"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023 (മൂലരൂപം കാണുക)
20:05, 5 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ് 2022→തിരഞ്ഞെടുപ്പിന് സ്കൂളിൽ
വരി 682: | വരി 682: | ||
അടുത്തദിവസം ജൂലൈ 2ന് കൃത്യസമയത്ത് തന്നെ എല്ലാ സ്ഥാനാർത്ഥികളും വിദ്യാലയത്തിൽ എത്തിച്ചേർന്നിരുന്നു.തിരഞ്ഞെടുപ്പിന് സ്കൂളിൽ തന്നെ ഒരു ഹാൾ ഒരുക്കിയിരുന്നു.ഒന്നാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾ വരിവരിയായി വന്നു തങ്ങളുടെ കയ്യിലുള്ള പേരും ക്ലാസും എഴുതിയ സ്ലിപ്പുകൾ കൊടുത്ത് പോളിംഗ് ഓഫീസറിന്റെ അടുത്ത് നിന്നും പട്ടികയിൽ തങ്ങളുടെ പേർ ഉണ്ട് എന്ന് ഉറപ്പുവരുത്തിക്കൊണ്ട് വിരലുകളിൽ മഷി പുരട്ടി അതിനുശേഷം ബാലറ്റ് പേപ്പർ ഇഷ്യൂ ചെയ്യുകയും പ്രിസൈഡിങ് ഓഫീസറുടെ നേതൃത്വത്തിൽ വോട്ട് ചെയ്ത് ബോക്സിൽ നിക്ഷേപിക്കുകയും ചെയ്തു.എല്ലാ വിദ്യാർത്ഥികളും അവരവരുടെ വോട്ട് ചെയ്യുവാൻ ആവേശത്തോടെ അണിനിരന്നു. | അടുത്തദിവസം ജൂലൈ 2ന് കൃത്യസമയത്ത് തന്നെ എല്ലാ സ്ഥാനാർത്ഥികളും വിദ്യാലയത്തിൽ എത്തിച്ചേർന്നിരുന്നു.തിരഞ്ഞെടുപ്പിന് സ്കൂളിൽ തന്നെ ഒരു ഹാൾ ഒരുക്കിയിരുന്നു.ഒന്നാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾ വരിവരിയായി വന്നു തങ്ങളുടെ കയ്യിലുള്ള പേരും ക്ലാസും എഴുതിയ സ്ലിപ്പുകൾ കൊടുത്ത് പോളിംഗ് ഓഫീസറിന്റെ അടുത്ത് നിന്നും പട്ടികയിൽ തങ്ങളുടെ പേർ ഉണ്ട് എന്ന് ഉറപ്പുവരുത്തിക്കൊണ്ട് വിരലുകളിൽ മഷി പുരട്ടി അതിനുശേഷം ബാലറ്റ് പേപ്പർ ഇഷ്യൂ ചെയ്യുകയും പ്രിസൈഡിങ് ഓഫീസറുടെ നേതൃത്വത്തിൽ വോട്ട് ചെയ്ത് ബോക്സിൽ നിക്ഷേപിക്കുകയും ചെയ്തു.എല്ലാ വിദ്യാർത്ഥികളും അവരവരുടെ വോട്ട് ചെയ്യുവാൻ ആവേശത്തോടെ അണിനിരന്നു. | ||
==== ഐ. ഇ.ഡി.സി. കോഡിനേറ്റർ ബഹുമാനപ്പെട്ട ശ്രീമതി. ലെജി ടീച്ചർ ==== | |||
കെ കെ എം എൽ പി എസ് വണ്ടിത്താവളത്തിലെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയ സ്പെഷ്യൽ ചൈൽഡ് രഞ്ജിതയും ജനനിയും . ഐ. ഇ.ഡി.സി. കോഡിനേറ്റർ ബഹുമാനപ്പെട്ട ശ്രീമതി. ലെജി ടീച്ചർ വോട്ട് രേഖപ്പെടുത്തുവാനായി സഹായിക്കുന്നു. | കെ കെ എം എൽ പി എസ് വണ്ടിത്താവളത്തിലെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയ സ്പെഷ്യൽ ചൈൽഡ് രഞ്ജിതയും ജനനിയും . ഐ. ഇ.ഡി.സി. കോഡിനേറ്റർ ബഹുമാനപ്പെട്ട ശ്രീമതി. ലെജി ടീച്ചർ വോട്ട് രേഖപ്പെടുത്തുവാനായി സഹായിക്കുന്നു. | ||