"എ കെ എം എം എയു പി എസ് പൈക/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 1: | വരി 1: | ||
'''സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ്-2023-24''' | |||
[[പ്രമാണം:WhatsApp Image 2023-06-20 at 21.51.35.jpg|ഇടത്ത്|ലഘുചിത്രം|SOCIAL CLUB]] | |||
[[പ്രമാണം:Haritha club.png|ലഘുചിത്രം|പച്ചക്കറിക്കൃഷി വിളവെടുപ്പ്]] | [[പ്രമാണം:Haritha club.png|ലഘുചിത്രം|പച്ചക്കറിക്കൃഷി വിളവെടുപ്പ്]] | ||
[[പ്രമാണം:Haritha club 3.png|ലഘുചിത്രം]] | [[പ്രമാണം:Haritha club 3.png|ലഘുചിത്രം]] | ||
15:51, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ്-2023-24



ഹരിതക്ലബ്


ഹരിത ക്ലബ്ബിൻെറ ഈ വർഷത്തെ പ്രവർത്തനങ്ങൾ കൺവീനർ ശ്രീ മുഹമ്മദലി മാസ്റ്ററിൻെറ നേതൃത്ത്വത്തിൽ വളരെ മികച്ച രീതിയിൽത്തന്നെ മുന്നോട്ട് പോകുന്നു.ഹരിത സേനയിലെ മറ്റംഗങ്ങളുടെ സഹകരണവും എല്ലാത്തിലുമുപരി ഹെഡ്മാസ്റ്ററുടെ എല്ലാവിധ സഹകരണവും പി ടി എ യുടെ പിന്തുണയും ഉണ്ട്.പൂർണ്ണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി ചെയ്തത്. പയർ,വെണ്ട,മരച്ചീനി,കോവൽ,ചീര മുതലായവയാണ് പ്രധാനമായും കൃഷി ചെയ്തത്.പ്രതീക്ഷിച്ചതിലും മികച്ച വിളവാണ് ലഭിച്ചത്.