"പി. വി. എസ്. എച്ച്. എസ്. എസ്. എരഞ്ഞിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|P. V. S. H. S. S. Eranhikkal}} | {{prettyurl|P. V. S. H. S. S. Eranhikkal}} | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{ | {{അപൂർണ്ണം}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=എരഞ്ഞിക്കൽ | |സ്ഥലപ്പേര്=എരഞ്ഞിക്കൽ |
21:22, 30 ഏപ്രിൽ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പി. വി. എസ്. എച്ച്. എസ്. എസ്. എരഞ്ഞിക്കൽ | |
---|---|
വിലാസം | |
എരഞ്ഞിക്കൽ എരഞ്ഞിക്കൽ പി.ഒ. , 673303 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 7 - 1982 |
വിവരങ്ങൾ | |
ഫോൺ | 0495 2462763 |
ഇമെയിൽ | pvseranhikkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17058 (സമേതം) |
എച്ച് എസ് എസ് കോഡ് | 10171 |
യുഡൈസ് കോഡ് | 32040501316 |
വിക്കിഡാറ്റ | Q64552810 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 54 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീപ്രിയ |
പ്രധാന അദ്ധ്യാപകൻ | രവീന്ദ്രൻ എ |
പി.ടി.എ. പ്രസിഡണ്ട് | അജിത് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിന |
അവസാനം തിരുത്തിയത് | |
30-04-2022 | Vijayanrajapuram |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് നഗരത്തിൽ എലത്തൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.വി.എസ് ഹൈസ്കൂള് എരഞ്ഞിക്കൽ. 1982 ജൂലായ് 1 ന് ആരംഭിച്ച പി.വി.എസ് ഹൈസ്കൂളിന്റെ സ്ഥാപകൻ ,വ്യവസായ പ്രമുഖനും കെ.ടി.സി ഗ്രൂപ്പിൻറെ സ്ഥാപകനുമായ ശ്രീമാൻ പി.വി.സാമി ആണ്. ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.അന്നത്തെ സ്ഥലം എം എല് എ. ശ്രീ എ സി ഷണ്മുഖദാസിന്റെ സഹകരണത്തോടെ ആരംഭിച്ചു. പി.വി.എസ് എഡുക്കേഷൻട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇത്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനുംകമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലു ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പൂളാടിക്കുന്ന് ബൈപ്പാസിൽ നിന്ന് എരഞ്ഞിക്കൽ ചെറുകുളം റോഡ്
കക്കോടി - ചെറുകുളം- എരഞ്ഞിക്കൽ റോഡ്
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 38 കി.മി. അകലം
{{#multimaps:11.33251,75.76920|zoom=18}}
- അപൂർണ്ണ ലേഖനങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17058
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