"ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 8: വരി 8:

എല്ലാ വ്യാഴാഴ്ച കളിലും ക്ലബ്ബ് അംഗങ്ങൾ ഒന്നിച്ചു ചേരണം എന്നും  ഓരോ മാസത്തിലും ഓരോ പ്രവർത്തനം വീതം ഏറ്റെടുക്കണമെന്നും തീരുമാനിച്ചു.
എല്ലാ വ്യാഴാഴ്ച കളിലും ക്ലബ്ബ് അംഗങ്ങൾ ഒന്നിച്ചു ചേരണം എന്നും  ഓരോ മാസത്തിലും ഓരോ പ്രവർത്തനം വീതം ഏറ്റെടുക്കണമെന്നും തീരുമാനിച്ചു.
ജൂലൈ :നമ്പർ ചാർട്ട്
ഓഗസ്റ്റ് :പസിൽസ്
സെപ്റ്റംബർ:ജോമട്രിക്കൽ പാറ്റേൺസ്.

== സയൻസ് ക്ലബ്ബ് ==
== സയൻസ് ക്ലബ്ബ് ==

15:19, 28 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഇംഗ്ലീഷ് ക്ലബ്ബ്

2022 - 23 അധ്യായന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിൻറെ ഉദ്ഘാടനം 22.07.2022 വെള്ളിയാഴ്ച നടന്നു. ഇംഗ്ലീഷ് ക്ലബ്ബിൻറെ അധ്യാപികയായ ശ്രീമതി സരിത ടീച്ചർ ക്ലബ്ബ് പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ ഇംഗ്ലീഷ് ക്ലബ്ബിൻറെ പ്രാധാന്യത്തെക്കുറിച്ചും ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് വളരെ നല്ല ഒരു സന്ദേശം നൽകി. എല്ലാ ആഴ്ചകളിലും ക്ലബ്ബ് വിളിച്ചു കൂട്ടുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും.

സോഷ്യൽ സയൻസ് ക്ലബ്ബ്

ഗണിത ക്ലബ്ബ്

ഉരുട്ടമ്പലം ഗവൺമെൻറ് യുപി സ്കൂളിൽ ഗണിത ക്ലബ്ബിൻറെ ഉദ്ഘാടനം 2022 ജൂലൈ 25 ആം തീയതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂളിൽ നടന്നു.ക്ലബ്ബ് അംഗങ്ങൾ എല്ലാവരും ഒരുമിച്ച് കൂടുകയും ഈശ്വര പ്രാർത്ഥനയോടുകൂടി യോഗം ആരംഭിക്കുകയും ചെയ്തു.ഗണിത അധ്യാപിക ശ്രീമതി സൗമ്യ ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു.സ്കൂളിലെ സീനിയർ അധ്യാപികയായ ശ്രീമതി സരിത ടീച്ചർ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.ഗണിത ക്ലബ്ബിൻറെ ലീഡറായി കുമാരി ശിവന്യയെ തിരഞ്ഞെടുത്തു.ക്ലബ്ബിലെ അംഗമായ മാസ്റ്റർ അഭിനവ് ഏവർക്കും നന്ദി പറഞ്ഞു.

എല്ലാ വ്യാഴാഴ്ച കളിലും ക്ലബ്ബ് അംഗങ്ങൾ ഒന്നിച്ചു ചേരണം എന്നും ഓരോ മാസത്തിലും ഓരോ പ്രവർത്തനം വീതം ഏറ്റെടുക്കണമെന്നും തീരുമാനിച്ചു.

ജൂലൈ :നമ്പർ ചാർട്ട്

ഓഗസ്റ്റ് :പസിൽസ്

സെപ്റ്റംബർ:ജോമട്രിക്കൽ പാറ്റേൺസ്.

സയൻസ് ക്ലബ്ബ്

സംസ്കൃതം ക്ലബ്ബ്

ഹിന്ദി ക്ലബ്ബ്

ഇക്കോ ക്ലബ്ബ്