"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 41: | വരി 41: | ||
=== <u>ചാന്ദ്രദിനം</u> === | === <u>ചാന്ദ്രദിനം</u> === | ||
ശാസ്ത്രലോകത്തിനു മാത്രമല്ല മനുഷ്യരാശിക്കുതന്നെ വലിയ ഒരു നേട്ടമായിരുന്നു 1961 ജൂലൈ 21 ന് ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയപ്പോൾ ഉണ്ടായത്. ഈ നേട്ടത്തെ അനുസ്മരിച്ചു കൊണ്ട് 21/7/2022 ന് ശാസ്ത്രക്ലബ്ബ് ഗംഭീരമായ ഒരു പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി. ക്ലബ്ബിൻ്റെ സാരഥിയായ സ്വപ്നപ്രഭ ടീച്ചറിൻ്റെ നേതൃത്വത്തിൽ കുട്ടികൾ ബഹിരാകാശ പേടകങ്ങളുടെയും റോക്കറ്റുകളുടെയും മാതൃകകൾ നിർമ്മിക്കുകയും സൗരയൂഥം, സൗരയൂഥത്തിലെഗ്രഹങ്ങളുടെ ഭ്രമണപഥം , അപ്പോളോ 11 ബഹിരാകാശപേടകം, ബഹിരാകാശ യാത്രികരുടെ ചരിത്രം തുടങ്ങിയവ ശാസ്ത്ര പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിള്ള ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച പ്രദർശനം 3.30 ന് അവസാനിച്ചു. കൂടാതെ കുട്ടികളുടെ പോസ്റ്റർ നിർമ്മാണ മത്സരവും ക്വിസ് മത്സരവും നടത്തി വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. <gallery> | ശാസ്ത്രലോകത്തിനു മാത്രമല്ല മനുഷ്യരാശിക്കുതന്നെ വലിയ ഒരു നേട്ടമായിരുന്നു 1961 ജൂലൈ 21 ന് ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയപ്പോൾ ഉണ്ടായത്. ഈ നേട്ടത്തെ അനുസ്മരിച്ചു കൊണ്ട് 21/7/2022 ന് ശാസ്ത്രക്ലബ്ബ് ഗംഭീരമായ ഒരു പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി. ക്ലബ്ബിൻ്റെ സാരഥിയായ സ്വപ്നപ്രഭ ടീച്ചറിൻ്റെ നേതൃത്വത്തിൽ കുട്ടികൾ ബഹിരാകാശ പേടകങ്ങളുടെയും റോക്കറ്റുകളുടെയും മാതൃകകൾ നിർമ്മിക്കുകയും സൗരയൂഥം, സൗരയൂഥത്തിലെഗ്രഹങ്ങളുടെ ഭ്രമണപഥം , അപ്പോളോ 11 ബഹിരാകാശപേടകം, ബഹിരാകാശ യാത്രികരുടെ ചരിത്രം തുടങ്ങിയവ ശാസ്ത്ര പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിള്ള ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച പ്രദർശനം 3.30 ന് അവസാനിച്ചു. കൂടാതെ കുട്ടികളുടെ പോസ്റ്റർ നിർമ്മാണ മത്സരവും ക്വിസ് മത്സരവും നടത്തി വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. | ||
=== <u>ഹിന്ദിദിനം</u> === | |||
2022-23 അധ്യന വർഷത്തെ ഹിന്ദിദിനം സെപ്റ്റംബർ 14 ബുധനാഴ്ച ആഘോഷിച്ചു. അന്നേദിവസം കുട്ടികൾ ഹിന്ദി പ്രാർത്ഥന പാടുകയും ഹിന്ദി പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. 5, 6, 7 ക്ലാസിലെ കുട്ടികൾക്ക് ഹിന്ദിയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു സ്കൂൾതലത്തിൽ മാഗസിൻ തയ്യാറാക്കുന്നതിനായി 5 6 7 ക്ലാസുകളിൽ ഇതുവരെ പഠിച്ച പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുവാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി അതിനനുസരിച്ച് ഓരോ കുട്ടികളും അവര് പഠിച്ച പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടുവന്നു പോസ്റ്ററുകളും കവിതകളും ചിത്രങ്ങളും ചേർത്ത് കുട്ടികൾ പ്രത്യേകം തയ്യാറാക്കിയ മാഗസിൻ സ്കൂൾ ഹെഡ്മിസ്ട്രസ്സിന് നൽകി<gallery> | |||
പ്രമാണം:33302 വായനാദിനം 1.png|വായനാദിനം | പ്രമാണം:33302 വായനാദിനം 1.png|വായനാദിനം | ||
പ്രമാണം:33302 യോഗദിനം 1.png|യോഗാദിനം | പ്രമാണം:33302 യോഗദിനം 1.png|യോഗാദിനം | ||
18:44, 2 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
തൃക്കൊടിത്താനം അയർകാട്ടുവയൽ പയനിയർ യുപി സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. രംഗകലയുടെ കുലപതി ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം ആർ ശശി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിള്ള സ്വാഗതമാശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിതാ സുരേഷ് , വാർഡ് മെമ്പർ മറിയാമ്മ മാത്യു, കരയോഗം സെക്രട്ടറി എം എസ് വിശ്വനാഥൻ, പിടിഎ പ്രസിഡണ്ട് ശൈലജ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.

