"സംവാദം:ജി. എച്ച്. എസ്സ്. എസ്സ്. മുപ്ലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ - മുപ്ലിയം മുപ്ലിയം. പി.ഒ…)
 
(→‎ചരിത്രം.: പുതിയ ഉപവിഭാഗം)
വരി 1: വരി 1:
ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ - മുപ്ലിയം

മുപ്ലിയം. പി.ഒ., തൃശ്ശൂര്‍ - 680 312, ഫോണ്‍ - 0480 2780065

മുപ്ലിയം ഗ്രാമത്തിലെ ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനമാണ് ഈ സ്കൂള്‍. ഇപ്പോള്‍ എല്‍.കെ.ജി. മുതല്‍ ഹയര്‍സെക്കന്ററി വിഭാഗം വരെ ഇവിടെ പ്രവര്‍ത്തിക്കുന്നു. ലോവര്‍ പ്രൈമറിയിലും  അപ്പര്‍ പ്രൈമറിയിലും  8 വീതവും ഹൈസ്കൂളില്‍ 10 ഡിവിഷനും ഇപ്പോള്‍ നിലവിലുണ്ട്. 60 ഓളം അദ്ധ്യാപകര്‍ ഇവിടെ സേവനം അനുഷ്ഠിയ്ക്കുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന വിജയശതമാനം കാഴ്ച വയ്ക്കുന്നുണ്ട്. ഈ ഗ്രാമത്തിലെ സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതില്‍ നാളിതുവരെയും സ്കൂളിന് പ്രമുഖപങ്ക് വഹിക്കാനായിട്ടുണ്ട്. 2009-10 അദ്ധ്യയനവര്‍ഷത്തില്‍ നഴ്സറി വിഭാഗത്തില്‍ 109 കുട്ടികളും , പത്താം തരം വരെ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി 964 കുട്ടികളും, ഹയര്‍സെക്കന്ററിയില്‍ സയന്‍സ്, കൊമേഴ്സ് വിഭാഗങ്ങളില്‍ 220 കുട്ടികളും പഠിയ്ക്കുന്നു.
ചരിത്രം.
(പൂര്‍വ്വാദ്ധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും സമാഹരിച്ച വിവരങ്ങള്‍)
ഈ വിദ്യാലയത്തിന്റെ പ്രഥമരൂപമായ മലയാളം സ്കൂള്‍ കൊല്ലവര്‍ഷം 1939 ല്‍ വട്ടോലിപ്പറമ്പില്‍ കുടുംബം വക മുല്ലപ്പറമ്പിലാണ് ആരംഭിച്ചത്.    തീത്തായി മാഷ്, വട്ടോലിപ്പറമ്പില്‍ അപ്പുമാഷ് എന്നിവരും തിരുവനന്ദപുരം സ്വദേശിയായ ശ്രീ. രാമകൃഷ്ണപിള്ള മാഷും ചേര്‍ന്നാണ് സ്കൂള്‍ ആരംഭിച്ചത്. കുടിപ്പള്ളിക്കൂടമായാണ് ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. നാലര ക്ലാസ്സ് വരെ ഉള്ള പഠനമാണ് നിലനിന്നിരുന്നത്. സ്കൂള്‍ ഇപ്പോള്‍ സ്ഥിതിചെയ്യുന്നത് ഞെരിഞ്ഞാമ്പിള്ളി, ചിരട്ട, താണിപ്പറമ്പില്‍ എന്നീ കുടുംബക്കാരില്‍ നിന്നും വാങ്ങിയ 64 സെന്റ് സ്ഥലവും, അക്വയര്‍ ചെയ്ത 36 സെന്റ് സ്ഥലവും ചേര്‍ന്നിടത്താണ്. നികുതി പള്ളിയാണ് അടച്ചിരുന്നത്. ചക്കമല്ലിശ്ശേരി ശ്രീ. രാമന്‍ മാഷ്, കണ്ണായി, മാര്‍ത്ത ടീച്ചര്‍, അയ്യപ്പന്‍ മാഷ്, നര്‍മ്മദ ടീച്ചര്‍, എന്‍. കെ. ഉണ്ണിക്കൃഷ്ണമേനോന്‍ തുടങ്ങിയവര്‍ ആദ്യകാല അദ്ധ്യാപകരില്‍ ചിലരാണ്. 1949 ജൂലൈ 4 നാണ് ശ്രീ. എന്‍.വി. കൃഷ്ണവാര്യര്‍ ജോയിന്‍ ചെയ്തത്.
ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയും, പട്ടം താണുപിള്ള വിദ്യാഭ്യാസമന്ത്രിയും ആയ കാലഘട്ടത്തില്‍ 1966 ലാണ് സ്കൂള്‍ അപ്പര്‍ പ്രൈമറിയാക്കി ഉയര്‍ത്തിയത്.
അപ്പര്‍ പ്രൈമറിയിലെ ആദ്യത്തെ ഹെഡ് മാസ്റ്റര്‍ എന്‍. കെ. ഉണ്ണിക്കൃഷ്ണമേനോന്‍ ആയിരുന്നു. ശ്രീ. കെ.വി. ചന്ദ്രന്‍ മാഷ്, കേശവന്‍ മാഷ് എന്നിവരും അദ്ധ്യാപകരില്‍ പ്രധാനികളായിരുന്നു. അടിയന്തിരാവസ്ഥാക്കാലത്തെ പ്രധാനാദ്ധ്യാപകന്‍ മുകുന്ദന്‍ മാഷ് ആയിരുന്നു.
14.06.1980 ലാണ് സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തിയത്. അന്നത്തെ ഇരിങ്ങാലക്കുട ഡി.ഇ.ഒ ആയിരുന്ന വൈലോപ്പിള്ളി വീട്ടില്‍ ഭാനുമതിയമ്മ ഈ സര്‍ക്കാര്‍ വിദ്യാലയത്തിന് പ്രത്യേക പരിഗണന നല്‍കിക്കൊണ്ട് ഞായറാഴ്ച ദിവസമാണ് സ്കൂളിലെത്തി സാങ്ഷന്‍ നല്‍കിയത്. അവരോടുള്ള പ്രത്യേകനന്ദി ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു. ആദ്യകാലത്ത് രണ്ട് സെഷനായി 24 ഡിവിഷനുകളായാണ് ഹൈസ്കൂള്‍ പ്രവര്‍ത്തിച്ചുവന്നത്. പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ. തോട്ട്യാന്‍ അന്തോണി പ്രാഥമിക ആരോഗ്യകേന്ദ്രം ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ എത്തിയ മുഖ്യമന്ത്രി ശ്രീ. അച്ച്യുതമേനോന്‍ മുമ്പാകെ സ്കൂളിന്റെ ശോചനീയാവസ്ഥ അവതരിപ്പിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ശ്രീ. മൂസ്സ മാഷ് 48 മണിക്കൂറിനുള്ളില്‍ സ്കെച്ചും പ്ലാനും തയ്യാറാക്കുകയും ചെയ്തു. അതിന്‍ പ്രകാരം 30,000 രൂപ പ്രത്യേക അലവന്‍സ് അനുവദിച്ചു. മെയ് മാസത്തില്‍ കെട്ടിടം പണി പൂര്‍ത്തിയാക്കുകയും ചെയ്തു. 16.06.1980 ല്‍ ഹൈസ്കൂള്‍ വിഭാഗം ക്ലാസ്സുകള്‍ ആരംഭിച്ചു.  2002 ലാണ് ഹയര്‍ സെക്കന്ററി അനുവദിച്ച് ഉത്തരവായത്.
== ചരിത്രം. ==
ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ - മുപ്ലിയം
'''മുപ്ലിയം. പി.ഒ., തൃശ്ശൂര്‍ - 680 312, ഫോണ്‍ - 0480 2780065

