"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 54: വരി 54:
=== മലങ്കര കാത്തലിക് മാനേജ്മെന്റിന്റെ പറശ്ശാലരൂപത -ചരിത്രത്തിന്റെ അടുത്തഘട്ടത്തിലേയ്ക്ക് ===  
=== മലങ്കര കാത്തലിക് മാനേജ്മെന്റിന്റെ പറശ്ശാലരൂപത -ചരിത്രത്തിന്റെ അടുത്തഘട്ടത്തിലേയ്ക്ക് ===  


ഈ സരസ്വതീ ക്ഷേത്രത്തി൯െറ ശതവാർഷികത്തി൯െറ നിറവിലാണ് വിദ്യാഭ്യാസ സാസ്കാരികനഭോമണ്ഡലത്തിൽ കീർത്തിമുദ്ര പതിപ്പിച്ച  മലങ്കര കാത്തലികി മാനേജ്മെ൯റ് പറശ്ശാലരൂപത ഈ വിദ്യാലയത്തെ ഏറ്റെടുത്തത്. പാറശ്ശാലരൂപത ബിഷപ്പ് അഭിവന്ദ്യ [https://www.ucanews.com/directory/bishops/bishop-naickamparambil/855 ഡോക്ട൪. തോമസ് മാ൪ യൗസേബിയസ് തിരുമേനി]യുടെ നേതൃത്ത്വം ഇനിയുള്ള സ്കൂളി൯െറ വളർച്ചയെ ധന്യമാക്കും.സാധ്യായദിവസങ്ങളിൽ രാവിലെ 9.30 ന് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു. 8.30 മുതൽ സ്കൂളിൽ എത്തുന്ന കുട്ടികൾ അച്ചടക്കത്തോടെ ക്ലാസ് മുറികളിലിരുന്ന്  പഠനത്തിൽ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പ്രീഫെക്ടുകളെയും അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്.വൈകുന്നേരം 3.30 ന് ക്ലാസുകൾ  അവസാനിക്കുന്നു. കുട്ടികളുടെ പഠനനിലവാരവും പുരോഗതിയും പരിശോധിക്കുന്നതിനായി ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ  രക്ഷിതാക്കളെ വരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു.പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേകം ശ്രദ്ധകൊടുക്കുകയും പ്രവൃത്തിസമയംകൂടാതെ രാവിലെയും വൈകുന്നേരവും ശനിയാഴ്ചകളിലും ക്ലാസ് എടുക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായ സേവനം നിർവഹിക്കുന്ന അധ്യാപക സമൂഹം ഈ സ്കൂളിന്റെ അഭിമാനമാണ്.
<p align =justify>ഈ സരസ്വതീ ക്ഷേത്രത്തി൯െറ ശതവാർഷികത്തി൯െറ നിറവിലാണ് വിദ്യാഭ്യാസ സാസ്കാരികനഭോമണ്ഡലത്തിൽ കീർത്തിമുദ്ര പതിപ്പിച്ച  മലങ്കര കാത്തലിക് മാനേജ്മെ൯റ് പറശ്ശാലരൂപത ഈ വിദ്യാലയത്തെ ഏറ്റെടുത്തത്. പാറശ്ശാലരൂപത ബിഷപ്പ് അഭിവന്ദ്യ [https://www.ucanews.com/directory/bishops/bishop-naickamparambil/855 ഡോക്ട൪. തോമസ് മാ൪ യൗസേബിയസ് തിരുമേനി]യുടെ നേതൃത്ത്വം ഇനിയുള്ള സ്കൂളി൯െറ വളർച്ചയെ ധന്യമാക്കും.സാധ്യായദിവസങ്ങളിൽ രാവിലെ 9.30 ന് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു. 8.30 മുതൽ സ്കൂളിൽ എത്തുന്ന കുട്ടികൾ അച്ചടക്കത്തോടെ ക്ലാസ് മുറികളിലിരുന്ന്  പഠനത്തിൽ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പ്രീഫെക്ടുകളെയും അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്.വൈകുന്നേരം 3.30 ന് ക്ലാസുകൾ  അവസാനിക്കുന്നു. കുട്ടികളുടെ പഠനനിലവാരവും പുരോഗതിയും പരിശോധിക്കുന്നതിനായി ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ  രക്ഷിതാക്കളെ വരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു.പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേകം ശ്രദ്ധകൊടുക്കുകയും പ്രവൃത്തിസമയംകൂടാതെ രാവിലെയും വൈകുന്നേരവും ശനിയാഴ്ചകളിലും ക്ലാസ് എടുക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായ സേവനം നിർവഹിക്കുന്ന അധ്യാപക സമൂഹം ഈ സ്കൂളിന്റെ അഭിമാനമാണ്.</p>
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1802629" എന്ന താളിൽനിന്ന് ശേഖരിച്ചത്