"വർഗ്ഗം:പൂത്തുമ്പികൾ കൂടുവിട്ട് പുറത്തേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) റ്റാഗുകൾ: ശൂന്യമാക്കൽ കണ്ടുതിരുത്തൽ സൗകര്യം |
റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 1: | വരി 1: | ||
കുറ്റിത്തെരുവ് : ഏകദേശം രണ്ട് രണ്ടര വർഷത്തോളം നിലനിന്നിരുന്ന കോവിഡ് മഹാമാരി തീർത്ത കാരാഗൃഹവാസത്തിൽ നിന്ന് കുഞ്ഞുങ്ങൾ വിദ്യാലയം എന്ന സ്വതന്ത്ര ലോകത്തേക്ക് ജൂൺ ഒന്നു ബുധനാഴ്ച എത്തി. പുത്തനുടുപ്പും പുസ്തക സഞ്ചിയുമായി സ്കൂളിലെത്തിയ കൂട്ടുകാരെ വർണ്ണ തൊപ്പിയും അക്ഷര കട്ടൗട്ടുകളും നൽകി സ്വീകരിച്ചു. പുലിക്കുട്ടി, മുയൽ കുട്ടൻ എന്നിവയുടെ വേഷത്തിലായിരുന്നു പഴയ കൂട്ടുകാർ നവാഗതരെ സ്വീകരിച്ചത്. പിടിഎ പ്രസിഡൻറ് ശ്രീ അബ്ദുൽ .സത്താർ അധ്യക്ഷ സ്ഥാനം അലങ്കരിച്ച സമ്മേളനത്തിൽ എച്ച് എം ശ്രീമതി എസ് രഹന സ്വാഗതം ആശംസിച്ചു. മുഖ്യ പ്രഭാഷകനായി എത്തിയത് പൂർവ്വ അധ്യാപകനും സാഹിത്യകാരനുമായ ശ്രീ പുതുപ്പള്ളി സൈദ് ആയിരുന്നു | |||
[[പ്രമാണം:പ്രവേശനോത്സവം 2022 2023.jpg|ലഘുചിത്രം]] |
23:26, 7 ജൂലൈ 2022-നു നിലവിലുള്ള രൂപം
കുറ്റിത്തെരുവ് : ഏകദേശം രണ്ട് രണ്ടര വർഷത്തോളം നിലനിന്നിരുന്ന കോവിഡ് മഹാമാരി തീർത്ത കാരാഗൃഹവാസത്തിൽ നിന്ന് കുഞ്ഞുങ്ങൾ വിദ്യാലയം എന്ന സ്വതന്ത്ര ലോകത്തേക്ക് ജൂൺ ഒന്നു ബുധനാഴ്ച എത്തി. പുത്തനുടുപ്പും പുസ്തക സഞ്ചിയുമായി സ്കൂളിലെത്തിയ കൂട്ടുകാരെ വർണ്ണ തൊപ്പിയും അക്ഷര കട്ടൗട്ടുകളും നൽകി സ്വീകരിച്ചു. പുലിക്കുട്ടി, മുയൽ കുട്ടൻ എന്നിവയുടെ വേഷത്തിലായിരുന്നു പഴയ കൂട്ടുകാർ നവാഗതരെ സ്വീകരിച്ചത്. പിടിഎ പ്രസിഡൻറ് ശ്രീ അബ്ദുൽ .സത്താർ അധ്യക്ഷ സ്ഥാനം അലങ്കരിച്ച സമ്മേളനത്തിൽ എച്ച് എം ശ്രീമതി എസ് രഹന സ്വാഗതം ആശംസിച്ചു. മുഖ്യ പ്രഭാഷകനായി എത്തിയത് പൂർവ്വ അധ്യാപകനും സാഹിത്യകാരനുമായ ശ്രീ പുതുപ്പള്ളി സൈദ് ആയിരുന്നു
ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.