"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GMLPS MAMPURAM (സംവാദം | സംഭാവനകൾ)
No edit summary
GMLPS MAMPURAM (സംവാദം | സംഭാവനകൾ)
No edit summary
വരി 18: വരി 18:
|}
|}


== '''''<sub><u><big>തുഞ്ചന്റെ മണ്ണിൽ ഒരിത്തിരി നേരം</big></u></sub>'''''  <small>'''<sub>തുഞ്ചൻ പറമ്പിനെ  മലയാള ഭാഷയുടെ ഗർഭഗൃഹം എന്ന് പറഞ്ഞാൽ അത് ഒരു  അലങ്കാര പ്രയോഗം മാത്രമായി കാണാൻ ആകില്ല. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്ന മഹാത്മാവിന്റെ എഴുത്താണി കോറിയിട്ട അക്ഷരങ്ങൾ ഒരു അടയാളപ്പെടുത്തലായിരുന്നു. അത് വരെ തമിഴിനും സംസ്കൃതത്തിനും കീഴിൽ ഊറിക്കിടന്ന ഒരു ഭാഷയെ കൊപ്രയിൽ  നിന്നും ശുദ്ധമായ എണ്ണ ആട്ടിയെടുക്കും പോലെ, സ്വർണത്തെ മറ്റ് ലോഹാംശങ്ങളിൽ നിന്ന് സ്ഫുടം ചെയ്ത് എടുക്കും പോലെ ഒരു വേർതിരിച്ചെടുക്കൽ.വായനവാരത്തോടനുബന്ധിച്ച് ഭാഷാ പിതാവിന്റെ മണ്ണിലേക്ക് ഒരു യാത്രയായിരുന്നു നടത്തിയത്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് യാത്ര അതിൽ നിന്ന് തന്നെ കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കുക അല്ലെങ്കിൽ പഠിച്ചെടുക്കുക എന്നതിനാണല്ലോ വളരെ യാത്ര എന്ന് പറയുന്നത്. മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ ഓർമ്മകൾ അവശേഷിക്കുന്ന മണ്ണിലേക്ക് ഏറെ കൗതുകത്തോടെയാണ് കുട്ടികൾ എത്തിയത്.</sub>'''</small> ==


== <small>'''<sub>തുഞ്ചൻപറമ്പിലെ സരസ്വതി മണ്ഡപം, തുഞ്ചന്റെ തത്തയുടെ പ്രതിമയും. എഴുത്തച്ഛനെ എഴുതാൻ ഇരിക്കുന്ന കാഞ്ഞിരമരച്ചുവടും വിദ്യാർഥികൾ കൗതുകത്തോടെ നോക്കി കണ്ടു. മിഴാവ് നന്നങ്ങാടി മുതലായവ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ധാരാളം സാഹിത്യകാരന്മാരുടെ ജീവചരിത്രങ്ങളും അവിടം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.ശരീരത്തിന് മജ്ജയും മാംസവും രക്തവും എന്ന പോലെ ഭാഷക്ക് അക്ഷരങ്ങളും അതിന് ഒരു ചട്ടക്കൂടും ലിപിയും നൽകി ജീവൻ നൽകുക ആയിരുന്നു എഴുത്തച്ഛൻ. അതിൽ നിന്ന് ആണ്  വാക്കുകളും അർത്ഥവും തളിർത്തതും പൂത്തതും സുഗന്ധം പരത്തിയതും. അതേ മലയാള ഭാഷ പിറന്നു വീണത് രാമാനുജൻ എഴുത്തച്ഛന്റെ എഴുത്താണിയിലൂടെ ഈ മണ്ണിൽ ആണ്. ആ മണ്ണിന് കാലം നൽകിയ പേര് ഒരു ദേശത്തിന്റെ അടയാളമായി, ഭാഷയുടെ ജന്മനാടായി. അതാണ് തിരൂർ തുഞ്ചൻപറമ്പ്.നിള പറഞ്ഞ കഥ എന്ന ഡോക്യുമെന്ററിയും കണ്ട് തിരിച്ചുപോരുമ്പോൾ കുട്ടികൾക്ക് കൗതുകം വിട്ടൊഴിഞ്ഞിരുന്നില്ല</sub>'''</small> ==
{| class="wikitable"
|+
!
|}
{| class="wikitable"
|+
!
|}


