"സ്കൂൾ വിക്കി ടീമിന്റെ ആദരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിക്കിപീഡിയയിൽ, ഓരോ വിദ്യാലയവും അവരുടെ സ്ഥാപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
വിക്കിപീഡിയയിൽ, ഓരോ വിദ്യാലയവും അവരുടെ സ്ഥാപനത്തെ സംബന്ധിക്കുന്ന സമഗ്രമായ പ്രവർത്തന പദ്ധതികൾ അപ്‌ലോഡ് ചെയ്യണമെന്ന നിർദ്ദേശത്തിന്റെ ഭാഗമായി, ഞങ്ങളുടെ വിദ്യാലയവും ചില പ്രവർത്തന സൂചകങ്ങൾ സമൂഹത്തിന് നൽകിയിരുന്നു...  ആത്മാർത്ഥമായ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ച് ഞങ്ങൾ അപ്രതീക്ഷിതമായി വിജയത്തിലെത്തിക്കുകയും ചെയ്തു... സ്കൂൾ വിക്കി ടീം അംഗങ്ങളായ, അബ്ദുൽ ബഷീർ ,ജിജോ ജേക്കബ്, സൗമ്യ ഗോവിന്ദൻ ,സുവിധ ,വീണ, കവിത എന്നീ അധ്യാപകർ അവരുടെ കഴിവിന്റെ പരമാവധി ഇതിന് വേണ്ടി പ്രയത്നിച്ചു.... ഫോട്ടോകൾ ശേഖരിക്കുകയും, അതിനെ ആസ്പദമാക്കി റിപ്പോർട്ടുകൾ തയ്യാറാക്കുകയും, അവൻ നിശ്ചിത സമയക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ സ്കൂൾ വിക്കി അക്കൗണ്ടിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്യാൻ പ്രസ്തുത അധ്യാപകർ ഓരോരുത്തരും ശ്രമിച്ചു... ഒരാൾ റിപ്പോർട്ട് എഴുതുകയും മറ്റൊരാൾ ഫോട്ടോ അപ്‌ലോഡ് ചെയ്യുകയും, ചെയ്യുന്ന പ്രവർത്തനങ്ങൾ ഊഴമിട്ട് ഞങ്ങൾ ഓരോരുത്തരും ചെയ്തു... ഈ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക എന്ന ഒരു കടമ മനോഹരമായി നിർവഹിച്ചത് ജിജോ ജേക്കബ് എന്ന അധ്യാപകനായിരുന്നു.. അദ്ദേഹത്തിൻറെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ സ്കൂൾ വിക്കി അംഗീകാരം എന്ന രൂപത്തിൽ സംസ്ഥാനതലത്തിൽ സമ്മാനിതമാവുകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ, സ്കൂൾ വിക്കി അംഗങ്ങൾ എല്ലാവരും ഒത്തുചേർന്ന്  അദ്ദേഹത്തിന് ഉചിതമായ ഒരു ഉപഹാരം നൽകി ആദരിച്ചു... അദ്ദേഹത്തിൻറെ ഫോട്ടോ ആലേഖനം ചെയ്ത്, മനോഹരമായ വാചകങ്ങൾ ഉൾക്കൊള്ളിച്ച്  ഒരു ഉപഹാര ഫലകം ലളിതമായ ചടങ്ങിൽ വച്ച് അദ്ദേഹത്തിന് കൈമാറി.. അംഗീകാരത്തിന്റെ  നിറവിൽ, സ്കൂൾ വിക്കി അംഗങ്ങൾ അവരുടെ ഹൃദയത്തിൽ നിന്നും നൽകിയ ഈ സ്നേഹോപഹാരം വരും വർഷങ്ങളിൽ എല്ലാ അധ്യാപകർക്കും ഒരു പ്രചോദനമായി ഭവിക്കട്ടെ എന്ന് ആശംസിക്കുന്നു..
<gallery mode="packed">
പ്രമാണം:14871 2022 wiki 1.jpeg
</gallery>വിക്കിപീഡിയയിൽ, ഓരോ വിദ്യാലയവും അവരുടെ സ്ഥാപനത്തെ സംബന്ധിക്കുന്ന സമഗ്രമായ പ്രവർത്തന പദ്ധതികൾ അപ്‌ലോഡ് ചെയ്യണമെന്ന നിർദ്ദേശത്തിന്റെ ഭാഗമായി, ഞങ്ങളുടെ വിദ്യാലയവും ചില പ്രവർത്തന സൂചകങ്ങൾ സമൂഹത്തിന് നൽകിയിരുന്നു...  ആത്മാർത്ഥമായ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ച് ഞങ്ങൾ അപ്രതീക്ഷിതമായി വിജയത്തിലെത്തിക്കുകയും ചെയ്തു... സ്കൂൾ വിക്കി ടീം അംഗങ്ങളായ, അബ്ദുൽ ബഷീർ ,ജിജോ ജേക്കബ്, സൗമ്യ ഗോവിന്ദൻ ,സുവിധ ,വീണ, കവിത എന്നീ അധ്യാപകർ അവരുടെ കഴിവിന്റെ പരമാവധി ഇതിന് വേണ്ടി പ്രയത്നിച്ചു.... ഫോട്ടോകൾ ശേഖരിക്കുകയും, അതിനെ ആസ്പദമാക്കി റിപ്പോർട്ടുകൾ തയ്യാറാക്കുകയും, അവൻ നിശ്ചിത സമയക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ സ്കൂൾ വിക്കി അക്കൗണ്ടിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്യാൻ പ്രസ്തുത അധ്യാപകർ ഓരോരുത്തരും ശ്രമിച്ചു... ഒരാൾ റിപ്പോർട്ട് എഴുതുകയും മറ്റൊരാൾ ഫോട്ടോ അപ്‌ലോഡ് ചെയ്യുകയും, ചെയ്യുന്ന പ്രവർത്തനങ്ങൾ ഊഴമിട്ട് ഞങ്ങൾ ഓരോരുത്തരും ചെയ്തു... ഈ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക എന്ന ഒരു കടമ മനോഹരമായി നിർവഹിച്ചത് ജിജോ ജേക്കബ് എന്ന അധ്യാപകനായിരുന്നു.. അദ്ദേഹത്തിൻറെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ സ്കൂൾ വിക്കി അംഗീകാരം എന്ന രൂപത്തിൽ സംസ്ഥാനതലത്തിൽ സമ്മാനിതമാവുകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ, സ്കൂൾ വിക്കി അംഗങ്ങൾ എല്ലാവരും ഒത്തുചേർന്ന്  അദ്ദേഹത്തിന് ഉചിതമായ ഒരു ഉപഹാരം നൽകി ആദരിച്ചു... അദ്ദേഹത്തിൻറെ ഫോട്ടോ ആലേഖനം ചെയ്ത്, മനോഹരമായ വാചകങ്ങൾ ഉൾക്കൊള്ളിച്ച്  ഒരു ഉപഹാര ഫലകം ലളിതമായ ചടങ്ങിൽ വച്ച് അദ്ദേഹത്തിന് കൈമാറി.. അംഗീകാരത്തിന്റെ  നിറവിൽ, സ്കൂൾ വിക്കി അംഗങ്ങൾ അവരുടെ ഹൃദയത്തിൽ നിന്നും നൽകിയ ഈ സ്നേഹോപഹാരം വരും വർഷങ്ങളിൽ എല്ലാ അധ്യാപകർക്കും ഒരു പ്രചോദനമായി ഭവിക്കട്ടെ എന്ന് ആശംസിക്കുന്നു..

00:48, 16 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം