"ജി.എൽ.പി.എസ്ചോക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
48510-wiki (സംവാദം | സംഭാവനകൾ) |
48510-wiki (സംവാദം | സംഭാവനകൾ) |
||
| വരി 617: | വരി 617: | ||
====പൂന്തോട്ട നിർമ്മാണം==== | ====പൂന്തോട്ട നിർമ്മാണം==== | ||
പൂന്തോട്ട നിർമ്മാണം കുട്ടികൾക്ക് വളരെ താല്പര്യമുള്ള ഒന്നാണ്. മാത്രമല്ല സ്കൂളിന്റെ ഭംഗി കൂട്ടുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു. കുട്ടികളുടെ ക്രിയേറ്റിവിറ്റിയും ചുമതല ബോധവും ഒക്കെ മെച്ചപ്പെടുത്തുന്നതിന് പൂന്തോട്ട നിർമാണവും പരിപാലനവും വളരെയധികം സഹായിക്കും എന്ന് കണ്ടു പൂന്തോട്ട നിർമാണം സ്കൂളിൽ ആരംഭിച്ചു. പക്ഷേ വേനൽക്കാലത്ത് വെള്ളത്തിന്റെ അഭാവം ഇതിന് ഒരു തടസ്സമായി നിലകൊണ്ടു. ഞങ്ങടെ സ്കൂളിന്റെ ആവശ്യം കാളികാവ് പോലീസിനെ അറിയിക്കുകയും അവർ സ്കൂളിന് ആവശ്യമായ വാട്ടർടാങ്ക് ലഭ്യമാക്കുകയും ചെയ്തു. ആയതുകൊണ്ടുതന്നെ വേനൽക്കാലത്ത് കുട്ടികൾക്ക് കുടിവെള്ളക്ഷാമം പരിഹരിക്കാനും മാത്രമല്ല പൂന്തോട്ടം നിർമാണത്തിനും പച്ചക്കറി തോട്ട നിർമാണത്തിനും ഇത് വളരെയധികം സഹായിച്ചു. കോളനിയിലെ തന്നെ പലർക്കും ഇതിലൂടെ ജലലഭ്യത ഉറപ്പുവരുത്തി. | പൂന്തോട്ട നിർമ്മാണം കുട്ടികൾക്ക് വളരെ താല്പര്യമുള്ള ഒന്നാണ്. മാത്രമല്ല സ്കൂളിന്റെ ഭംഗി കൂട്ടുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു. കുട്ടികളുടെ ക്രിയേറ്റിവിറ്റിയും ചുമതല ബോധവും ഒക്കെ മെച്ചപ്പെടുത്തുന്നതിന് പൂന്തോട്ട നിർമാണവും പരിപാലനവും വളരെയധികം സഹായിക്കും എന്ന് കണ്ടു പൂന്തോട്ട നിർമാണം സ്കൂളിൽ ആരംഭിച്ചു. പക്ഷേ വേനൽക്കാലത്ത് വെള്ളത്തിന്റെ അഭാവം ഇതിന് ഒരു തടസ്സമായി നിലകൊണ്ടു. ഞങ്ങടെ സ്കൂളിന്റെ ആവശ്യം കാളികാവ് പോലീസിനെ അറിയിക്കുകയും അവർ സ്കൂളിന് ആവശ്യമായ വാട്ടർടാങ്ക് ലഭ്യമാക്കുകയും ചെയ്തു. ആയതുകൊണ്ടുതന്നെ വേനൽക്കാലത്ത് കുട്ടികൾക്ക് കുടിവെള്ളക്ഷാമം പരിഹരിക്കാനും മാത്രമല്ല പൂന്തോട്ടം നിർമാണത്തിനും പച്ചക്കറി തോട്ട നിർമാണത്തിനും ഇത് വളരെയധികം സഹായിച്ചു. കോളനിയിലെ തന്നെ പലർക്കും ഇതിലൂടെ ജലലഭ്യത ഉറപ്പുവരുത്തി. | ||
====സ്കൂൾ ലൈബ്രറി==== | |||
[[പ്രമാണം:Gl101.jpg|ലഘുചിത്രം|154x154ബിന്ദു]] | |||
സ്കൂൾ ലൈബ്രറിയിൽ സ്കൂളിലെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പിന്നെ കോളനിയിൽ ആവശ്യമുള്ള ആർക്കും സ്കൂൾ ലൈബ്രറി പ്രയോജനപ്പെടുത്താവുന്നതാണ്. അതിനാവശ്യമായ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കുട്ടികൾ അല്ലാതെ പലരും ഇത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. | |||
====പഠന ഉപകരണങ്ങൾ==== | ====പഠന ഉപകരണങ്ങൾ==== | ||
എൽ പി തലത്തിലെ കുട്ടികൾക്കാവശ്യമായ ഏകദേശം എല്ലാ പഠനോപകരണങ്ങളും സ്കൂളിൽ ഉണ്ട്. | എൽ പി തലത്തിലെ കുട്ടികൾക്കാവശ്യമായ ഏകദേശം എല്ലാ പഠനോപകരണങ്ങളും സ്കൂളിൽ ഉണ്ട്. | ||
====കായിക ഉപകരണങ്ങൾ==== | ====കായിക ഉപകരണങ്ങൾ==== | ||
എൽപി തലത്തിലെ കുട്ടികൾക്കാവശ്യമായ ഏറെക്കുറെ എല്ലാ കായിക ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. കുട്ടികൾ അത് ആവശ്യാനുസരണം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. | എൽപി തലത്തിലെ കുട്ടികൾക്കാവശ്യമായ ഏറെക്കുറെ എല്ലാ കായിക ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. കുട്ടികൾ അത് ആവശ്യാനുസരണം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. | ||
====ക്ലാസ് ലൈബ്രറി==== | ====ക്ലാസ് ലൈബ്രറി==== | ||
[[പ്രമാണം:Can37.jpg|ലഘുചിത്രം|222x222ബിന്ദു]] | [[പ്രമാണം:Can37.jpg|ലഘുചിത്രം|222x222ബിന്ദു]] | ||
ഓരോ ക്ലാസിനും ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ ലഭ്യമാണ്. കുട്ടികൾ ഒഴിവ് സമയങ്ങളിൽ ബുക്ക് വായന നടത്തുന്നുണ്ട്. ഇതിനായി ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചിട്ടുണ്ട്. | ഓരോ ക്ലാസിനും ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ ലഭ്യമാണ്. കുട്ടികൾ ഒഴിവ് സമയങ്ങളിൽ ബുക്ക് വായന നടത്തുന്നുണ്ട്. ഇതിനായി ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചിട്ടുണ്ട്. | ||