"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41: വരി 41:


=== <u>ചാന്ദ്രദിനം</u> ===
=== <u>ചാന്ദ്രദിനം</u> ===
<gallery>
ശാസ്ത്രലോകത്തിനു മാത്രമല്ല മനുഷ്യരാശിക്കുതന്നെ വലിയ ഒരു നേട്ടമായിരുന്നു 1961 ജൂലൈ 21 ന് ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയപ്പോൾ ഉണ്ടായത്. ഈ നേട്ടത്തെ അനുസ്മരിച്ചു കൊണ്ട് 21/7/2022 ന് ശാസ്ത്രക്ലബ്ബ് ഗംഭീരമായ ഒരു പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി. ക്ലബ്ബിൻ്റെ സാരഥിയായ സ്വപ്നപ്രഭ ടീച്ചറിൻ്റെ നേതൃത്വത്തിൽ കുട്ടികൾ ബഹിരാകാശ പേടകങ്ങളുടെയും റോക്കറ്റുകളുടെയും മാതൃകകൾ നിർമ്മിക്കുകയും സൗരയൂഥം, സൗരയൂഥത്തിലെഗ്രഹങ്ങളുടെ ഭ്രമണപഥം , അപ്പോളോ 11 ബഹിരാകാശപേടകം, ബഹിരാകാശ യാത്രികരുടെ ചരിത്രം തുടങ്ങിയവ ശാസ്ത്ര പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിള്ള ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച പ്രദർശനം 3.30 ന് അവസാനിച്ചു. കൂടാതെ കുട്ടികളുടെ  പോസ്റ്റർ നിർമ്മാണ മത്സരവും ക്വിസ് മത്സരവും നടത്തി വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. <gallery>
പ്രമാണം:33302 വായനാദിനം 1.png|വായനാദിനം
പ്രമാണം:33302 വായനാദിനം 1.png|വായനാദിനം
പ്രമാണം:33302 യോഗദിനം 1.png|യോഗാദിനം
പ്രമാണം:33302 യോഗദിനം 1.png|യോഗാദിനം
693

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1827262" എന്ന താളിൽനിന്ന് ശേഖരിച്ചത്