മുപ്ലിയം ഗ്രാമത്തിലെ ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനമാണ് ഈ സ്കൂള്‍. ഇപ്പോള്‍ എല്‍.കെ.ജി. മുതല്‍ ഹയര്‍സെക്കന്ററി വിഭാഗം വരെ ഇവിടെ പ്രവര്‍ത്തിക്കുന്നു. ലോവര്‍ പ്രൈമറിയിലും  അപ്പര്‍ പ്രൈമറിയിലും  8 വീതവും ഹൈസ്കൂളില്‍ 10 ഡിവിഷനും ഇപ്പോള്‍ നിലവിലുണ്ട്. 60 ഓളം അദ്ധ്യാപകര്‍ ഇവിടെ സേവനം അനുഷ്ഠിയ്ക്കുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന വിജയശതമാനം കാഴ്ച വയ്ക്കുന്നുണ്ട്. ഈ ഗ്രാമത്തിലെ സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതില്‍ നാളിതുവരെയും സ്കൂളിന് പ്രമുഖപങ്ക് വഹിക്കാനായിട്ടുണ്ട്. 2009-10 അദ്ധ്യയനവര്‍ഷത്തില്‍ നഴ്സറി വിഭാഗത്തില്‍ 109 കുട്ടികളും , പത്താം തരം വരെ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി 964 കുട്ടികളും, ഹയര്‍സെക്കന്ററിയില്‍ സയന്‍സ്, കൊമേഴ്സ് വിഭാഗങ്ങളില്‍ 220 കുട്ടികളും പഠിയ്ക്കുന്നു.  
മുപ്ലിയം ഗ്രാമത്തിലെ ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനമാണ് ഈ സ്കൂള്‍. ഇപ്പോള്‍ എല്‍.കെ.ജി. മുതല്‍ ഹയര്‍സെക്കന്ററി വിഭാഗം വരെ ഇവിടെ പ്രവര്‍ത്തിക്കുന്നു. ലോവര്‍ പ്രൈമറിയിലും  അപ്പര്‍ പ്രൈമറിയിലും  8 വീതവും ഹൈസ്കൂളില്‍ 10 ഡിവിഷനും ഇപ്പോള്‍ നിലവിലുണ്ട്. 60 ഓളം അദ്ധ്യാപകര്‍ ഇവിടെ സേവനം അനുഷ്ഠിയ്ക്കുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന വിജയശതമാനം കാഴ്ച വയ്ക്കുന്നുണ്ട്. ഈ ഗ്രാമത്തിലെ സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതില്‍ നാളിതുവരെയും സ്കൂളിന് പ്രമുഖപങ്ക് വഹിക്കാനായിട്ടുണ്ട്. 2009-10 അദ്ധ്യയനവര്‍ഷത്തില്‍ നഴ്സറി വിഭാഗത്തില്‍ 109 കുട്ടികളും , പത്താം തരം വരെ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി 964 കുട്ടികളും, ഹയര്‍സെക്കന്ററിയില്‍ സയന്‍സ്, കൊമേഴ്സ് വിഭാഗങ്ങളില്‍ 220 കുട്ടികളും പഠിയ്ക്കുന്നു.  

