ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:15051 envire oath.png|ലഘുചിത്രം|489x489px|വിദ്യാർത്ഥികൾ പരിസ്ഥിതിദിന  പ്രതിജ്ഞ എടുക്ക‍ുന്ന‍ു...]]
=== ജൂൺ 5 പരിസ്ഥിതി ദിനാചരണം ===
=== ജൂൺ 5 പരിസ്ഥിതി ദിനാചരണം ===
[[പ്രമാണം:15051 envire oath.png|ലഘുചിത്രം|377x377px|വിദ്യാർത്ഥികൾ പരിസ്ഥിതിദിന  പ്രതിജ്ഞ എടുക്ക‍ുന്ന‍ു...]]
[https://ml.wikipedia.org/wiki/%E0%B4%86%E0%B4%97%E0%B5%8B%E0%B4%B3%E0%B4%A4%E0%B4%BE%E0%B4%AA%E0%B4%A8%E0%B4%82 ആഗോളതാപനവും] വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന  പാരിസ്ഥിതിക  പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ വൽ ക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി  നേച്ചർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.പരിസ്ഥിതി ദിനാചരണ ത്തിനായി പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി .ദിനാചരണത്തോടനുബന്ധിച്ച്  വിവിധ പരിപാടികൾ സംഘടിപ്പിച്ചു . 8cയിൽ പഠിക്കുന്നു  അനുജ പരിസ്ഥിതി പ്രസംഗം നടത്തി. അസംബ്ലിയിൽ വെച്ച് എല്ലാ വിദ്യാർഥികളും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു . വിദ്യാർത്ഥികൾ ഗ്രൂപ്പായി പരിസ്ഥിതി ഗാനം ആലപിച്ചു .ഹെഡ്മാസ്റ്റർ ടോംസ് സാർ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു .ക്ലബ്ബ് കോഡി നേറ്റർ ശ്രീ .സെബാസ്റ്റ്യൻ വിദ്യാർഥികൾക്ക് സന്ദേശം നൽകി. തുടർന്ന് സ്കൂൾ പരിസരത്ത് തൈകൾ നട്ടു. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അവരവരുടെ വീടുകളില‍ും വ്രക്ഷ തൈകൾ നട്ട‍ു.

[[പ്രമാണം:15051 വായനാ ദിനം.png|ലഘുചിത്രം|215x215ബിന്ദു|വായനാദിനാചരണം..]]
=== ജൂൺ 19 വായനദിനമായി ആചരിച്ചു.. ===
=== ജൂൺ 19 വായനദിനമായി ആചരിച്ചു.. ===
ജൂൺ 19 വായനാ ദിനാചരണം വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു. ജൂൺ 19 ഞായറാഴ്ച ആയതിനാൽ 20 -ാം തീയതിയാണ് പരിപാടികൾ നടത്തിയത്. ദിനാചരണത്തോടനുബന്ധിച്ച് പൊതു ചടങ്ങ് സംഘടിപ്പിച്ചു . ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ .ടി കെ .രമേശൻ ചടങ്ങുകൾക്ക് ഉദ്ഘാടനം നിർവഹിച്ചു . ബത്തേരി സെൻമേരിസ് കോളേജ് മലയാളം വിഭാഗം മേധാവി ഫാദർ ജിൻസ് വിദ്യാർഥികൾക്ക് വായനാദിന സന്ദേശം നൽകി . വായന മനുഷ്യൻറെ ഹൃദയങ്ങളെ തുറക്കുന്നു എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സെൻമേരിസ് കോളേജ് പ്രിൻസിപ്പൽ ശ്രീ.പി.സി. റോയ് നിർവഹിച്ചു.മൊബൈൽ ഫോണും ഇൻറർനെറ്റ് വ്യാപകമായി എങ്കിലും  വായനക്ക് ഒട്ടും പ്രസക്തി കുറയുന്നില്ല എന്ന് അവർ ഓർമിപ്പിച്ചു. ചടങ്ങിൽ  വിവിധക്ലബ്ബുകളെ പ്രതിനിധീകരിച്ച്  മൺചിരാതുകൾ തെളിയിച്ചു.വിദ്യാർത്ഥികൾ വായനാക്കുറിപ്പ്, കഥ , കവിത, എഴുതി അവതരിപ്പിച്ചു.
[[പ്രമാണം:15051 വായനാ ദിനം.png|ലഘുചിത്രം|215x215ബിന്ദു|വായനാദിനാചരണം..]]ജൂൺ 19 വായനാ ദിനാചരണം വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു. ജൂൺ 19 ഞായറാഴ്ച ആയതിനാൽ 20 -ാം തീയതിയാണ് പരിപാടികൾ നടത്തിയത്. ദിനാചരണത്തോടനുബന്ധിച്ച് പൊതു ചടങ്ങ് സംഘടിപ്പിച്ചു . ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ .ടി കെ .രമേശൻ ചടങ്ങുകൾക്ക് ഉദ്ഘാടനം നിർവഹിച്ചു . ബത്തേരി സെൻമേരിസ് കോളേജ് മലയാളം വിഭാഗം മേധാവി ഫാദർ ജിൻസ് വിദ്യാർഥികൾക്ക് വായനാദിന സന്ദേശം നൽകി . വായന മനുഷ്യൻറെ ഹൃദയങ്ങളെ തുറക്കുന്നു എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സെൻമേരിസ് കോളേജ് പ്രിൻസിപ്പൽ ശ്രീ.പി.സി. റോയ് നിർവഹിച്ചു.മൊബൈൽ ഫോണും ഇൻറർനെറ്റ് വ്യാപകമായി എങ്കിലും  വായനക്ക് ഒട്ടും പ്രസക്തി കുറയുന്നില്ല എന്ന് അവർ ഓർമിപ്പിച്ചു. ചടങ്ങിൽ  വിവിധക്ലബ്ബുകളെ പ്രതിനിധീകരിച്ച്  മൺചിരാതുകൾ തെളിയിച്ചു.വിദ്യാർത്ഥികൾ വായനാക്കുറിപ്പ്, കഥ , കവിത, എഴുതി അവതരിപ്പിച്ചു.

