"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 1: | വരി 1: | ||
<big>ഞങ്ങളുടെ സ്ക്കൂൾ വാർത്തകളും സ്ക്കൂളുമായി ബന്ധപ്പെട്ട വാർത്തകളുമാണ് ഈ സ്ക്കൂൾ പത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ജി യു പി എസ് സ്കൂളിന്റെ പത്രത്തിന്റെ പേര് '''"ദർപ്പണം'''" എന്നാണ്</big> | <big>ഞങ്ങളുടെ സ്ക്കൂൾ വാർത്തകളും സ്ക്കൂളുമായി ബന്ധപ്പെട്ട വാർത്തകളുമാണ് ഈ സ്ക്കൂൾ പത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ജി യു പി എസ് സ്കൂളിന്റെ പത്രത്തിന്റെ പേര് '''"ദർപ്പണം'''" എന്നാണ്</big> | ||
= | = '''<big>''<u>ദർപ്പണം</u>''</big>''' = | ||
=== സ്കൂൾ വാർത്തകൾ 2021-2022 === | === സ്കൂൾ വാർത്തകൾ 2021-2022 === | ||
| വരി 41: | വരി 41: | ||
കീച്ചേരി : L P , U P ക്ലാസ്സിലെ കുട്ടികളുടെ പഠന നേട്ടങ്ങൾ പ്രകടിപ്പിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഏറ്റവും പ്രധാന പരീക്ഷയാണ് .നാലാം ക്ലാസ്സിലെ കുട്ടികളാണ് L S S പരീക്ഷ എഴുതുന്നത് .U S S എഴുതുന്നത് ഏഴാം ക്ലാസ്സിലെ കുട്ടികളും .ആദ്യം പ്രീ ടെസ്റ്റ് നടത്തി കുട്ടികളെ തെരഞ്ഞെടുക്കുന്നു .അതിനു ശേഷം അധ്യാപകാരുടെ നേതൃത്വത്തിൽ വിദഗ്ധ പരിശീലനം നൽകുന്നു.നിരന്തര പരിശീലനം നൽകി കുട്ടികളെ പരീക്ഷ്യ്ക്ക് പ്രാപ്തരാക്കുന്നു .2020 -2021 അധ്യയന വർഷത്തിൽ ഇമ എൻ വി ,തുളസീകൃഷ്ണൻ ഇ എച് എന്നി കുട്ടികൾക്ക് യു എസ് എസ് നും അനസ്യ സുനിൽ ,കരൺ അജിത് എന്നീ കുട്ടികൾക്ക് എൽ എസ് എസ് ഉം നേടാനായി . | കീച്ചേരി : L P , U P ക്ലാസ്സിലെ കുട്ടികളുടെ പഠന നേട്ടങ്ങൾ പ്രകടിപ്പിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഏറ്റവും പ്രധാന പരീക്ഷയാണ് .നാലാം ക്ലാസ്സിലെ കുട്ടികളാണ് L S S പരീക്ഷ എഴുതുന്നത് .U S S എഴുതുന്നത് ഏഴാം ക്ലാസ്സിലെ കുട്ടികളും .ആദ്യം പ്രീ ടെസ്റ്റ് നടത്തി കുട്ടികളെ തെരഞ്ഞെടുക്കുന്നു .അതിനു ശേഷം അധ്യാപകാരുടെ നേതൃത്വത്തിൽ വിദഗ്ധ പരിശീലനം നൽകുന്നു.നിരന്തര പരിശീലനം നൽകി കുട്ടികളെ പരീക്ഷ്യ്ക്ക് പ്രാപ്തരാക്കുന്നു .2020 -2021 അധ്യയന വർഷത്തിൽ ഇമ എൻ വി ,തുളസീകൃഷ്ണൻ ഇ എച് എന്നി കുട്ടികൾക്ക് യു എസ് എസ് നും അനസ്യ സുനിൽ ,കരൺ അജിത് എന്നീ കുട്ടികൾക്ക് എൽ എസ് എസ് ഉം നേടാനായി . | ||
[[പ്രമാണം:Lss-uss.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Lss-uss.jpeg|നടുവിൽ|ലഘുചിത്രം]]<big>'''ഉത്സവാന്തരീക്ഷത്തിൽ പ്രവേശനോത്സവം'''</big> | ||
2022-23 അധ്യയന വർഷത്തിന് ആരംഭം കുറിക്കാൻ ഗവ .യു പി എസ് കീച്ചേരി വർണാഭമായ ആഘോഷത്തോടെ കുട്ടികളെ ജൂൺ ഒന്നിന് വരവേറ്റു .കുട്ടികളെ വിദ്യാലയ കവാടത്തിൽ നിന്ന് തന്നെ അധ്യാപകരും പി ടി എ പ്രതിനിധികളും സ്വീകരിച്ചു .കോവിഡ് മഹാമാരിയ്ക്ക് ശേഷം വീണ്ടും അധ്യയന വർഷം ആരംഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു കുട്ടികളും രക്ഷിതാക്കളും . | |||
ഈശ്വര പ്രാർത്ഥനയോടെ സമ്മേളനം ആരംഭിച്ചു .ഹെഡ്മിസ്ട്രസ് ശ്രീമതി എൽസി പി പി സ്വാഗതം ആശംസിച്ചു .വാർഡ് മെമ്പർ ശ്രീ രാജൻ പാണാട്ടിൽ അധ്യക്ഷത വഹിച്ചു .ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദു സജീവ് പ്രവേശനോത്സവത്തിന്റെ ഉത്‌ഘാടനം നിർവഹിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ സുരേഷ് ,പൂർവ വിദ്യാർത്ഥി ശ്രീ കുര്യാക്കോസ് ആശംസകൾ അർപ്പിച്ചു .തുടർന്ന് പുതിയ കുട്ടികൾക്കു സമ്മാനപ്പൊതി ,ബാഡ്ജ് എന്നിവ നൽകി .പഞ്ചായത്തിന്റെ വകയായി നൽകിയ മധുര പലഹാരവും നല്കാൻ സാധിച്ചു.S R G കൺവീനർ ശ്രീ സെയ്ജി മോൾ എം പി കൃതജ്ഞത അർപ്പിച്ചു . | |||