"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''''പരിസ്ഥിതി ദിനത്തിൽ''''' == | |||
== വായനയുടെമധുരംതേടി == | |||
വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് കേരള ജനതയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ പി എൻ പണിക്കരുടെ ഓർമ്മയിലൂടെ ഒരു വായനാദിനം കൂടി ഇന്ന് സ്കൂളിൽ ആചരിക്കപ്പെട്ടു. സ്കൂൾ അസംബ്ലിയിൽ വായനയുടെ പ്രസക്തിയും പ്രാധാന്യവും പങ്കുവെച്ചു. വായന എന്നോർക്കുമ്പോൾ തന്നെ മനസ്സിലെ ഓടിയെത്തുന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളിലൂടെ കുട്ടികൾക്ക് വായനയുടെ ആവശ്യകതയെ കുറിച്ച് വിശദമാക്കി കൊടുത്തു. | |||
\ | |||
=='''''പരിസ്ഥിതി ദിനത്തിൽ'''''== | |||
മനുഷ്യന്റെ വിനാശകരമായ ഇടപെടൽ കാരണം അനുദിനം നാശത്തിലേക്കാണ് പ്രകൃതി നീങ്ങുന്നത്. അതിനാൽഎല്ലാ വർഷവും മനുഷ്യരെ ബോധവൽക്കരാക്കുന്നതിന് വേണ്ടി ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. പരിസ്ഥിതി ദിന പോസ്റ്റർ തയ്യാറാക്കുകയും പരിസ്ഥിതി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ആയിരത്തിലധികം ഇലകൾ ഉള്ള ഹെർബറിയം പ്രദർശനം നടത്തി. ഓരോ കൂട്ടുകാരും ഓരോ ഇലവീതം കൊണ്ടുവരികയും ഹെർബേറിയത്തിൽ കണ്ടെത്തുകയുംവ്യത്യാസം മനസ്സിലാക്കുകയും ചെയ്തു.കുട്ടികൾ സ്കൂൾ ഔഷധത്തോട്ടം നിർമ്മിക്കുന്നതിന് ഭാഗമായി ഔഷധസസ്യങ്ങൾ കൊണ്ടുവന്നു. മൂന്നു നാല് ക്ലാസിലെ കുട്ടികളെ ഔഷധത്തോട്ടം കാണാനായി കോട്ടക്കൽ ആയുർവേദ ശാലയിലേക്ക് കൊണ്ടുപോയി. ഒരു കാട് കാണുന്ന പ്രതീതിയോടെ കുട്ടികൾ ഔഷധ തോട്ടം വിശദമായി ചുറ്റി നടന്നു കണ്ടു. സ്കൂളിലേക്കായി ഔഷധസസ്യങ്ങൾ വാങ്ങിക്കുകയും ചെയ്തു | മനുഷ്യന്റെ വിനാശകരമായ ഇടപെടൽ കാരണം അനുദിനം നാശത്തിലേക്കാണ് പ്രകൃതി നീങ്ങുന്നത്. അതിനാൽഎല്ലാ വർഷവും മനുഷ്യരെ ബോധവൽക്കരാക്കുന്നതിന് വേണ്ടി ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. പരിസ്ഥിതി ദിന പോസ്റ്റർ തയ്യാറാക്കുകയും പരിസ്ഥിതി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ആയിരത്തിലധികം ഇലകൾ ഉള്ള ഹെർബറിയം പ്രദർശനം നടത്തി. ഓരോ കൂട്ടുകാരും ഓരോ ഇലവീതം കൊണ്ടുവരികയും ഹെർബേറിയത്തിൽ കണ്ടെത്തുകയുംവ്യത്യാസം മനസ്സിലാക്കുകയും ചെയ്തു.കുട്ടികൾ സ്കൂൾ ഔഷധത്തോട്ടം നിർമ്മിക്കുന്നതിന് ഭാഗമായി ഔഷധസസ്യങ്ങൾ കൊണ്ടുവന്നു. മൂന്നു നാല് ക്ലാസിലെ കുട്ടികളെ ഔഷധത്തോട്ടം കാണാനായി കോട്ടക്കൽ ആയുർവേദ ശാലയിലേക്ക് കൊണ്ടുപോയി. ഒരു കാട് കാണുന്ന പ്രതീതിയോടെ കുട്ടികൾ ഔഷധ തോട്ടം വിശദമായി ചുറ്റി നടന്നു കണ്ടു. സ്കൂളിലേക്കായി ഔഷധസസ്യങ്ങൾ വാങ്ങിക്കുകയും ചെയ്തു | ||
[[പ്രമാണം:19822-ഔഷധോദ്യാനത്തിൽ.jpeg|പകരം=19822-ഔഷധോദ്യാനത്തിൽ.jpeg|ലഘുചിത്രം|736x736ബിന്ദു|19822-ഔഷധോദ്യാനത്തിൽ.jpeg]] | [[പ്രമാണം:19822-ഔഷധോദ്യാനത്തിൽ.jpeg|പകരം=19822-ഔഷധോദ്യാനത്തിൽ.jpeg|ലഘുചിത്രം|736x736ബിന്ദു|19822-ഔഷധോദ്യാനത്തിൽ.jpeg]] | ||