"കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32307-hm (സംവാദം | സംഭാവനകൾ)
No edit summary
32307-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:

                           '''ഭൗതിക സാഹചര്യങ്ങൾ'''
                           '''ഭൗതിക സാഹചര്യങ്ങൾ'''

         '''ഒരു ഓഫീസ്‌ മുറിയും 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾക്കും,പ്രീ പ്രൈമറി ക്ലാസ്സുകൾക്കും അനുയോജ്യമായ ക്ലാസ് മുറികളും നമ്മുടെ സ്കൂളിൽ  ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനലുകളും ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.സ്കൂൾ നോട് ചേർന്ന് തന്നെ പാചകപ്പുരയും,വാഹന ഷെഡ്ഡും സ്ഥിതി ചെയ്യുന്നുണ്ട്.കുടി വെള്ളത്തിലായി സ്കൂൾനോട് ചേർന്ന് തന്നെ കിണർ സൗകര്യം ഉണ്ട്.കൂടാതെ കുട്ടികൾക്ക് കൈ കഴുകുന്നതിനായും,ടോയ്ലറ്റ് സൗകര്യത്തിനായും ജലം ലഭ്യമാക്കുന്നതിനായി  പൈപ്പ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.'''  

വരി 20: വരി 19:

         '''കുട്ടികൾക്ക് പാഠ പുസ്തകത്തിൽ നിന്നു ലഭിക്കുന്ന  അറിവ്  നിർമ്മാണത്തോടൊപ്പം വളരെയദികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കായിക പരമായ വിദ്യാഭ്യാസവും ആരോഗ്യവും.കുട്ടികൾക്ക് കായിക പരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി കായിക വിദ്യാഭ്യാസം പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ കായികപരമായ കഴിവുകൾ പ്രദര്ശിപ്പിക്കുന്നതിനായി നമ്മുടെ സ്കൂളിനോട് ചേർന്ന്  
         '''കുട്ടികൾക്ക് പാഠ പുസ്തകത്തിൽ നിന്നു ലഭിക്കുന്ന  അറിവ്  നിർമ്മാണത്തോടൊപ്പം വളരെയദികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കായിക പരമായ വിദ്യാഭ്യാസവും ആരോഗ്യവും.കുട്ടികൾക്ക് കായിക പരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി കായിക വിദ്യാഭ്യാസം പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ കായികപരമായ കഴിവുകൾ പ്രദര്ശിപ്പിക്കുന്നതിനായി നമ്മുടെ സ്കൂളിനോട് ചേർന്ന് വിശാലമായതും,വിവിധ കളികൾക്ക് അനുയോജ്യമായതുമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്.
വിശാലമായതും,വിവിധ കളികൾക്ക് അനുയോജ്യമായതുമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്.
'''
'''