പരിസ്ഥിതി ദിനം
തൃക്കൊടിത്താനം അയർകാട്ടുവയൽ പയനിയർ യുപി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിൽ നേരിട്ട് എത്തി വൃക്ഷത്തൈകൾ വിതരണം ചെയ്തു. കോഡിനേറ്റർ രതീഷ് ജീ ക്ലബ്ബ് സെക്രട്ടറി അമൽ കൃഷ്ണ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ക്ലബ്ബിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ 400 കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യും.

വായനാദിനം
2022-23 അധ്യയന വർഷത്തെ വായനദിനം ജൂൺ 19 ന് പയനിയർ യു പി സ് കൂ ളിൽ നടന്നു. വായനയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുവാൻ സാധിക്കുന്ന തരത്തിലുള്ള പരിപാടികൾ നടത്തി. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ ഹെഡ്മിസ്ട്രെസ് പ്രീതി ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അന്യം നിന്നു പോകുന്ന വായന തിരികെ എത്തിക്കുവാൻ വേണ്ടി രക്ഷകർത്താക്കൾക്ക് ഒരു വായന മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനം കൊടുക്കുകയും ചെയ്തു. തുടർന്ന് പാർവതി ടീച്ചറിന്റെയും വിഷ് ണുപ്രിയ ടീച്ചറിന്റെയും നേതൃത്വത്തിലുള്ള മലയാളം ക്ലബ്ബ് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ അസംബ്ലിയിൽ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തുകയും ചെയ്തു . L P, U P വിഭാഗത്തിൽ കുട്ടികൾ തയാറാക്കിയ പതിപ്പുകൾ ക്ലബ്ബിന്റെ അംഗങ്ങൾ ഹെഡ്മിസ്ട്രസിന് കൈമാറി.
യോഗദിനം
അയർകാട്ടുവയൽ പയനിയർ യുപി സ്കൂളിൽ യോഗ ദിനം വിപുലമായി ആഘോഷിച്ചു. രോഗരഹിതവും സുദൃഢവുമായ
ശരീരമാണ് ഏതൊരു പ്രവർത്തി ചെയ്യുന്നതിനും ആവശ്യമായ ഘടകം. പോഷക പൂർണവും ക്രമവും ആയ ആഹാരം പോലെ തന്നെ പ്രധാനമാണ് വ്യായാമവും. ഇതിന് ഏറ്റവും ഉത്തമമായ ഭാരത തനിമയുള്ള വ്യായാമ ശാസ്ത്രമാണ് യോഗ. യോഗ ദിനത്തിൽ അയർകാട്ടുവയൽ പയനിയർ യുപി സ്കൂളിലെ കുട്ടികൾക്കായി രക്ഷിതാവായ സ്മിതാ വാര്യർ യോഗ ക്ലാസ് നയിച്ചു. എല്ലാ കുട്ടികളും ആ ക്ലാസിൽ പങ്കെടുത്തു. യോഗ അഭ്യസിക്കേണ്ടത്തിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ഏതു രോഗത്തെയും നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള ആന്തരിക ശക്തികൾ നമ്മുടെ ശരീരത്തിൽ കുടികൊള്ളുന്നുണ്ട്. അവയെ ഉണർത്തുന്ന അതിനുള്ള പ്രത്യേക ചിട്ടകൾ നാം അവലംബിക്കണം എന്നുമാത്രം. ഇവിടെയാണ് യോഗയുടെ പ്രയോജനവും പ്രസക്തിയും നാം അറിയുന്നത് എന്ന സന്ദേശവും കുട്ടികൾക്ക് നൽകുകയുണ്ടായി.