=='''''പരിസ്ഥിതി ദിനത്തിൽ'''''==
=='''''<sup><small>പരിസ്ഥിതി ദിനത്തിൽ</small></sup>'''''==
മനുഷ്യന്റെ വിനാശകരമായ ഇടപെടൽ കാരണം അനുദിനം നാശത്തിലേക്കാണ് പ്രകൃതി നീങ്ങുന്നത്. അതിനാൽഎല്ലാ വർഷവും മനുഷ്യരെ ബോധവൽക്കരാക്കുന്നതിന് വേണ്ടി  ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. പരിസ്ഥിതി ദിന പോസ്റ്റർ തയ്യാറാക്കുകയും പരിസ്ഥിതി  ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ആയിരത്തിലധികം ഇലകൾ ഉള്ള ഹെർബറിയം പ്രദർശനം നടത്തി. ഓരോ കൂട്ടുകാരും ഓരോ ഇലവീതം കൊണ്ടുവരികയും  ഹെർബേറിയത്തിൽ കണ്ടെത്തുകയുംവ്യത്യാസം മനസ്സിലാക്കുകയും ചെയ്തു.കുട്ടികൾ സ്കൂൾ ഔഷധത്തോട്ടം നിർമ്മിക്കുന്നതിന് ഭാഗമായി ഔഷധസസ്യങ്ങൾ കൊണ്ടുവന്നു. മൂന്നു നാല് ക്ലാസിലെ കുട്ടികളെ ഔഷധത്തോട്ടം കാണാനായി കോട്ടക്കൽ ആയുർവേദ ശാലയിലേക്ക് കൊണ്ടുപോയി. ഒരു കാട് കാണുന്ന പ്രതീതിയോടെ കുട്ടികൾ ഔഷധ തോട്ടം വിശദമായി ചുറ്റി നടന്നു കണ്ടു. സ്കൂളിലേക്കായി ഔഷധസസ്യങ്ങൾ വാങ്ങിക്കുകയും ചെയ്തു
മനുഷ്യന്റെ വിനാശകരമായ ഇടപെടൽ '''കാരണം''' അനുദിനം നാശത്തിലേക്കാണ് പ്രകൃതി നീങ്ങുന്നത്. അതിനാൽഎല്ലാ വർഷവും മനുഷ്യരെ ബോധവൽക്കരാക്കുന്നതിന് വേണ്ടി  ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. പരിസ്ഥിതി ദിന പോസ്റ്റർ തയ്യാറാക്കുകയും പരിസ്ഥിതി  ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ആയിരത്തിലധികം ഇലകൾ ഉള്ള ഹെർബറിയം പ്രദർശനം നടത്തി. ഓരോ കൂട്ടുകാരും ഓരോ ഇലവീതം കൊണ്ടുവരികയും  ഹെർബേറിയത്തിൽ കണ്ടെത്തുകയുംവ്യത്യാസം മനസ്സിലാക്കുകയും ചെയ്തു.കുട്ടികൾ സ്കൂൾ ഔഷധത്തോട്ടം നിർമ്മിക്കുന്നതിന് ഭാഗമായി ഔഷധസസ്യങ്ങൾ കൊണ്ടുവന്നു. മൂന്നു നാല് ക്ലാസിലെ കുട്ടികളെ ഔഷധത്തോട്ടം കാണാനായി കോട്ടക്കൽ ആയുർവേദ ശാലയിലേക്ക് കൊണ്ടുപോയി. ഒരു കാട് കാണുന്ന പ്രതീതിയോടെ കുട്ടികൾ ഔഷധ തോട്ടം വിശദമായി ചുറ്റി നടന്നു കണ്ടു. സ്കൂളിലേക്കായി ഔഷധസസ്യങ്ങൾ വാങ്ങിക്കുകയും ചെയ്തു
[[പ്രമാണം:19822-ഔഷധോദ്യാനത്തിൽ.jpeg|പകരം=19822-ഔഷധോദ്യാനത്തിൽ.jpeg|ലഘുചിത്രം|736x736ബിന്ദു|19822-ഔഷധോദ്യാനത്തിൽ.jpeg]]
[[പ്രമാണം:19822-ഔഷധോദ്യാനത്തിൽ.jpeg|പകരം=19822-ഔഷധോദ്യാനത്തിൽ.jpeg|ലഘുചിത്രം|736x736ബിന്ദു|19822-ഔഷധോദ്യാനത്തിൽ.jpeg]]
[[പ്രമാണം:19822-ഔഷധോദ്യാനത്തിൽ .jpeg.jpg|പകരം=19822-ഔഷധോദ്യാനത്തിൽ .jpeg|ലഘുചിത്രം|351x351ബിന്ദു|19822-ഔഷധോദ്യാനത്തിൽ .jpeg]]
[[പ്രമാണം:19822-ഔഷധോദ്യാനത്തിൽ .jpeg.jpg|പകരം=19822-ഔഷധോദ്യാനത്തിൽ .jpeg|ലഘുചിത്രം|351x351ബിന്ദു|19822-ഔഷധോദ്യാനത്തിൽ .jpeg]]
വരി 58: വരി 68:
{| class="wikitable"
{| class="wikitable"
|+
|+
!
|-
![[പ്രമാണം:19822 1stday.jpg|പകരം=19822  1stday|ലഘുചിത്രം|309x309ബിന്ദു|19822  1stday]]
![[പ്രമാണം:19822 1stday.jpg|പകരം=19822  1stday|ലഘുചിത്രം|309x309ബിന്ദു|19822  1stday]]