"എ എം യു പി എസ് മാക്കൂട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 161: വരി 161:
പതിമംഗലം പ്രദേശത്തെ പൗര പ്രമുഖരിൽ പ്രധാനിയായിരുന്നു കെ സി ഉസ്സയിൻ ഹാജി. സാമ്പത്തികമായി മുന്നോക്കം നിന്നിരുന്ന കണ്ണങ്ങര തറവാട്ടിൽ ജനിച്ച അദ്ദേഹം ദാരിദ്ര്യം മൂലം കഷ്ടപ്പാടനുഭവിച്ചിരുന്ന വലിയൊരു വിഭാഗം സാധാരണക്കാരുടെ അത്താണിയായിരുന്നു. ഭൂവുടമയായിരുന്ന അദ്ദേഹം തന്റെ വിവിധ സംരംഭങ്ങളുമായി ബന്ധപ്പെട്ട് സാധാരണക്കാരായ പാവപ്പെട്ടവർക്ക് തൊഴിൽ നൽകിയതിലൂടെ അവരിൽ ആത്മവിശ്വാസം വളർത്തി. കാർഷിക മേഖലയിൽ അദ്ദേഹം പ്രത്യേകം താൽപരനായിരുന്നു. എട്ട് ആനകളും നിരവധി കാളകളും അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നു.  

അക്കാലത്തെ പ്രമുഖ വ്യക്തികളായിരുന്ന കെ പി ചോയി, സി സി ചെറൂട്ടി എന്നിവരുമായി ഊഷ്മളമായ വ്യക്തിബന്ധം പുലർ‍ത്തിയിരുന്ന അദ്ദേഹം സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പൊയിൽത്താഴം പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയം അനുവദിച്ചു കിട്ടുന്നതിന് വേണ്ടി അദ്ദേഹം നടത്തിയ ശ്രമഫലമായാണ് പ്രദേശത്ത് ആദ്യമായി ഒരു ഹരിജൻ വെൽഫെയർ സ്കൂൾ ആരംഭിക്കുന്നതിന് 1942 ൽ സർക്കാറിൽ നിന്നും അനുമതി ലഭിച്ചത്. എന്നാൽ സ്കൂൾ അനുവദിക്കുന്നതിന് അനുയോജ്യമായ സ്ഥലം ലഭ്യമാവാത്തതിനാൽ അന്നത്തെ പൊയിൽത്താഴം തറവാട്ടിൽ നിന്നും സ്ഥലം സ്വീകരിച്ച് സ്കൂളിന് വേണ്ടി സംഭാവന ചെയ്തു. പ്രദേശത്തെ നിരവധി ഹരിജൻ വിദ്യാർത്ഥികളും അല്ലാത്തവരും അറിവിന്റെ ആദ്യാക്ഷരങ്ങൾ സ്വായത്തമാക്കിയത് ഇവിടെ നിന്നാണ്. ഈ പ്രാഥമിക വിദ്യാലത്തിൽ നിന്ന് പഠിച്ചിറങ്ങിയ പലരും ഉയർന്ന ഉദ്യോഗത്തിൽ എത്തിയിട്ടുണ്ട്.  

മുറിയനാലിന് സമീപം സ്ഥിതി ചെയ്യുന്ന കഴുത്തിടുക്കിൽ മലയിൽ അക്കാലത്ത് അദ്ദേഹത്തിനുണ്ടായിരുന്ന ഏക്രക്കണക്കിന് ഭൂമി പ്രദേശത്തെ പാവപ്പെട്ടവർക്ക് അദ്ദേഹം സൗജന്യമായി വിട്ടുനൽകുകയുണ്ടായി.
മുറിയനാലിന് സമീപം സ്ഥിതി ചെയ്യുന്ന കഴുത്തിടുക്കിൽ മലയിൽ അക്കാലത്ത് അദ്ദേഹത്തിനുണ്ടായിരുന്ന ഏക്രക്കണക്കിന് ഭൂമി പ്രദേശത്തെ പാവപ്പെട്ടവർക്ക് അദ്ദേഹം സൗജന്യമായി വിട്ടുനൽകുകയുണ്ടായി. മദ്രാസ് അസംബ്‌ളിക്കു കീഴിലായിരുന്ന [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC_%E0%B4%A1%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AC%E0%B5%8B%E0%B5%BC%E0%B4%A1%E0%B5%8D'''മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്''']പ്രസിഡണ്ട് കേരള ഗാന്ധി എന്നു വിളിക്കപ്പെട്ടിരുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%95%E0%B5%87%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB'''കേളപ്പജി''']യും മെമ്പർ കെ.സി ഹുസൈൻ ഹാജിയുമായിരുന്നു.  

നാട്ടിൽ അക്കാലത്ത് ജനങ്ങൾക്കിടയിലുണ്ടായിരുന്ന വലുതും ചെറുതുമായ തർക്കങ്ങളിൽ പ്രശംസനീയമായ രീതിയിൽ  മധ്യസ്ഥത വഹിച്ചിരുന്ന അദ്ദേഹത്തിന് പോലീസ്, ജുഡീഷ്യറി എന്നിവയിൽ വ്യക്തി ബന്ധങ്ങളും സ്വാധീനവും ഉണ്ടായിരുന്നു. ഡ്രൈവിംഗ് അഭ്യസിക്കാൻ സാധാരണക്കാർക്ക് അവസരങ്ങൾ തീരെയില്ലായിരുന്ന അക്കാലത്ത് കെ സി ഉസൈൻ ഹാജി പ്രത്യേക താൽപര്യമെടുത്ത് നാട്ടുകാരായ നിരവധി യുവജനങ്ങൾക്ക് ഡ്രൈവിംഗ് അഭ്യസിക്കുന്നതിന് അവസരമൊരുക്കിയിരുന്നു. ദരിദ്ര കുടുംബങ്ങളിൽപ്പെട്ടവർ ഈയവസരം ഉപയോഗപ്പെടുത്തുകയും പിൽക്കാലത്ത് വാഹനമുടമകളായിത്തീരുകയും ചെയ്തിട്ടുണ്ട്. ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാത്ത അക്കാലത്ത് നാട്ടിലെ പാവപ്പെട്ടവരുടെയും നിരാലംബരുടെയും ഏക ആശ്രയവുമായിരുന്ന കെ സി ഉസ്സയിൻ ഹാജി ജന മനസ്സുകളിൽ ഇന്നും ജീവിക്കുന്നു.<p/>

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800763" എന്ന താളിൽനിന്ന് ശേഖരിച്ചത്