ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11453wiki (സംവാദം | സംഭാവനകൾ)
11453wiki (സംവാദം | സംഭാവനകൾ)
വരി 20: വരി 20:

== പ്രധാന സ്ഥലങ്ങൾ ==
== പ്രധാന സ്ഥലങ്ങൾ ==
[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/എന്റെ ഗ്രാമം/ചെമ്മനാട് ഗ്രാമത്തിലെ സ്ഥലപ്പരുകൾ|ചെമ്മനാട് ഗ്രാമത്തിലെ സ്ഥലപ്പേരുകൾ]]
 
=== [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/എന്റെ ഗ്രാമം/ചെമ്മനാട് ഗ്രാമത്തിലെ സ്ഥലപ്പരുകൾ|ചെമ്മനാട് ഗ്രാമത്തിലെ സ്ഥലപ്പേരുകൾ]] ===
ചെമ്മനാട് പ്രദേശത്ത് എന്തുകൊണ്ടാണ് ഇത്രയധികം പേരുകൾ വന്നത് എന്നതും എങ്ങനെയാണ് ഈ പേരുകൾ ഉത്ഭവിച്ചത് എന്നതും കൗതുകകരമാണ്. കടവത്ത് എന്ന സ്ഥലപ്പേര് തീർച്ചയായും ഇവിടെ കടവുണ്ടായിരുന്നത് കൊണ്ട് ലഭിച്ചത് തന്നെ

ബടക്കംബാത്ത്, ചിറാക്കൽ, ചേക്കരംകോട്, മുണ്ടാങ്കുലം, ലേസ്യത്ത്, ആലിച്ചേരി, കൊമ്പനടുക്കം, കപ്പണയടുക്കം, പാലോത്ത്, പരവനടുക്കം, കടവത്ത്, മണൽ........
ബടക്കംബാത്ത്, ചിറാക്കൽ, ചേക്കരംകോട്, മുണ്ടാങ്കുലം, ലേസ്യത്ത്, ആലിച്ചേരി, കൊമ്പനടുക്കം, കപ്പണയടുക്കം, പാലോത്ത്, പരവനടുക്കം, കടവത്ത്, മണൽ........

20:11, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

അതിരുകൾ

വടക്ക് - ചന്ദ്രഗിരിപ്പുഴ

തെക്ക് - ചെമ്മനാട് ജുമാ മസ്ജിദ്

കിഴക്ക് - കാസർഗോഡ് - കാഞ്ഞങ്ങാട് സംസ്ഥാന പാത

പടിഞ്ഞാറ് - ചന്ദ്രഗിരിപ്പുഴ

വടക്ക് - ചന്ദ്രഗിരിപ്പുഴ, തെക്ക് - ചെമ്മനാട് ജുമാ മസ്ജിദ്

കിഴക്ക് - കാസർഗോഡ് - കാഞ്ഞങ്ങാട് സംസ്ഥാന പാത, പടിഞ്ഞാറ് - ചന്ദ്രഗിരിപ്പുഴ

==സ്ഥാനം== 112.495945° Nഅക്ഷാംശം,74.999804° Eരേഖാംശം

പ്രധാന സ്ഥലങ്ങൾ

ചെമ്മനാട് ഗ്രാമത്തിലെ സ്ഥലപ്പേരുകൾ

ചെമ്മനാട് പ്രദേശത്ത് എന്തുകൊണ്ടാണ് ഇത്രയധികം പേരുകൾ വന്നത് എന്നതും എങ്ങനെയാണ് ഈ പേരുകൾ ഉത്ഭവിച്ചത് എന്നതും കൗതുകകരമാണ്. കടവത്ത് എന്ന സ്ഥലപ്പേര് തീർച്ചയായും ഇവിടെ കടവുണ്ടായിരുന്നത് കൊണ്ട് ലഭിച്ചത് തന്നെ

ബടക്കംബാത്ത്, ചിറാക്കൽ, ചേക്കരംകോട്, മുണ്ടാങ്കുലം, ലേസ്യത്ത്, ആലിച്ചേരി, കൊമ്പനടുക്കം, കപ്പണയടുക്കം, പാലോത്ത്, പരവനടുക്കം, കടവത്ത്, മണൽ........

ചെമ്മനാട്

കാസറഗോഡ് പ്രദേശത്തിന്റെ സവിശേഷമായ സാംസ്കാരിക പശ്ചാത്തലം ഇന്നും നിലനിൽക്കുന്ന ഗ്രാമമാണ് ചെമ്മനാട്. ഹൈന്ദവരും മുസ്ലീങ്ങളും ഇടകലർന്ന് ജീവിച്ച് മതസൗഹാർദ്ദത്തിന്റെ തിളക്കമാർന്ന മാതൃക രചിച്ചു കൊണ്ട് ചെമ്മനാട് ചരിത്രത്തിലെന്നപോലെ വർത്തമാനത്തിലും ജ്വലിച്ചു നിൽക്കുന്നു. പൊതുവേ വിദ്യാഭ്യാസ പ്രബുദ്ധരാണ് ഇവിടുത്തെ ജനങ്ങൾ. പ്രായമുള്ള തലമുറയിൽപ്പോലും ഭൂരിപക്ഷം പേരും സാമാന്യ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ഈ നാട് ചന്ദ്രഗിരിപ്പുഴയോരത്തെ മണൽപ്പരപ്പിൽ കാറ്റിലാടുന്ന തെങ്ങോലകൾ വിരിച്ച തണലിൽ സമാധാനപൂർണ്ണമായ ജീവിതാന്തരീക്ഷമൊരുക്കി വിരാചിക്കുന്നു.