"ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
അതി വിശാലമായ വയലുകൾ, ജല സ്രോതസ്സുകൾ,കുന്നിൻ ചെരുവുകൾ, പള്ളികൾ, അമ്പലങ്ങൾ, കാവ് എന്നിവയെല്ലാം ഇവിടെ കാണാം. നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ, കപ്പ, തുടങ്ങിയവ ഈ ഗ്രാമത്തിലെ പ്രധാന കൃഷി വിളകളാണ്. മഴക്കാലത്തെ വെള്ളം നിറഞ്ഞ് കവിഴുന്ന ഒളകര പാടം പ്രസിദ്ധമാണ്. അതിലൂടെ ഒഴുകുന്ന തോട് പെരുവള്ളൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട ജല സ്രേതസ്സുകളിൽ ഒന്നാണ്. | അതി വിശാലമായ വയലുകൾ, ജല സ്രോതസ്സുകൾ,കുന്നിൻ ചെരുവുകൾ, പള്ളികൾ, അമ്പലങ്ങൾ, കാവ് എന്നിവയെല്ലാം ഇവിടെ കാണാം. നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ, കപ്പ, തുടങ്ങിയവ ഈ ഗ്രാമത്തിലെ പ്രധാന കൃഷി വിളകളാണ്. മഴക്കാലത്തെ വെള്ളം നിറഞ്ഞ് കവിഴുന്ന ഒളകര പാടം പ്രസിദ്ധമാണ്. അതിലൂടെ ഒഴുകുന്ന തോട് പെരുവള്ളൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട ജല സ്രേതസ്സുകളിൽ ഒന്നാണ്. | ||
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്ല] യിലെ തിരുരങ്ങാടി താലൂക്കിലെ പെരുവള്ളൂർ പഞ്ചായത്തിലാണ് ഒളകര ഗ്രാമം സ്ഥിതിചെയ്യുന്നത്. പെരുവള്ളൂർ ഗ്രാമപഞ്ചായത്തിന്റെ ഒരറ്റത്ത് സ്ഥിതിചെയ്യുന്നതിനാൽ എ.ആർ നഗർ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നു. | [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്ല] യിലെ തിരുരങ്ങാടി താലൂക്കിലെ പെരുവള്ളൂർ പഞ്ചായത്തിലാണ് ഒളകര ഗ്രാമം സ്ഥിതിചെയ്യുന്നത്. പെരുവള്ളൂർ ഗ്രാമപഞ്ചായത്തിന്റെ ഒരറ്റത്ത് സ്ഥിതിചെയ്യുന്നതിനാൽ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B4%B1%E0%B4%B9%E0%B4%BF%E0%B4%AE%E0%B4%BE%E0%B5%BB_%E0%B4%A8%E0%B4%97%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D എ.ആർ നഗർ] പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നു. | ||