"പഞ്ചായത്ത് യു പി എസ് തെങ്ങുംകോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| വരി 1: | വരി 1: | ||
സംസ്കൃത സ്കോളർഷിപ്പ് പരീക്ഷ | |||
---------------------------- | |||
2025-26 അധ്യാന വർഷത്തിലെ സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയ്ക്ക് സ്കൂളിൽ നിന്നും 6 കുട്ടികളെ പങ്കെടുപ്പിക്കുകയുണ്ടായി. സ്കോളർഷിപ്പ് പരീക്ഷ എഴുതിയ ആറു കുട്ടികൾക്കും സ്കോളർഷിപ്പ് ലഭിച്ചു. | |||
== ഹരിത ഒാഫീസ് == | == ഹരിത ഒാഫീസ് == | ||
14:04, 12 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
സംസ്കൃത സ്കോളർഷിപ്പ് പരീക്ഷ
2025-26 അധ്യാന വർഷത്തിലെ സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയ്ക്ക് സ്കൂളിൽ നിന്നും 6 കുട്ടികളെ പങ്കെടുപ്പിക്കുകയുണ്ടായി. സ്കോളർഷിപ്പ് പരീക്ഷ എഴുതിയ ആറു കുട്ടികൾക്കും സ്കോളർഷിപ്പ് ലഭിച്ചു.
ഹരിത ഒാഫീസ്
സർക്കാർ ഒാഫീസുകളിലെ ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങൾക്ക് നല്കുന്ന സാക്ഷ്യപത്രമാണ് ഹരിത ഒാഫീസ്.ഈ സാക്ഷ്യപത്രം തെങ്ങുംകോട് യു.പി.എസ്സി ന് ലഭിച്ചിട്ടുണ്ട്.
യു.എസ്സ്.എസ്സ് പരീക്ഷാ വിജയികൾ
ഇക്കഴിഞ്ഞ യു എസ്സ് എസ്സ് പരീക്ഷയിൽ തെങ്ങുംകോട് യു.പി.എസ്സി ൽ നിന്നും രണ്ടു കുട്ടികൾ വിജയികളായി.ഗിഫ്റ്റഡ് ചെെൽഡായ രാധാരാജി.എം, സാന്ദ്ര.എ.എൻ എന്നീ കുട്ടികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്.