'''വായനാ വാരം-''' വായന ദിനാചരണത്തെ തുടർന്ന്  ഒരാഴ്ച വായനവാരം ആയി ആചരിച്ചു. ഓരോ ദിവസവും ഓരോ ഭാഷ വിഷയങ്ങൾക്കായി മാറ്റിവയ്ക്കുകയും അതാത്  ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. മലയാളം, ഇംഗ്ലീഷ് ,സംസ്കൃതം എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.

15:13, 31 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ 5 പരിസ്ഥിതി ദിനാചരണം

വിദ്യാർത്ഥികൾ പരിസ്ഥിതിദിന പ്രതിജ്ഞ എടുക്ക‍ുന്ന‍ു...

ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക  പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ വൽ ക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി  നേച്ചർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.പരിസ്ഥിതി ദിനാചരണ ത്തിനായി പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി .ദിനാചരണത്തോടനുബന്ധിച്ച്  വിവിധ പരിപാടികൾ സംഘടിപ്പിച്ചു . 8cയിൽ പഠിക്കുന്നു  അനുജ പരിസ്ഥിതി പ്രസംഗം നടത്തി. അസംബ്ലിയിൽ വെച്ച് എല്ലാ വിദ്യാർഥികളും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു . വിദ്യാർത്ഥികൾ ഗ്രൂപ്പായി പരിസ്ഥിതി ഗാനം ആലപിച്ചു .ഹെഡ്മാസ്റ്റർ ടോംസ് സാർ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു .ക്ലബ്ബ് കോഡി നേറ്റർ ശ്രീ .സെബാസ്റ്റ്യൻ വിദ്യാർഥികൾക്ക് സന്ദേശം നൽകി. തുടർന്ന് സ്കൂൾ പരിസരത്ത് തൈകൾ നട്ടു. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അവരവരുടെ വീടുകളില‍ും വ്രക്ഷ തൈകൾ നട്ട‍ു.

ജൂൺ 19 വായനദിനമായി ആചരിച്ചു..

വായനാദിനാചരണം..

ജൂൺ 19 വായനാ ദിനാചരണം വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു. ജൂൺ 19 ഞായറാഴ്ച ആയതിനാൽ 20 -ാം തീയതിയാണ് പരിപാടികൾ നടത്തിയത്. ദിനാചരണത്തോടനുബന്ധിച്ച് പൊതു ചടങ്ങ് സംഘടിപ്പിച്ചു . ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ .ടി കെ .രമേശൻ ചടങ്ങുകൾക്ക് ഉദ്ഘാടനം നിർവഹിച്ചു . ബത്തേരി സെൻമേരിസ് കോളേജ് മലയാളം വിഭാഗം മേധാവി ഫാദർ ജിൻസ് വിദ്യാർഥികൾക്ക് വായനാദിന സന്ദേശം നൽകി . വായന മനുഷ്യൻറെ ഹൃദയങ്ങളെ തുറക്കുന്നു എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സെൻമേരിസ് കോളേജ് പ്രിൻസിപ്പൽ ശ്രീ.പി.സി. റോയ് നിർവഹിച്ചു.മൊബൈൽ ഫോണും ഇൻറർനെറ്റ് വ്യാപകമായി എങ്കിലും  വായനക്ക് ഒട്ടും പ്രസക്തി കുറയുന്നില്ല എന്ന് അവർ ഓർമിപ്പിച്ചു. ചടങ്ങിൽ  വിവിധക്ലബ്ബുകളെ പ്രതിനിധീകരിച്ച്  മൺചിരാതുകൾ തെളിയിച്ചു.വിദ്യാർത്ഥികൾ വായനാക്കുറിപ്പ്, കഥ , കവിത, എഴുതി അവതരിപ്പിച്ചു.

