"എ.എം.എൽ.പി.എസ്.എപ്പിക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48308 (സംവാദം | സംഭാവനകൾ)
No edit summary
48308 (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
*  
*  
{| class="wikitable"
{| class="wikitable"
!
!'''ജെ .ആർ. സി യൂണിറ്റ് ഏപ്പിക്കാട'''"ആരോഗ്യം" ,"സേവനം" "സൗഹൃദം" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തിലേക്ക് കുട്ടികളെ എത്തിക്കുന്നതിനായി 2018 നവംബർ 14 ശിശു ദിനത്തിൽ 20 കേഡറ്റുകൾ അടങ്ങുന്ന ആദ്യ ജെ ആർ സി യൂണിറ്റിന് തുടക്കംകുറിച്ചു. കൗൺസിലറായി ശ്രീമതി. ബുസ്താന ഷിറിൻ. സി യാ ണ് നേതൃത്വം വഹിക്കുന്നത് . *സേവന മനോഭാവം വളർത്തിയെടുക്കുന്നതിനായി എല്ലാ തിങ്കളാഴ്ചയും ജെ .ആർ .സി ക്ലാസുകൾ നൽകി വരുന്നുണ്ട്. *പ്രകൃതി സംരക്ഷണത്തിൻ്റെ ഭാഗമായി ജെ ആർ സി കേഡറ്റുകളുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നൽകി. *പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വേണ്ടി ജെ. ആർ .സി കേഡറ്റുകൾ വലിയൊരു തുക സഹായമായി നൽകിയിട്ടുണ്ട്.
|}
|}
*  
*