"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
==='''പ്രവേശനോത്സവം 2022-23'''=== | ==='''പ്രവേശനോത്സവം 2022-23'''=== | ||
| വരി 6: | വരി 4: | ||
മണ്ണംപേട്ട മാതാ ഹൈ സ്കൂളിലെ | മണ്ണംപേട്ട മാതാ ഹൈ സ്കൂളിലെ | ||
2022 - 23 അധ്യയന വർഷത്തിലെ പ്രവേശനോൽസവം ജൂൺ 1 ബുധനാഴ്ച വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ കളഭം ചാർത്തി സ്വീകരിച്ചു. പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. PTA പ്രസിഡന്റ് ശ്രീ ജോബി വഞ്ചിപ്പുര അധ്യക്ഷത വഹിച്ചു. യോഗത്തിൽ H.M തോമസ് മാസ്റ്റർ ഏവർക്കും സ്വാഗതം ആശംസിച്ചു. പ്രവേശനോൽസവ പരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ച വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ കുഞ്ഞുങ്ങളിലെ സ്വഭാവരൂ ഭീകരണത്തിൽ മാതാപിതാക്കളുടെ പങ്ക് ഊന്നിപ്പറയുകയുണ്ടായി. സ്കൂൾ മാനേജർ Fr. സെബി കാഞ്ഞിരത്തിങ്കൽ അനുഗ്രഹപ്രഭാഷണം നടത്തി കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ചു കൊടുത്തു. സ്കൂളിലെ പൂർവിദ്യാർത്ഥികളും പ്രശസ്തപിന്നണി ഗായകനായ ശ്രീ രൻജി K.R ആശംസകളർപ്പിച്ചതോടൊപ്പം നാടൻപാട്ടിന്റെ ശീലുകളോടെ കുഞ്ഞുങ്ങളെ കൈയിലെടുത്തു. MPTA പ്രസിഡന്റ് ശ്രീമതി മഞ്ജു സജി, അധ്യാപക പ്രതിനിധികളായ ശ്രീമതി ലൗലി ടീച്ചർ, ശ്രീമതി മണി ടീച്ചർ ആശംസകളർപ്പിച്ച് സംസാരിക്കുകയുണ്ടായി. നവാഗതരുടെ കലാപരിപാടികൾക്കു ശേഷം പഠനോപകരണ കിറ്റ് വിതരണം നടത്തി. ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി K.D മോളി ടീച്ചർ പ്രവേശനോൽസവ പരിപാടികൾക്ക് നന്ദി പറഞ്ഞു. ദേശീയഗാനത്തോടെ യോഗം അവസാനിപ്പിച്ചു | 2022 - 23 അധ്യയന വർഷത്തിലെ പ്രവേശനോൽസവം ജൂൺ 1 ബുധനാഴ്ച വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ കളഭം ചാർത്തി സ്വീകരിച്ചു. പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. PTA പ്രസിഡന്റ് ശ്രീ ജോബി വഞ്ചിപ്പുര അധ്യക്ഷത വഹിച്ചു. യോഗത്തിൽ H.M തോമസ് മാസ്റ്റർ ഏവർക്കും സ്വാഗതം ആശംസിച്ചു. പ്രവേശനോൽസവ പരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ച വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ കുഞ്ഞുങ്ങളിലെ സ്വഭാവരൂ ഭീകരണത്തിൽ മാതാപിതാക്കളുടെ പങ്ക് ഊന്നിപ്പറയുകയുണ്ടായി. സ്കൂൾ മാനേജർ Fr. സെബി കാഞ്ഞിരത്തിങ്കൽ അനുഗ്രഹപ്രഭാഷണം നടത്തി കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ചു കൊടുത്തു. സ്കൂളിലെ പൂർവിദ്യാർത്ഥികളും പ്രശസ്തപിന്നണി ഗായകനായ ശ്രീ രൻജി K.R ആശംസകളർപ്പിച്ചതോടൊപ്പം നാടൻപാട്ടിന്റെ ശീലുകളോടെ കുഞ്ഞുങ്ങളെ കൈയിലെടുത്തു. MPTA പ്രസിഡന്റ് ശ്രീമതി മഞ്ജു സജി, അധ്യാപക പ്രതിനിധികളായ ശ്രീമതി ലൗലി ടീച്ചർ, ശ്രീമതി മണി ടീച്ചർ ആശംസകളർപ്പിച്ച് സംസാരിക്കുകയുണ്ടായി. നവാഗതരുടെ കലാപരിപാടികൾക്കു ശേഷം പഠനോപകരണ കിറ്റ് വിതരണം നടത്തി. ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി K.D മോളി ടീച്ചർ പ്രവേശനോൽസവ പരിപാടികൾക്ക് നന്ദി പറഞ്ഞു. ദേശീയഗാനത്തോടെ യോഗം അവസാനിപ്പിച്ചു | ||
