"എ എം യു പി എസ് മാക്കൂട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
47234 (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:

കോഴിക്കോട് നഗരത്തിൽ നിന്നും 18 കിലോമീറ്റർ കിഴക്കോട്ട് മാറി  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%82'''കുന്നമംഗലത്തിന്'''] <ref>https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%82</ref>സമീപം മുറിയനാലിനും പതിമംഗലത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ചൂലാംവയൽ പ്രദേശം ഭൂമിശാസ്ത്രപരമായി ഇടനാട് ഭൂപ്രകൃതിയിൽ പെടുന്നു. ആമ്പ്ര മല, മേക്കോത്ത് മല, തണ്ണിക്കുണ്ട് മല, പേവുംകൂടും മല, കഴുത്തിടുക്കിൽ-കൂടത്താലുമ്മൽ മല എന്നിവ പ്രദേശത്തെ ചെറിയ മലകളാണ്. കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്ന കാലവസ്ഥ തന്നെയാണ് ഇവിടെയുമുള്ളത്. കോഴിക്കോട് ജില്ലയുടെ കിഴക്കൻ പ്രദേശത്തിൽ നിന്നും തീർത്തും വിഭിന്നമായാണ് ചൂലാംവയൽ പ്രദേശം നിലകൊള്ളുന്നത്.  അതിനാൽ തന്നെ പരമ്പരാഗതമായി ഇടനാട് പ്രദേശം ഉപയോഗപ്പെടുത്തിയ കൃഷി രീതിയാണ് പ്രദേശത്തെ കാർഷിക പാരമ്പര്യം. കൃഷീ തൽപരരായിരുന്നു ഇവിടുത്തുകാർ. കൃഷിയും കാലി വളർത്തലും കച്ചവടവും മര വ്യവസായവും എന്നിങ്ങനെ പരമ്പരാഗതമായി പല തരത്തിലുള്ള തൊഴിലിലും ഏർപ്പെട്ടിരുന്ന ഒരു ജനതയായിരുന്നു ആദ്യ കാലം മുതൽ ഇവിടെ വസിച്ചിരുന്നത്. ചൂലാംവയൽ പ്രദേശത്തിന്റെ ചരിത്രത്താളുകളിൽ ഏറ്റവും സുപ്രധാനമായത് ഈ നാട്ടിലൂടെ കടന്നു പോകുന്ന ദേശീയ പാതയാണ്. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് നാട്ടുകാർക്ക് പുറം ലോകം എത്തിപ്പിടിക്കാൻ വഴി കാണിച്ചത് ഈ പാതയാണെന്നു വേണം പറയാം. പിൽക്കാലത്ത് ലോറി വ്യവസായത്തിലേക്കും പ്രവാസത്തിലേക്കും നാട്ടുകാർ എത്തിപ്പെട്ടതിനും പ്രധാന കാരണം [https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%BE%E0%B4%A4_766_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF)'''ദേശീയപാത 766'''] <ref>https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%BE%E0%B4%A4_766_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF)</ref>ന്റെ സാന്നിധ്യം എന്നു കാണാം. ദേശീയ പാത ചൂലാംവയൽ പ്രദേശവാസികളെ സ്വാധീനിച്ചതുപോലെ സുപ്രധാനമാണ് പ്രദേശത്തിന്റെ പടിഞ്ഞാറുഭാഗത്തുകൂടി ആമ്പ്ര മലയുടെ താഴ്വാരത്തിലൂടെ ഒഴുകുന്ന പൂനൂർ പുഴയുടെ സ്വാധീനവും.
കോഴിക്കോട് നഗരത്തിൽ നിന്നും 18 കിലോമീറ്റർ കിഴക്കോട്ട് മാറി  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%82'''കുന്നമംഗലത്തിന്'''] <ref>https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%82</ref>സമീപം മുറിയനാലിനും പതിമംഗലത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ചൂലാംവയൽ പ്രദേശം ഭൂമിശാസ്ത്രപരമായി ഇടനാട് ഭൂപ്രകൃതിയിൽ പെടുന്നു. ആമ്പ്ര മല, മേക്കോത്ത് മല, തണ്ണിക്കുണ്ട് മല, പേവുംകൂടും മല, കഴുത്തിടുക്കിൽ മല, കൂടത്താലുമ്മൽ മല എന്നിവ പ്രദേശത്തെ ചെറിയ മലകളാണ്. കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്ന കാലവസ്ഥ തന്നെയാണ് ഇവിടെയുമുള്ളത്. കോഴിക്കോട് ജില്ലയുടെ കിഴക്കൻ പ്രദേശത്തിൽ നിന്നും തീർത്തും വിഭിന്നമായാണ് ചൂലാംവയൽ പ്രദേശം നിലകൊള്ളുന്നത്.  അതിനാൽ തന്നെ പരമ്പരാഗതമായി ഇടനാട് പ്രദേശം ഉപയോഗപ്പെടുത്തിയ കൃഷി രീതിയാണ് പ്രദേശത്തെ കാർഷിക പാരമ്പര്യം. കൃഷീ തൽപരരായിരുന്നു ഇവിടുത്തുകാർ. കൃഷിയും കാലി വളർത്തലും കച്ചവടവും മര വ്യവസായവും എന്നിങ്ങനെ പരമ്പരാഗതമായി പല തരത്തിലുള്ള തൊഴിലിലും ഏർപ്പെട്ടിരുന്ന ഒരു ജനതയായിരുന്നു ആദ്യ കാലം മുതൽ ഇവിടെ വസിച്ചിരുന്നത്. ചൂലാംവയൽ പ്രദേശത്തിന്റെ ചരിത്രത്താളുകളിൽ ഏറ്റവും സുപ്രധാനമായത് ഈ നാട്ടിലൂടെ കടന്നു പോകുന്ന ദേശീയ പാതയാണ്. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് നാട്ടുകാർക്ക് പുറം ലോകം എത്തിപ്പിടിക്കാൻ വഴി കാണിച്ചത് ഈ പാതയാണെന്നു വേണം പറയാം. പിൽക്കാലത്ത് ലോറി വ്യവസായത്തിലേക്കും പ്രവാസത്തിലേക്കും നാട്ടുകാർ എത്തിപ്പെട്ടതിനും പ്രധാന കാരണം [https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%BE%E0%B4%A4_766_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF)'''ദേശീയപാത 766'''] <ref>https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%BE%E0%B4%A4_766_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF)</ref>ന്റെ സാന്നിധ്യം എന്നു കാണാം. ദേശീയ പാത ചൂലാംവയൽ പ്രദേശവാസികളെ സ്വാധീനിച്ചതുപോലെ സുപ്രധാനമാണ് പ്രദേശത്തിന്റെ പടിഞ്ഞാറുഭാഗത്തുകൂടി ആമ്പ്ര മലയുടെ താഴ്വാരത്തിലൂടെ ഒഴുകുന്ന പൂനൂർ പുഴയുടെ സ്വാധീനവും.

