"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 11: വരി 11:


'''മൂന്നാം സ്ഥാനം''' :1. നിദ K - 10B, 2. ഷിഫ്ന K K - 10D, 3. ഷാന നസ്റിൻ- 10F
'''മൂന്നാം സ്ഥാനം''' :1. നിദ K - 10B, 2. ഷിഫ്ന K K - 10D, 3. ഷാന നസ്റിൻ- 10F
{| class="wikitable sortable"
| [[പ്രമാണം:18017-june5-22-01.jpg|225px]] || [[പ്രമാണം:18017-june5-22-02.jpg|225px]] || [[പ്രമാണം:18017-june5-22-03.jpg|225px]]|| [[പ്രമാണം:18017-june5-22-04.jpg|225px]]
|-
|}
{| class="wikitable sortable"
|[[പ്രമാണം:18017-june5-22-05.jpg|225px]]|| [[പ്രമാണം:18017-june5-22-06.jpg|225px]]|| [[പ്രമാണം:18017-june5-22-third1|225px]]|| [[പ്രമാണം:18017-june5-22-08.jpg|225px]]
|-
|}
{| class="wikitable sortable"
| [[പ്രമാണം:18017-june5-22-09.jpg|225px]]|| [[പ്രമാണം:18017-june5-22-10.jpg|225px]]|| [[പ്രമാണം:18017-june5-22-11.jpg|225px]]|| [[പ്രമാണം:18017-june5-22-13.jpg|225px]]
|-
|}
{| class="wikitable sortable"
|[[പ്രമാണം:18017-june5-22-first.jpg|225px]]|| [[പ്രമാണം:18017-june5-22-second.jpg|225px]]|| [[പ്രമാണം:18017-june5-22-second1.jpg|225px]]
|-
|}
{| class="wikitable sortable"
| [[പ്രമാണം:18017-june5-22-third.jpg|225px]]
|-
|}


= അധ്യായനവർഷം 2018-19 =
= അധ്യായനവർഷം 2018-19 =

13:43, 28 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

അധ്യായനവർഷം 2022-23

രണ്ട് വർഷമായി ലോക്ഡൗൺ കാരണം ഓഫ്‍ലൈൻ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടായിരുന്നില്ല. ഈ വർഷം ജൂണിൽ തന്നെ പതിവുപോലെ സ്കൂൾ തുറക്കാനായതിനാൽ അധ്യായന വർഷാരംഭത്തിലെ ആദ്യപരിപാടി എന്ന നിലയിൽ ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ഇതോടൊനുബന്ധിച്ച് വിവിധ പരിപാടികൾ സ്കൂളിലെ ഇതരവകുപ്പുകളുമായി ചേർന്ന് സംഘടിപ്പിക്കുകയുണ്ടായി.

പോസ്റ്റർനിർമാണ മത്സരങ്ങൾ

പരിസ്ഥിതി ക്ലബ്ബിന് കീഴിൽ നടത്തപ്പെട്ട പോസ്റ്റർ നിർമാണ മത്സരത്തിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. എല്ലാം മികച്ച സൃഷ്ടികളായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പോസ്റ്ററുകൾ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കുകയും ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്മാനം നൽകുകയും ചെയ്തു.

ഒന്നാം സ്ഥാനം: മിൻഹ എ കെ -8F

രണ്ടാം സ്ഥാനം :1. ജൽവ നിഷാനി 10 F, 2. ലിബ T - 9C, 3. ഫാത്തിമ ഷഹ്‍ബ - 9 F

മൂന്നാം സ്ഥാനം :1. നിദ K - 10B, 2. ഷിഫ്ന K K - 10D, 3. ഷാന നസ്റിൻ- 10F

പ്രമാണം:18017-june5-22-third1

അധ്യായനവർഷം 2018-19

നിപ വൈറസ് ഭീഷണിയെ തുടർന്ന് മലപ്പുറം കോഴിക്കോട് ജില്ലകളിലെ സ്കൂളുകൾ വൈകി തുറന്നതിനാൽ ജൂൺ 5 സ്കൂൾ പ്രവൃത്തിദിനമായിരുന്നില്ല. എങ്കിലും പ്രവേശനോത്സവുമായി ബന്ധപ്പെട്ട് നടന്ന അംസംബ്ലിയിൽ വർഷം തോറും നടത്തിവരുന്ന പരിസ്ഥിതി ബോധവൽക്കരണവും വൃക്ഷതൈവിതരണോത്ഘാടനവും പരിസ്ഥിതി പ്രതിജ്ഞയും മറ്റുപാടികളും നടന്നു. പരിസ്ഥിതി ക്വിസ് പിന്നീട് നടത്തി. സ്കൂൾ അംഗണത്തിൽ വൃക്ഷതൈകൾ നടുകയും ചെയ്തു.

അധ്യായനവർഷം 2017-18

പരിസ്ഥിതി ദിനാഘോഷം 2017

ജൂൺ 5 ലോകപരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടി. ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു. സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ വെച്ചുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ ഗാനം, പരിസ്ഥിതി സന്ദേശം, പരിസ്ഥിതി പ്രതിജ്ഞ എന്നീ പരിപാടികളും നടന്നു. എട്ടാം ക്ലാസ് പ്രതിനിധികൾക്ക് എച്ച്.എം. ശ്രീമതി ഗിരിജ ടീച്ചർ വൃക്ഷതൈകൾ നൽകി വൃക്ഷതൈ വിതരണോദ്ഘാടനവും നടത്തി.

കർഷകദിനം ആചരിച്ചു

ശകവർഷ പിറവി ദിനമായ ചിങ്ങം 1 കേരളത്തിൽ കർഷകദിനമായി ആചരിച്ചുവരുന്നു. മികച്ച കർഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാർഷിക മേഖലയെയും കർഷകരെയും ആദരിക്കുന്നതിനായി ഈ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു, സംസ്ഥാന കൃഷി വകുപ്പിൻറെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ നടത്തുന്നത്. മികച്ച കർഷകർക്ക് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും പുരസ്കാരങ്ങൾ നൽകി വരുന്നുണ്ട്. കാർഷിക മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനും പുതുതലമുറയിൽ കാർഷിക അവബോധം വളർത്തുന്നതിനും ഈ ദിനാചരണം ഏറെ ഉപകരിക്കുന്നു. ഇതിൻ്റെ ഭാഗമായി സ്കൂളിലും കർഷകദിനം വിവിധപരിപാടികളോടെ ആചരിച്ചു. കാർഷിക ക്വിസ്, നാടൻകൊയ്തുപാട്ട്, അസംബ്ലിയിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ്, ഫലവൃക്ഷതൈ നടീൽ എന്നീ പരിപാടികൾ ഇതിന്റെ ഭാഗമായി നടത്തി.