂട്ടില് തൃശ്ശൂര് നഗരത്തില്‍ നിന്നും 8കി.മി. അകലത്തായി സ്ക്കൂൂള് സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
|} | |} | ||
|} | |} | ||
20:25, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ് സേവ്യേഴ്സ് എച്ച് എസ് ചെവ്വൂർ | |
|---|---|
| വിലാസം | |
ചെവ്വൂര്‍ തൃശ്ശൂര്‍ ജില്ല | |
| സ്ഥാപിതം | 11 - 01 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര് |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 30-11-2009 | Stxaviershs |
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂൂൂൂൂൂൂൂൂരില് നിന്ന് ഏകദേശം 8 കിലോമീറ്റര് തെക്കുമാറി സ്ഥിതി ചെയ്യുന്ന ശാന്തസുന്ദരമായ ചെവ്വൂര് എന്ന കൊച്ചുഗ്രാമത്തിലാണ് നാടിന്റെ സാംസ്കാരിക സിരാകേന്ദ്രമായ സെന്റ് സേവ്യേഴ്സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്.തുടര്ച്ചയായി 6 വര്ഷം എസ്.എസ്.എല്.സി. പരീക്ഷയ്ക്ക് 100% വിജയം നേടി ഈ വിദ്യാലയം നാടിന്റെ തിലകക്കുറിയായി.
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
വിശാലമായ മൈതാനം, തണലേകുന്ന സ്കൂള് അങ്കണം, ലൈബ്രറി,ലബോറട്ടറി,കമ്പ്യൂട്ടര് ലാബ്,ഓരോ ക്ലാസ്സിലും പ്രത്യകം വായനാമൂല,ഓരോ ക്ലാസ്സ്മുറികളിലും ലൈറ്റ്, ഫാന്, സ്പീക്കര്, ചവറ്റുകുട്ട,നയനമനോഹരമായ പൂന്തോട്ടം, പച്ചക്കറിത്തോട്ടം,
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
തൃശ്ശൂര് കോര്പ്പറേറ്റ് എഡ്യൂകേഷ്ണല് ഏജന്സിയുടെ കീഴിലുള്ളതാണീ സ്കൂള്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1976 - 79 | ശ്രീ. യു. നീലകണ്ഠമേനോന് |
| 1979 - 81 | ശ്രീ. എ. ഒ. പാലു |
| 1981 - 86 | ശ്രീ. ഇ. പി. ജോര്ജ്ജ് |
| 1986- 92 | ശ്രീ. ആന്റണി കുര്യന് ടി. |
| 1992 - 2000 | ശ്രീ. പി. എ. അഗസ്റ്റി |
| 2000 - 02 | ശ്രീ. കുറ്റിക്കാട്ട് ആന്റണി ബാബു |
| 2002 - 06 | ശ്രീമതി. സി. കെ ലൂസി |
| 2006 മുതല് | ശ്രീാമതി കൊച്ചുത്രേസ്യ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ശ്രീ. പി. വി. ഭരതന് - ചേര്പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|