ലഹരിവിരുദ്ധദിനം

സംസ്കൃത കൗൺസിൽ രൂപീകരണം
അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ ജൂൺ മാസം 27 തിങ്കളാഴ്ച 11.30 ന് സംസ്കൃത കൗൺസിൽ പ്രധാന അധ്യാപിക ശ്രീമതി പ്രീതി എച്ച് പിള്ളയുടെ അധ്യക്ഷതയിൽ പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. സ്കൂൾ ലീഡർ കുമാരി രൂപ രാജേഷ് സ്വാഗതം ആശംസിച്ചു. സംസ്കൃത കൗൺസിൽ പ്രസിഡണ്ടായി പ്രധാന അധ്യാപിക ശ്രീമതി പ്രീതി എച്ച് പിള്ളയും സെക്രട്ടറിയായിസെക്രട്ടറിയായി ശ്രീമതി സംസ്കൃത സംസ്കൃത അധ്യാപിക ശ്രീമതി ശൈലജ പി പി യെയും തെരഞ്ഞെടുത്തു. സ്കൂളിലെ എൽപി യുപി വിഭാഗത്തിലെ എല്ലാ വിദ്യാർഥികളെയും സംസ്കൃത കൗൺസിൽ അംഗം ചേർത്തു. സംസ്കൃത സാഹിത്യ സമാജം രൂപീകരിച്ചു. ഈ വർഷത്തെ സംസ്കൃത വുമായി ബന്ധപ്പെട്ട കലാഈ വർഷത്തെ സംസ്കൃത വുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിപുലമായി നടത്തുവാൻ തീരുമാനിച്ചു. കുട്ടികൾ സംസ്കൃതത്തിൽ പദ്യപാരായണം ഗാനാലാപനം സംഘഗാനം എന്നിവ അവതരിപ്പിച്ചു. സംസ്കൃത പ്രശ്നോത്തരി നടത്തി. കുമാരി അക്ഷര അക്ഷര വിനീഷ് കൃതജ്ഞത അറിയിച്ചു. 12 30ന് യോഗം സുമംഗളം പര്യവസാനിച്ചു.
ബഷീർ ചരമദിനം
വൈക്കം മുഹമ്മദ് ബഷീറിൻറെ ചരമദിനത്തോടനുബന്ധിച്ച് ജൂലൈ 6 ബുധനാഴ്ച ക്വിസ് മത്സരം നടത്തി. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനം വിതരണം ചെയ്തു. കുട്ടികൾ ബഷീർ കൃതികളിലെ കഥാപാത്രങ്ങളായി വേഷമിടുകയും ബഷീർ കൃതികൾ പരിചയപ്പെടുത്തുകയും ചെയ്തു.
ചാന്ദ്രദിനം
ശാസ്ത്രലോകത്തിനു മാത്രമല്ല മനുഷ്യരാശിക്കുതന്നെ വലിയ ഒരു നേട്ടമായിരുന്നു 1961 ജൂലൈ 21 ന് ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയപ്പോൾ ഉണ്ടായത്. ഈ നേട്ടത്തെ അനുസ്മരിച്ചു കൊണ്ട് 21/7/2022 ന് ശാസ്ത്രക്ലബ്ബ് ഗംഭീരമായ ഒരു പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി. ക്ലബ്ബിൻ്റെ സാരഥിയായ സ്വപ്നപ്രഭ ടീച്ചറിൻ്റെ നേതൃത്വത്തിൽ കുട്ടികൾ ബഹിരാകാശ പേടകങ്ങളുടെയും റോക്കറ്റുകളുടെയും മാതൃകകൾ നിർമ്മിക്കുകയും സൗരയൂഥം, സൗരയൂഥത്തിലെഗ്രഹങ്ങളുടെ ഭ്രമണപഥം , അപ്പോളോ 11 ബഹിരാകാശപേടകം, ബഹിരാകാശ യാത്രികരുടെ ചരിത്രം തുടങ്ങിയവ ശാസ്ത്ര പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിള്ള ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച പ്രദർശനം 3.30 ന് അവസാനിച്ചു. കൂടാതെ കുട്ടികളുടെ പോസ്റ്റർ നിർമ്മാണ മത്സരവും ക്വിസ് മത്സരവും നടത്തി വിജയികളെ അഭിനന്ദിക്കുകയും ചെയ്തു.
ഹിന്ദിദിനം
2022-23 അധ്യന വർഷത്തെ ഹിന്ദിദിനം സെപ്റ്റംബർ 14 ബുധനാഴ്ച ആഘോഷിച്ചു. അന്നേദിവസം കുട്ടികൾ ഹിന്ദി പ്രാർത്ഥന പാടുകയും ഹിന്ദി പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. 5, 6, 7 ക്ലാസിലെ കുട്ടികൾക്ക് ഹിന്ദിയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു സ്കൂൾതലത്തിൽ മാഗസിൻ തയ്യാറാക്കുന്നതിനായി 5 6 7 ക്ലാസുകളിൽ ഇതുവരെ പഠിച്ച പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുവാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി അതിനനുസരിച്ച് ഓരോ കുട്ടികളും അവര് പഠിച്ച പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടുവന്നു പോസ്റ്ററുകളും കവിതകളും ചിത്രങ്ങളും ചേർത്ത് കുട്ടികൾ പ്രത്യേകം തയ്യാറാക്കിയ മാഗസിൻ സ്കൂൾ ഹെഡ്മിസ്ട്രസ്സിന് നൽകി
-
വായനാദിനം
-
യോഗാദിനം
-
പരിസ്ഥിതിദിനം
-
പ്രവേശനോത്സവം
-
ലഹരിവിരുദ്ധദിനം
-
ചാന്ദ്രദിനം