ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19026 (സംവാദം | സംഭാവനകൾ)
No edit summary
19026 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറ് 1863-ൽ സ്ഥാപിച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി തന്നെ നമ്മുടെ സ്കൂളിൽ നടക്കുന്നുണ്ട്. (?) ൽ സ്ഥാപിച്ച ജുനിയർ റെഡ്ക്രോസ് ൽ 80 കുട്ടികൾ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തി സമൂഹത്തിന് നന്മയാർന്ന മാതൃകയാവുക എന്നതാണ് ജൂനിയർ റെഡ് ക്രോസ്സിന്റെ പ്രധാന ലക്‌ഷ്യം. സ്കൂളിലെ ഏതൊരു പ്രവർത്തനത്തിലും ജെ.ആർ.സി. കേഡറ്റുകളുടെ സജീവ സാനിധ്യമുണ്ട്.
<gallery>
പ്രമാണം:19026jrc3.jpeg
പ്രമാണം:19026jrc4.jpeg
പ്രമാണം:19026jrc6.jpeg
പ്രമാണം:19026jrc7.jpeg
പ്രമാണം:19026jrc8.jpeg
പ്രമാണം:19026jrc7.jpeg
പ്രമാണം:19026jrc8.jpeg
പ്രമാണം:19026jrc9.jpeg
പ്രമാണം:19026jrc10.jpeg
പ്രമാണം:19026jrc11.jpeg
പ്രമാണം:19026jrc12.jpeg
പ്രമാണം:19026jrc13.jpeg
പ്രമാണം:19026jrc14.jpeg
പ്രമാണം:19026jrc15.jpeg
പ്രമാണം:19026jrc16.jpeg
പ്രമാണം:19026jrc17.jpeg
പ്രമാണം:19026jrc18.jpeg
പ്രമാണം:19026jrc65.jpeg
പ്രമാണം:19026 JRC2.jpeg
</gallery>സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറ് 1863-ൽ സ്ഥാപിച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി തന്നെ നമ്മുടെ സ്കൂളിൽ നടക്കുന്നുണ്ട്. (?) ൽ സ്ഥാപിച്ച ജുനിയർ റെഡ്ക്രോസ് ൽ 80 കുട്ടികൾ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തി സമൂഹത്തിന് നന്മയാർന്ന മാതൃകയാവുക എന്നതാണ് ജൂനിയർ റെഡ് ക്രോസ്സിന്റെ പ്രധാന ലക്‌ഷ്യം. സ്കൂളിലെ ഏതൊരു പ്രവർത്തനത്തിലും ജെ.ആർ.സി. കേഡറ്റുകളുടെ സജീവ സാനിധ്യമുണ്ട്.

'''കഴിഞ്ഞ വർഷം നടന്ന പ്രവർത്തനങ്ങൾ'''  
'''കഴിഞ്ഞ വർഷം നടന്ന പ്രവർത്തനങ്ങൾ'''  

05:51, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറ് 1863-ൽ സ്ഥാപിച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി തന്നെ നമ്മുടെ സ്കൂളിൽ നടക്കുന്നുണ്ട്. (?) ൽ സ്ഥാപിച്ച ജുനിയർ റെഡ്ക്രോസ് ൽ 80 കുട്ടികൾ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തി സമൂഹത്തിന് നന്മയാർന്ന മാതൃകയാവുക എന്നതാണ് ജൂനിയർ റെഡ് ക്രോസ്സിന്റെ പ്രധാന ലക്‌ഷ്യം. സ്കൂളിലെ ഏതൊരു പ്രവർത്തനത്തിലും ജെ.ആർ.സി. കേഡറ്റുകളുടെ സജീവ സാനിധ്യമുണ്ട്.

കഴിഞ്ഞ വർഷം നടന്ന പ്രവർത്തനങ്ങൾ

  • ഫസ്റ്റ് എയ്ഡ് ട്രൈനിംഗ്
  • കണ്ണ് പരിശോധനാ ക്യാമ്പ്
  • താനൂർ ഒട്ടുംപുറം ബീച്ച് ക്ലീനിങ്
  • ചിൽഡ്രൻസ് ഡേ സെലിബ്രേഷൻ
  • മാസ്ക് മേക്കിങ്
  • ലഹരി വിരുദ്ധ റാലി