20:02, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ - മുപ്ലിയം മുപ്ലിയം. പി.ഒ., തൃശ്ശൂര്‍ - 680 312, ഫോണ്‍ - 0480 2780065

ചരിത്രം. (പൂര്‍വ്വാദ്ധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും സമാഹരിച്ച വിവരങ്ങള്‍)

ഈ വിദ്യാലയത്തിന്റെ പ്രഥമരൂപമായ മലയാളം സ്കൂള്‍ കൊല്ലവര്‍ഷം 1939 ല്‍ വട്ടോലിപ്പറമ്പില്‍ കുടുംബം വക മുല്ലപ്പറമ്പിലാണ് ആരംഭിച്ചത്.    തീത്തായി മാഷ്, വട്ടോലിപ്പറമ്പില്‍ അപ്പുമാഷ് എന്നിവരും തിരുവനന്ദപുരം സ്വദേശിയായ ശ്രീ. രാമകൃഷ്ണപിള്ള മാഷും ചേര്‍ന്നാണ് സ്കൂള്‍ ആരംഭിച്ചത്. കുടിപ്പള്ളിക്കൂടമായാണ് ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. നാലര ക്ലാസ്സ് വരെ ഉള്ള പഠനമാണ് നിലനിന്നിരുന്നത്. സ്കൂള്‍ ഇപ്പോള്‍ സ്ഥിതിചെയ്യുന്നത് ഞെരിഞ്ഞാമ്പിള്ളി, ചിരട്ട, താണിപ്പറമ്പില്‍ എന്നീ കുടുംബക്കാരില്‍ നിന്നും വാങ്ങിയ 64 സെന്റ് സ്ഥലവും, അക്വയര്‍ ചെയ്ത 36 സെന്റ് സ്ഥലവും ചേര്‍ന്നിടത്താണ്. നികുതി പള്ളിയാണ് അടച്ചിരുന്നത്. ചക്കമല്ലിശ്ശേരി ശ്രീ. രാമന്‍ മാഷ്, കണ്ണായി, മാര്‍ത്ത ടീച്ചര്‍, അയ്യപ്പന്‍ മാഷ്, നര്‍മ്മദ ടീച്ചര്‍, എന്‍. കെ. ഉണ്ണിക്കൃഷ്ണമേനോന്‍ തുടങ്ങിയവര്‍ ആദ്യകാല അദ്ധ്യാപകരില്‍ ചിലരാണ്. 1949 ജൂലൈ 4 നാണ് ശ്രീ. എന്‍.വി. കൃഷ്ണവാര്യര്‍ ജോയിന്‍ ചെയ്തത്. 

ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയും, പട്ടം താണുപിള്ള വിദ്യാഭ്യാസമന്ത്രിയും ആയ കാലഘട്ടത്തില്‍ 1966 ലാണ് സ്കൂള്‍ അപ്പര്‍ പ്രൈമറിയാക്കി ഉയര്‍ത്തിയത്. അപ്പര്‍ പ്രൈമറിയിലെ ആദ്യത്തെ ഹെഡ് മാസ്റ്റര്‍ എന്‍. കെ. ഉണ്ണിക്കൃഷ്ണമേനോന്‍ ആയിരുന്നു. ശ്രീ. കെ.വി. ചന്ദ്രന്‍ മാഷ്, കേശവന്‍ മാഷ് എന്നിവരും അദ്ധ്യാപകരില്‍ പ്രധാനികളായിരുന്നു. അടിയന്തിരാവസ്ഥാക്കാലത്തെ പ്രധാനാദ്ധ്യാപകന്‍ മുകുന്ദന്‍ മാഷ് ആയിരുന്നു.