"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സയൻസ് ക്ലബ്ബ്) |
(സയൻസ് ക്ലബ്ബ്) |
||
വരി 2: | വരി 2: | ||
ശാസ്ത്രമേഖലയിലെ കുട്ടികളുടെ കഴിവുകളെ വളർത്തുവാൻ സയൻസക്ലബ് വളരെ വിപുലമായ അവസരങ്ങൾ നല്കപ്പെടുന്നു.ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുളള മത്സരങ്ങളിൽ പ്രത്യേകിച്ച് സ്റ്റിൽ മോഡൽ, വർക്കിങ്ങ് മോഡൽ, റിസർച്ച് ടൈപ്പ് പ്രോജക്ട് എന്നിവയിൽ വമ്പിച്ച വിജയം കൈവരിച്ചിട്ടുണ്ട് . ശാസ്ത്രീയാവബോധം കുട്ടികളിൽ വളർത്തുവാൻ സയൻസ് ഡ്രാമ സംഘടിപ്പിക്കുന്നു.ശാസ്തീയമായ ഉത്തേജനം ലഭിക്കത്തക്കരീതിയിലുളള ആധുനിക സജ്ജീകരണ | ശാസ്ത്രമേഖലയിലെ കുട്ടികളുടെ കഴിവുകളെ വളർത്തുവാൻ സയൻസക്ലബ് വളരെ വിപുലമായ അവസരങ്ങൾ നല്കപ്പെടുന്നു.ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുളള മത്സരങ്ങളിൽ പ്രത്യേകിച്ച് സ്റ്റിൽ മോഡൽ, വർക്കിങ്ങ് മോഡൽ, റിസർച്ച് ടൈപ്പ് പ്രോജക്ട് എന്നിവയിൽ വമ്പിച്ച വിജയം കൈവരിച്ചിട്ടുണ്ട് . ശാസ്ത്രീയാവബോധം കുട്ടികളിൽ വളർത്തുവാൻ സയൻസ് ഡ്രാമ സംഘടിപ്പിക്കുന്നു.ശാസ്തീയമായ ഉത്തേജനം ലഭിക്കത്തക്കരീതിയിലുളള ആധുനിക സജ്ജീകരണ | ||
ങ്ങളോടുകൂൂടിയ സയൻസ് ലാബ് ഞങ്ങൾക്കുണ്ട്.മിക്കവാറും കുട്ടികളും സയൻസ് ക്വിസിലും ടാലന്റ് സെർച്ച് പരീക്ഷയിലും സി വി രാമൻ പ്രബന്ധമത്സരത്തിലും ഏറെ താല്പര്യത്തോടെ പങ്കെടുത്തുവരുന്നു.അന്താരാഷ്ട്രജ്യോതിശാസ്ത്യ വർഷത്തോടനുബന്ധിച്ച് പ്രധാനപ്പെട്ട ദിനാചാരണങ്ങളും വിവിധ മത്സരങ്ങളും നടത്തിവരികയും ചെയ്യുന്നു. | ങ്ങളോടുകൂൂടിയ സയൻസ് ലാബ് ഞങ്ങൾക്കുണ്ട്.മിക്കവാറും കുട്ടികളും സയൻസ് ക്വിസിലും ടാലന്റ് സെർച്ച് പരീക്ഷയിലും സി വി രാമൻ പ്രബന്ധമത്സരത്തിലും ഏറെ താല്പര്യത്തോടെ പങ്കെടുത്തുവരുന്നു.അന്താരാഷ്ട്രജ്യോതിശാസ്ത്യ വർഷത്തോടനുബന്ധിച്ച് പ്രധാനപ്പെട്ട ദിനാചാരണങ്ങളും വിവിധ മത്സരങ്ങളും നടത്തിവരികയും ചെയ്യുന്നു. | ||
2022 ജൂലായ് 21 ലിറ്റിൽ ഫ്ളവർ കോൺവെൻറ് ഹൈസ്കൂളിൽ ചാന്ദ്രദിനമായി ആചരിച്ചു.ശാസ്ത്രക്ലബിൻെറ നേതൃത്വത്തിൽ '''മൂൺ ഡേ ക്വിസ്''' എച്ച് എസ്, യുപി വിഭാഗത്തിൽ സംഘടിപ്പിച്ചു. എച്ച് എസ് വിഭാഗത്തിൽ പത്ത് ബി യിലെ അൻസൽന ഷാജു,സാൽമിഗ ഗിൽസൺ,കീർത്തന എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.യുപി വിഭാഗത്തിൽ ആറാം ക്ളാസ്സിലെ അനുശ്രീ കെ എ , അനുശ്രീ കെ എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.ഇതിൽ വിജയികളായവർക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സമ്മാന വിതരണം നടത്തി . |
14:33, 21 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സയൻസ് ക്ലബ്ബ്
ശാസ്ത്രമേഖലയിലെ കുട്ടികളുടെ കഴിവുകളെ വളർത്തുവാൻ സയൻസക്ലബ് വളരെ വിപുലമായ അവസരങ്ങൾ നല്കപ്പെടുന്നു.ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുളള മത്സരങ്ങളിൽ പ്രത്യേകിച്ച് സ്റ്റിൽ മോഡൽ, വർക്കിങ്ങ് മോഡൽ, റിസർച്ച് ടൈപ്പ് പ്രോജക്ട് എന്നിവയിൽ വമ്പിച്ച വിജയം കൈവരിച്ചിട്ടുണ്ട് . ശാസ്ത്രീയാവബോധം കുട്ടികളിൽ വളർത്തുവാൻ സയൻസ് ഡ്രാമ സംഘടിപ്പിക്കുന്നു.ശാസ്തീയമായ ഉത്തേജനം ലഭിക്കത്തക്കരീതിയിലുളള ആധുനിക സജ്ജീകരണ ങ്ങളോടുകൂൂടിയ സയൻസ് ലാബ് ഞങ്ങൾക്കുണ്ട്.മിക്കവാറും കുട്ടികളും സയൻസ് ക്വിസിലും ടാലന്റ് സെർച്ച് പരീക്ഷയിലും സി വി രാമൻ പ്രബന്ധമത്സരത്തിലും ഏറെ താല്പര്യത്തോടെ പങ്കെടുത്തുവരുന്നു.അന്താരാഷ്ട്രജ്യോതിശാസ്ത്യ വർഷത്തോടനുബന്ധിച്ച് പ്രധാനപ്പെട്ട ദിനാചാരണങ്ങളും വിവിധ മത്സരങ്ങളും നടത്തിവരികയും ചെയ്യുന്നു.
2022 ജൂലായ് 21 ലിറ്റിൽ ഫ്ളവർ കോൺവെൻറ് ഹൈസ്കൂളിൽ ചാന്ദ്രദിനമായി ആചരിച്ചു.ശാസ്ത്രക്ലബിൻെറ നേതൃത്വത്തിൽ മൂൺ ഡേ ക്വിസ് എച്ച് എസ്, യുപി വിഭാഗത്തിൽ സംഘടിപ്പിച്ചു. എച്ച് എസ് വിഭാഗത്തിൽ പത്ത് ബി യിലെ അൻസൽന ഷാജു,സാൽമിഗ ഗിൽസൺ,കീർത്തന എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.യുപി വിഭാഗത്തിൽ ആറാം ക്ളാസ്സിലെ അനുശ്രീ കെ എ , അനുശ്രീ കെ എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.ഇതിൽ വിജയികളായവർക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സമ്മാന വിതരണം നടത്തി .