വായനാ വാരം- വായന ദിനാചരണത്തെ തുടർന്ന്  ഒരാഴ്ച വായനവാരം ആയി ആചരിച്ചു. ഓരോ ദിവസവും ഓരോ ഭാഷ വിഷയങ്ങൾക്കായി മാറ്റിവയ്ക്കുകയും അതാത് ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. മലയാളം, ഇംഗ്ലീഷ് ,സംസ്കൃതം എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.

ജൂൺ 21 വേൾഡ് മ്യൂസിക് ഡേ.

ലോക സംഗീത ദിനത്തോടനുബന്ധിച്ച് സ്കൂളിലെ സംഗീത അധ്യാപികയായ ശ്രീമതി ഗീതി സെബാസ്റ്റ്യൻ സംഗീതം ആലപിച്ചു .മ്യൂസിക് ക്ലബ്ബിലെ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ വിവിധ സംഗീത പരിപാടികളും സംഘടിപ്പിച്ചു .സംഗീതജ്ഞരെയും ഗായകരെയും ആദരിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 21 ന് മ്യൂസിക് ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള സംഗീതത്തോടുള്ള ഇഷ്ടം അവതരി പ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും വളർന്നുവരുന്ന യുവജനങ്ങളെയും പ്രൊഫഷണൽ സംഗീതജ്ഞരെയും പ്രചോദിപ്പിക്കുന്നതിനാണ് ഈ ദിനം ആഘോഷിക്കുന്നത്.

ജൂൺ 21 വേൾഡ് യോഗാ ഡേ.

ജൂൺ 26 ലഹരി വിരുദ്ധ ദിനം വാരാചരണം

ജൂലൈ 5 ബഷീർ അനുസ്മരണം

ഓൺലൈൻ സംഘടിപ്പിച്ചു.

ബഷീർ അനുസ്മരണ സന്ദേശം നൽകി .

വിദ്യാർത്ഥികൾ പരിപാടികൾ അവതരിപ്പിച്ചു

ജൂലൈ 11 ലോകജനസംഖ്യ ദിനം

ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ജനസംഖ്യ വർദ്ധനവിന്റെ ദൂഷ്യവശങ്ങളും അതിൻറെ സാധ്യതകളും

zodaaku making

വിഷയത്തിൽ ശ്രീ .ഷാജു .എം. എസ് സന്ദേശം നൽകി.

ജൂലൈ 21 ചാന്ദ്രദിനം.

ആഗസ്റ്റ് 6, 9.  ഹിരോഷിമ,നാഗസാക്കി ദിനം

  ലോകത്തവർദ്ധിച്ചുവരുന്ന യുദ്ധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ. കുട്ടികളെ ഇതിനെതിരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ആചരിച്ചു. ഓൺലൈൻ ആയിട്ടായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. ശ്രീ ഷാജി ജോസഫ് യുദ്ധവിരുദ്ധ സന്ദേശം നൽകി. കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞഎടുത്തു. കുട്ടികൾക്ക് സോഡാക്കു നിർമ്മാണ മത്സരവും ഉണ്ടായിരുന്നു.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം

ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു

കോവിട് പശ്ചാത്തലത്തിൽ ലളിതമായ രീതിയിൽ ആയിരുന്നു ചടങ്ങ്. സ്കൗട്ട് ഗൈഡ്  വിദ്യാർത്ഥികളും  ജെ. ആർ. സി .വിദ്യാർത്ഥികളും  എൻ .സി സി വിദ്യാർ

ത്ഥികളും ചടങ്ങിൽ  പങ്കെടുത്തു.  ഹെഡ്മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി

സെപ്റ്റംബർ 5  അധ്യാപക ദിനാചരണം

hind-new

ഈ വർഷത്തെ അധ്യാപക ദിനാചരണം ഓൺലൈനായി സംഘടിപ്പിച്ചു. മുഖ്യാതിഥിയായി സാഹിത്യകാരനായ ശ്രീ പവിത്രൻ തീക്കുനി സംബന്ധിച്ചു.. സ്കൂൾ

മാനേജർ ഫാദർ.പുത്തൻപറമ്പിൽ അധ്യക്ഷ പ്രസംഗം നടത്തി. അധ്യാപകർ ചെയ്യുന്ന സേവനങ്ങളെ അദ്ദേഹം അനുമോദിച്ചു.

