"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:
<p style="text-align:justify">ജൂൺ 5, '''പരീസ്ഥിതിദിനത്തിന്റെ'''  ഭാഗമായി എല്ലാ കേഡറ്റുകളും തങ്ങളുടെ വീട്ടുപരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടിരുന്നു. ഓഗസ്റ്റ് 2, എസ് പി സി ദിനത്തിന്റെ 12-ാമത് വാർഷികത്തോടനുബന്ധിച്ച് സ്കൂളിൽ പൂന്തുറ പോലീസ് സ്റ്റേഷൻ എസ് ഐ ഷിയാസ് എസ് പി സി പതാക ഉയർത്തി.

ഓഗസ്റ്റ് 7 ന് '''എസ് പി സി യുടെ 12-ാമത് വാർഷിക'''ത്തോടനുബന്ധിച്ച് ഫ്രൻഡ്സ് അറ്റ് ഹോം എന്ന പ്രോജക്ടിന്റെ ഭാഗമായി ഭിന്നശേഷിക്കാരിയായ കുട്ടിക്ക് ധനസഹായം നൽകി. ഫലവൃക്ഷത്തോട്ടം നിർമ്മിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ട് ഹെഡ്മിസ്ട്രസ്    സിസ്റ്റർ സിജി ഉദ്ഘാടനം നിർവഹിച്ചു.'ഒരു വയറൂട്ടാം' പദ്ധതിയുടെ ഭാഗമായി എസ് പി സി കേഡറ്റുകൾ എല്ലാവരും ചേർന്ന് തങ്ങളുടെ വീടിനു സമീപത്തെ പാവപ്പെട്ടവർക്ക് ആഹാരം നൽകി. ശിശുദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ചിൽഡ്രൻസ് ഡേ ചലഞ്ചിൽ' ശിശുക്ഷേമ സമിതിയിലെ നിരാലംബരായ കുഞ്ഞുങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ നൽകി.  കോവിഡ് എന്ന മഹാമാരിയുടെ ഉച്ചസ്‌ഥായിൽ പോലും എസ് പി സി കേഡറ്റുകൾ മാസ്ക് നിർമിച്ചു പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിൽ അന്നത്തെ എസ് ഐ ശ്രീ അഭിരാം സാറിനു കൈമാറിയിരുന്നു. എസ് പി സി കേഡറ്റുകൾ സമാഹരിച്ച തുകയിൽ നിന്നും നിർദ്ദനർക്കു ഭക്ഷ്യ കിറ്റുകൾ  പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിൽ നൽകിയിരുന്നു. '''മൊബൈൽ ചലഞ്ചിന്റെ''' ഭാഗമായി നമ്മുടെ സ്കൂളിലെ ഒരു വിദ്യാർഥിനിക്, പൂന്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിലെ സി ഐ അനൂപ് സാറിന്റെ നേതൃത്വത്തിൽ മൊബൈൽ ഫോൺ നൽകുകയുണ്ടായി. ഭിന്നശേഷി യുള്ള കുഞ്ഞുങ്ങളെ കണ്ടെത്തി അവർക്കും ചെറിയ രീതിയിൽ ഉള്ള ധന സഹായങ്ങളും എസ് പി സിസിയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. '''മെഡിസിൻ ചലഞ്ചിന്റെ''' ഭാഗമായി എസ് പി സിയിലെ തന്നെ നിർധനരായ കുഞ്ഞുകൾക്കു മരുന്ന് വിതരണം സ്കൂളിലെ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജിയുടെ നേതൃത്വത്തിൽ നൽകുകയുണ്ടായി. '''ഒരു വയറുട്ടാം പദ്ധതിയുടെ''' ഭാഗമായി എല്ലാ കേഡറ്റുകളും ഒരു നേരത്തെ ഭക്ഷണം വീട്ടിൽ ഉണ്ടാക്കി തങ്ങളുടെ പരിസരത്ത് വിശന്നു വലയുന്നവരെ കണ്ടെത്തി നൽകിയിരുന്നു.'''ചിൽഡ്രൻസ് ഡേ ചലഞ്ചിന്റെ''' ഭാഗമായി കേരള ശിശു ക്ഷേമസമിതിയിലെ കുഞ്ഞുങ്ങൾക് പഠനാവശ്യമായ സാധനങ്ങൾ സമാഹാരിച്ച് നൽകി. '''മൊബൈൽ ചലഞ്ചിന്റെ''' ഭാഗമായി ബഹുമാനപ്പെട്ട ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു അവർകൾ സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത നിർധനരായ വിദ്യാർത്ഥികൾക് മൊബൈൽ ദാന ചടങ്ങ് ഉദ്ഘാടനത്തിനായി എത്തിയപ്പോൾ എസ് പി സി കേഡറ്റുകൾ ഗാർഡ് ഓഫ്‌ ഓണർ നൽകി.</p>

==<font size=5>
<font size=5>
[[സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2021-2022 ചിത്രങ്ങൾ|സെന്റ് ഫിലോമിനാസ് എസ് പി സി 2021-2022 വർഷത്തെ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാം]]</font>==
[[സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2021-2022 ചിത്രങ്ങൾ|സെന്റ് ഫിലോമിനാസ് എസ് പി സി 2021-2022 വർഷത്തെ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാം]]</font>

==2020- 22 ബാച്ച് പാസിംഗ് ഔട്ട് പരേഡ്==
==2020- 22 ബാച്ച് പാസിംഗ് ഔട്ട് പരേഡ്==
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1818791" എന്ന താളിൽനിന്ന് ശേഖരിച്ചത്