ഉള്ളടക്കത്തിലേക്ക് പോവുക

"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2022 23 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47234 (സംവാദം | സംഭാവനകൾ)
47234 (സംവാദം | സംഭാവനകൾ)
വരി 28: വരി 28:
മാക്കൂട്ടം എ എം യു പി സ്കൂളിന്റെ ഭാഗമായുള്ള പ്രീ പ്രൈമറി പ്രവേശനോൽസവം ജൂൺ ആറാം തിയ്യതി സ്കൂൾ ഓഡിറ്റോറിയത്തിൽ വർണാഭമായ   
മാക്കൂട്ടം എ എം യു പി സ്കൂളിന്റെ ഭാഗമായുള്ള പ്രീ പ്രൈമറി പ്രവേശനോൽസവം ജൂൺ ആറാം തിയ്യതി സ്കൂൾ ഓഡിറ്റോറിയത്തിൽ വർണാഭമായ   
പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു. 2022 - 2023 അധ്യയന വർഷത്തിൽ പ്രീ പ്രൈമറിയിലേക്ക് പുതുതായി പ്രവേശനം നേടിയ എൺപതോളം വിദ്യാർത്ഥികളെ വിവിധ വർണ രൂപങ്ങളണിഞ്ഞ സ്കൂളിലെ വിവിധ ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ ആകർഷകമായി സ്വീകരിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ എ കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. തിയേറ്റർ ആർട്ടിസ്റ്റ് ശ്രീ വിജേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി യു സി ബുഷ്റ, ശ്രീ നജീബ് പാലക്കൽ, മുൻ പി ടി എ പ്രസിഡണ്ടുമാരായ കെ എം ഗിരീഷ്, ശ്രീ വി പി സലീം എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ഇ അബ്ദൂൽ ജലീൽ സ്വാഗതവും താഹിറ ടീച്ചർ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾക്ക് പായസ വിതരണം നടത്തി.

<center>
{|style="margin: 0 auto;"
[[പ്രമാണം:47234 pre poster.jpeg|150px]]
[[പ്രമാണം:47234pari22.jpeg|150px]]
[[പ്രമാണം:47234paridance.jpeg|150px]]
|}
</center>

==വായനാദിനം==
==വായനാദിനം==

11:21, 1 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോൽസവം

2021 ജൂൺ 1 ന് സ്‌കൂൾ പ്രവേശനോൽസവം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബാബു നെല്ലൂളി നിർവഹിച്ചു. സ്കൂൾ പി ടി എ പ്രസി‍ഡണ്ട് ശ്രീ എ കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ഷബ്ന റശീദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി യു സി ബുഷ്റ, ശ്രീ നജീബ് പാലക്കൽ, മുൻ പ്രധാനാധ്യാപകൻ ശ്രീ പി മുഹമ്മദ് കോയ, എം കെ മുഹമ്മദ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ഒന്നാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജ്മെന്റ് ഏർപ്പെടുത്തിയ പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ച‍ടങ്ങിൽ പ്രധാനാധ്യാപകൻ ഇ. അബ്ദുൽ ജലീൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഒ കെ സൗദാബീവി ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് കുന്നമംഗലം ഉപജില്ലാ തനതുപ്രവർത്തനമായ എയ്റോബിക്സ് ഡിസ്പ്ലേ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് പായസ വിതരണം നടത്തി.

പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ നിർമാണം, കാൻവാസ് ചിത്രരചന, പരിസ്ഥിതി സന്ദേശ നൃത്തം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ജൈവ വൈവിധ്യ ഉദ്യാനം ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ വിപുലീകരിച്ചു. സ്കൂൾ തല വൃക്ഷത്തൈ നടൽ ഉൽഘാടനം ജൂൺ ആറാം തിയ്യതി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസി‍ഡണ്ട് ശ്രീമതി ലിജി പുൽക്കുന്നുമ്മൽ സ്കൂൾ അങ്കണത്തിൽ നിർവഹിച്ചു.

പ്രീ പ്രൈമറി പ്രവേശനോൽസവം

മാക്കൂട്ടം എ എം യു പി സ്കൂളിന്റെ ഭാഗമായുള്ള പ്രീ പ്രൈമറി പ്രവേശനോൽസവം ജൂൺ ആറാം തിയ്യതി സ്കൂൾ ഓഡിറ്റോറിയത്തിൽ വർണാഭമായ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു. 2022 - 2023 അധ്യയന വർഷത്തിൽ പ്രീ പ്രൈമറിയിലേക്ക് പുതുതായി പ്രവേശനം നേടിയ എൺപതോളം വിദ്യാർത്ഥികളെ വിവിധ വർണ രൂപങ്ങളണിഞ്ഞ സ്കൂളിലെ വിവിധ ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ ആകർഷകമായി സ്വീകരിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ എ കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. തിയേറ്റർ ആർട്ടിസ്റ്റ് ശ്രീ വിജേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി യു സി ബുഷ്റ, ശ്രീ നജീബ് പാലക്കൽ, മുൻ പി ടി എ പ്രസിഡണ്ടുമാരായ കെ എം ഗിരീഷ്, ശ്രീ വി പി സലീം എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ഇ അബ്ദൂൽ ജലീൽ സ്വാഗതവും താഹിറ ടീച്ചർ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾക്ക് പായസ വിതരണം നടത്തി.

വായനാദിനം

2021 ജൂൺ 19 ന് വായനാദിനം

അന്താരാഷ്ട്ര യോഗാദിനം

2021 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനം

വിദ്യാരംഗം

വായനവാരം