സെപ്റ്റംബർ 14 ഹിന്ദി ദിനാഘോഷം

8, 9 ,10. ക്ലാസുകളിലെ വിദ്യാർത്ഥികൾ ഹിന്ദിക്ലബ്ബിൽ  അംഗങ്ങളായി ചേർന്നിട്ടുണ്ട്.ഹിന്ദി ദിനമായ സെപ്റ്റംബർ 14ന് കുട്ടികൾ ഗൂഗിൾ

മീറ്റിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.കബനിഗിരിയിലെ ഹിന്ദി അധ്യാപകനായിരുന്ന എ.സി ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം

നടത്തി .സ്കൂൾ മാനേജർ റവ.ഫാദർ ജെയിംസ് പുത്തൻപറമ്പിൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു .ശ്രീമതി ലില്ലി .എം.ജെ സ്വാഗതവും,

പ്രധാന അധ്യാപകൻ ശ്രീ.ടോംൺ,ശ്രീ .വിശ്വനാഥൻ എന്നിവർ ആശംസകൾ നേർന്നു. ശ്രീമതി.ടെജിൻ സെബാസ്റ്റ്യൻ ചടങ്ങിൽ

നന്ദി പറഞ്ഞു.

ഒക്ടോബർ 2 ,ഗാന്ധിജയന്തി

ഈ ദിനത്തിൻറെ ഓർമ്മയ്ക്ക് അധ്യാപകർ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.  വിദ്യാർഥികൾക്കായി ഗാന്ധിക്വിസ് സംഘടിപ്പിച്ചു.

gandhijayandhi fancy dress comp

നവംബർ 28 .ലോക ജലസംരക്ഷണ ദിനം

ഇതിനോടനുബന്ധിച്ച വിദ്യാർഥികൾക്കായി ജലസംരക്ഷണപോസ്റ്റർ മത്സരങ്ങൾ നടത്തുകയുണ്ടായി.

എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ..(നവംബർ )

ഈ വർഷം assumption ഹൈസ്കൂളിൽ മിന്നുന്ന വിജയം നേടിത്തന്ന മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു .108 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും

ലഭിച്ചു.വിദ്യാർഥികളെ പി.ടി.എ. യും മാനേജ്മെൻറ് അഭിനന്ദിച്ചു. വിദ്യാർത്ഥികൾക്ക് ഭക്ഷണവും നൽകി

*ജനുവരി 4-ലോക ബ്രെയ്‍ലി ദിനാചരണം.( 2022 )

കാഴ്ച വൈകല്യം അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്ക് ബ്രെയിലി  ക്ലാസ്-

ബ്രയിൽ ലിപി കണ്ടുപിടിച്ച ലൂയി ബ്രയിലിൻ്റെ ജന്മദിന ദിവസമാണ്(ജനുവരി 4)

ലോക ബ്രെയ്ലി ദിനാചരണം നടത്തുന്നത്.

സ്കൂളിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ

ദിനാചരണത്തിന്റെ ഭാഗമായി ലൂയി ബ്രയിൽ, ബ്രെയ്‍ലി ലിപി ബ്രെയ്ലി ദിനാചരണം എന്നിവയുമായി ബന്ധപ്പെട്ട സന്ദേശം

ബ്രെയ്‍ലി ക്ലാസ്

കുട്ടികൾക്ക് നൽകി.

*ഭിന്ന ശേഷിക്കാരായ കുട്ടികളെ, ക്ലാസ് അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തുന്നു.

* കുട്ടികളെ സക്രീനിംഗ് നടത്തി ഏത് തരം ഭിന്നശേഷിയാണെന്ന് മനസിലാക്കുന്നു.ഇതിനായി രക്ഷിതാക്കളെ വിളിച്ച്‌ സംസാരിക്കുന്നു.

* തുടർപരിശോധന ആവശ്യമുള്ളവരെ ENT ഡോക്ടർ, സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് തുടങ്ങിയവരുടെ അടുത്ത് വിടാൻ ക്രമികരണം ചെയ്യുന്നു.

* പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നു.

* ക്ലാസധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുമായി നിരന്തര ബന്ധം പുലർത്തുന്നു.

* കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കുവാൻ വേണ്ട ഇടപെടലുകൾ നടത്തുന്നു'

കാഴ്ച വൈകല്യം അനുഭവപ്പെടുന്ന വിദ്യാർഥികൾക്ക് വിദഗ്ധരായ സ്പെഷ്യലിസ്റ്റ് അധ്യാപകർ വന്നു ബ്രെയിലി സ്റ്റു ഡൻറ് റീഡിങ് ക്ലാസ് നടത്തുകയുണ്ടായി.