==='''ജില്ലാതല പുരസ്കാരം'''=== | |||
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്കാരങ്ങളിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ വച്ച് സ്കൂൾ വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ പ്രധാനദ്ധ്യാപകൻ തോമസ് മാസ്റ്റർ, പി. ടി. എ പ്രസിഡന്റ് ജോബി വഞ്ചിപ്പുര, ഫ്രാൻസിസ് മാസ്റ്റർ,വിദ്യാർഥികൾ എന്നിവർ ഉണ്ടായിരുന്നു. | |||
==='''സ്കൂൾ വിക്കി പുരസ്കാരം നമ്മുടെ സ്കൂളിന് '''=== | ==='''സ്കൂൾ വിക്കി പുരസ്കാരം നമ്മുടെ സ്കൂളിന് '''=== | ||
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്കാരങ്ങളിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ വച്ച് സ്കൂൾ വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ പ്രധാനദ്ധ്യാപകൻ തോമസ് മാസ്റ്റർ, | സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്കാരങ്ങളിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ വച്ച് സ്കൂൾ വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ പ്രധാനദ്ധ്യാപകൻ തോമസ് മാസ്റ്റർ, | ||
പി. ടി. എ പ്രസിഡന്റ് ജോബി വഞ്ചിപ്പുര, ഫ്രാൻസിസ് മാസ്റ്റർ,വിദ്യാർഥികൾ എന്നിവർ ഉണ്ടായിരുന്നു. | പി. ടി. എ പ്രസിഡന്റ് ജോബി വഞ്ചിപ്പുര, ഫ്രാൻസിസ് മാസ്റ്റർ,വിദ്യാർഥികൾ എന്നിവർ ഉണ്ടായിരുന്നു. | ||
ബഹു. സ്പീക്കർ ശ്രീ എം.ബി രാജേഷ് ഉദ്ഘാടനം വഹിച്ച യോഗത്തിൽ ബഹു. ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു , DGE ശ്രീ.ജീവൻ ബാബു IAS, SCERT ഡയറക്ട്ടർ ശ്രീ ജയപ്രകാശ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. | |||
സാഹിത്യ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന നമ്മുടെ സ്വന്തം ബിന്ദു ടീച്ചറുടെ കവിതാസമാഹാരം 'ചിറകില്ലയെങ്കിലും പറവയായ് ഞാൻ' മലയാളത്തിലെ അനുഗൃഹീത എഴുത്തുകാരി സാറാ ജോസഫ് തൃശൂരിൽ പ്രകാശനം ചെയ്യുന്നു... സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. 2022 ജൂലൈ 8 വെള്ളിയാഴ്ച വൈകീട്ട് 5 മണി കേരള സാഹിത്യ അക്കാദമി ഹാൾ തൃശൂർ ഏവർക്കും സ്വാഗതം | |||
14:52, 6 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2022-23
