"ജി.യു.പി.എസ്. ചളവ/സാമൂഹ്യ ശാസ്ത്ര ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'സാമൂഹികമായ ഇടപെടലുകളിലൂടെ വിദ്യാർത്ഥികളിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
സാമൂഹികമായ ഇടപെടലുകളിലൂടെ വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ കീഴിൽ നടന്നു വരുന്നു. | സാമൂഹികമായ ഇടപെടലുകളിലൂടെ വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ കീഴിൽ നടന്നു വരുന്നു. | ||
'''മക്കൾക്കൊപ്പം''' | '''<u>മക്കൾക്കൊപ്പം</u>''' | ||
കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ കൂട്ടികളുടെ മാനസീക പിരിമുറുക്കത്തെ ലഘൂകരിക്കുന്നതിന് വേണ്ടി രക്ഷിതാക്കൾക്ക് ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിശത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട ഗൂഗിൾ മീറ്റ് വഴി നടന്ന പരിപാടിയിൽ 300 ഓളം രക്ഷിതാക്കൾ പങ്കെടുത്തു. | കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ കൂട്ടികളുടെ മാനസീക പിരിമുറുക്കത്തെ ലഘൂകരിക്കുന്നതിന് വേണ്ടി രക്ഷിതാക്കൾക്ക് ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിശത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട ഗൂഗിൾ മീറ്റ് വഴി നടന്ന പരിപാടിയിൽ 300 ഓളം രക്ഷിതാക്കൾ പങ്കെടുത്തു. | ||
[[പ്രമാണം:൨൨.jpg|ഇടത്ത്|ലഘുചിത്രം|206x206ബിന്ദു|മക്കൾക്കൊപ്പം പരിപാടി]] | |||