"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 6: | വരി 6: | ||
{|class="wikitable" style="text-align:left; width:1000px; height:100px" border="1" | {|class="wikitable" style="text-align:left; width:1000px; height:100px" border="1" | ||
|- | |- | ||
|10) ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം - | |10) ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം - 2021-22 (ജില്ലാ തലം - മൂന്നാം സ്ഥാനം - കണ്ണൂർ ജില്ല) | ||
|- | |- | ||
|9) പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം - 2018 (ജില്ലാ തലം - രണ്ടാം സ്ഥാനം - കണ്ണൂർ ജില്ല) | |9) പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം - 2018-19 (ജില്ലാ തലം - രണ്ടാം സ്ഥാനം - കണ്ണൂർ ജില്ല) | ||
|- | |- | ||
|8) മലയാള മനോരമ പത്രത്തിന്റെ നല്ല പാഠം A+ പുരസ്ക്കാരം (കണ്ണൂർ ജില്ല) (2017-18) | |8) മലയാള മനോരമ പത്രത്തിന്റെ നല്ല പാഠം A+ പുരസ്ക്കാരം (കണ്ണൂർ ജില്ല) (2017-18) |
21:10, 27 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങൾ
10) ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം - 2021-22 (ജില്ലാ തലം - മൂന്നാം സ്ഥാനം - കണ്ണൂർ ജില്ല) |
9) പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം - 2018-19 (ജില്ലാ തലം - രണ്ടാം സ്ഥാനം - കണ്ണൂർ ജില്ല) |
8) മലയാള മനോരമ പത്രത്തിന്റെ നല്ല പാഠം A+ പുരസ്ക്കാരം (കണ്ണൂർ ജില്ല) (2017-18) |
7) മാത്രുഭൂമി പത്രത്തിന്റെ സീഡ് ക്ലബ്ബ് ഹരിത വിദ്യാലയം പുരസ്ക്കാരം (കണ്ണൂർ ജില്ലയിൽ ഒന്നാമത്) (2010-11) |
6) വിദ്യാഭ്യാസ വകുപ്പ്, ഐ.ടി അറ്റ് സ്ക്കൂൾ - ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ നാലാമതെത്തിയ സ്ക്കൂൾ. ഹരിത വിദ്യാലയം ട്രോഫി, പ്രശസ്തി പത്രം,ക്യാഷ് പ്രൈസ് എന്നിവ ലഭിച്ചു. (2010-11) |
5) മാത്രുഭൂമി പത്രത്തിന്റെ സീഡ് ക്ലബ്ബ് ഹരിത വിദ്യാലയം പുരസ്ക്കാരം (2009-10) |
4) ഉന്മീലനം പുരസ്ക്കാരം - പെരിങ്ങളം നിയോജക മണ്ഡലത്തിന്റെ 'ജനകീയം 2010' ന്റെ ഭാഗമായുള്ള മികച്ച ശുചിത്വത്തിനുള്ള അംഗീകാരം. |
3) അറബി ഒന്നാം ഭാഷയായി എസ് എസ് എൽ സി പരീക്ഷയെഴുതി കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയിപ്പിച്ച സ്ക്കൂളിനുള്ള 1999-2000 അധ്യയന വർഷത്തെ ആലുവ മുഹിയുദ്ദീൻ സ്മാരക പുരസ്ക്കാരം. |
2) എല്ലാ കുട്ടികളേയും സഞ്ചയികയിൽ ഉൾപ്പെടുത്തിതിനുള്ള "ബജത്ത് സ്ക്കൂൾ" പദവി. |
1) എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം കരസ്തമാക്കിയതിന് 1997-98 വർഷത്തിലെ പി എം എഫ് പുരസ്ക്കാരം |