മാതാ എച്ച് എസ് മണ്ണംപേട്ട മണ്ണംപേട്ട മാതാ ഹൈ സ്കൂളിലെ 2022 - 23 അധ്യയന വർഷത്തിലെ പ്രവേശനോൽസവം ജൂൺ 1 ബുധനാഴ്ച വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ കളഭം ചാർത്തി സ്വീകരിച്ചു. പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. PTA പ്രസിഡന്റ് ശ്രീ ജോബി വഞ്ചിപ്പുര അധ്യക്ഷത വഹിച്ചു. യോഗത്തിൽ H.M തോമസ് മാസ്റ്റർ ഏവർക്കും സ്വാഗതം ആശംസിച്ചു. പ്രവേശനോൽസവ പരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ച വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ കുഞ്ഞുങ്ങളിലെ സ്വഭാവരൂ ഭീകരണത്തിൽ മാതാപിതാക്കളുടെ പങ്ക് ഊന്നിപ്പറയുകയുണ്ടായി. സ്കൂൾ മാനേജർ Fr. സെബി കാഞ്ഞിരത്തിങ്കൽ അനുഗ്രഹപ്രഭാഷണം നടത്തി കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ചു കൊടുത്തു. സ്കൂളിലെ പൂർവിദ്യാർത്ഥികളും പ്രശസ്തപിന്നണി ഗായകനായ ശ്രീ രൻജി K.R ആശംസകളർപ്പിച്ചതോടൊപ്പം നാടൻപാട്ടിന്റെ ശീലുകളോടെ കുഞ്ഞുങ്ങളെ കൈയിലെടുത്തു. MPTA പ്രസിഡന്റ് ശ്രീമതി മഞ്ജു സജി, അധ്യാപക പ്രതിനിധികളായ ശ്രീമതി ലൗലി ടീച്ചർ, ശ്രീമതി മണി ടീച്ചർ ആശംസകളർപ്പിച്ച് സംസാരിക്കുകയുണ്ടായി. നവാഗതരുടെ കലാപരിപാടികൾക്കു ശേഷം പഠനോപകരണ കിറ്റ് വിതരണം നടത്തി. ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി K.D മോളി ടീച്ചർ പ്രവേശനോൽസവ പരിപാടികൾക്ക് നന്ദി പറഞ്ഞു. ദേശീയഗാനത്തോടെ യോഗം അവസാനിപ്പിച്ചു
ജില്ലാതല പുരസ്കാരം
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്കാരങ്ങളിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ വച്ച് സ്കൂൾ വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ പ്രധാനദ്ധ്യാപകൻ തോമസ് മാസ്റ്റർ, പി. ടി. എ പ്രസിഡന്റ് ജോബി വഞ്ചിപ്പുര, ഫ്രാൻസിസ് മാസ്റ്റർ,വിദ്യാർഥികൾ എന്നിവർ ഉണ്ടായിരുന്നു.
സ്കൂൾ വിക്കി പുരസ്കാരം നമ്മുടെ സ്കൂളിന്
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്കാരങ്ങളിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ വച്ച് സ്കൂൾ വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ പ്രധാനദ്ധ്യാപകൻ തോമസ് മാസ്റ്റർ, പി. ടി. എ പ്രസിഡന്റ് ജോബി വഞ്ചിപ്പുര, ഫ്രാൻസിസ് മാസ്റ്റർ,വിദ്യാർഥികൾ എന്നിവർ ഉണ്ടായിരുന്നു. ബഹു. സ്പീക്കർ ശ്രീ എം.ബി രാജേഷ് ഉദ്ഘാടനം വഹിച്ച യോഗത്തിൽ ബഹു. ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു , DGE ശ്രീ.ജീവൻ ബാബു IAS, SCERT ഡയറക്ട്ടർ ശ്രീ ജയപ്രകാശ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സാഹിത്യ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന നമ്മുടെ സ്വന്തം ബിന്ദു ടീച്ചറുടെ കവിതാസമാഹാരം 'ചിറകില്ലയെങ്കിലും പറവയായ് ഞാൻ' മലയാളത്തിലെ അനുഗൃഹീത എഴുത്തുകാരി സാറാ ജോസഫ് തൃശൂരിൽ പ്രകാശനം ചെയ്യുന്നു... സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. 2022 ജൂലൈ 8 വെള്ളിയാഴ്ച വൈകീട്ട് 5 മണി കേരള സാഹിത്യ അക്കാദമി ഹാൾ തൃശൂർ ഏവർക്കും സ്വാഗതം