==നാടിന്റെ കഥ==
==നാടിന്റെ കഥ==

പൂനൂർ പുഴ അതിരിട്ടൊഴുകുന്ന കുന്ദമംഗലം പഞ്ചായത്തിന്റെ വടക്കൻ പ്രദേശമാണ് ചൂലാംവയൽ. ആമ്പ്ര-കൂടത്താൽ മലകളുടെയും കുരുത്തോലക്കുന്നിന്റെയും താഴ്‌വരയിൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു മനോഹര ഗ്രാമം. കരുവാരപറ്റ നായൻമാർ ഉത്സവം നടത്തിയപ്പോൾ ശൂലം കുത്തിയ വയൽ. പിന്നീട് ആവർത്തന പ്രയോഗത്തിൽ ശൂലം വയലും പിന്നീട് ചൂലാംവയലും ആയി മാറി. കുരുത്തോലകൾ കൊണ്ടുള്ള ഉത്സവ ദിവസങ്ങളിലെ ചമയങ്ങളും കാവുകളും അമ്പലപ്പറമ്പ് എന്ന പേരിലുള്ള പറമ്പുകളും എല്ലാം പഴയകാലത്തെ ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രദേശത്തിന്റെ ചരിത്രം ചികയുമ്പോൾ തെളിയുന്ന ചിത്രങ്ങൾ പഴമക്കാർ വരച്ചുതരുന്നതിങ്ങിനെയാണ് -പ്രശസ്തമായ തൊടുകയിൽ, തെക്കയിൽ ചാലിയിൽ തറവാടുകൾ മുസ്ലിങ്ങളുടേത്. പിന്നെ കരുവാരപറ്റ നായൻമാരുടെയും അക്കരപറമ്പത്ത് തിയ്യൻമാരുടെയും തറവാടുകൾ. തൊടുകയിൽ തറുവയിക്കുട്ടി ഹാജിയുടെയും ഒളോങ്ങൽക്കാരുടെയും കാളവണ്ടികൾ ചരക്കുഗതാഗതത്തിന്റെ മാർഗങ്ങൾ. കോഴിക്കോട്ടേക്കും തിരിച്ചും കാർഷികോത്പന്നങ്ങളുമായി മണികിലുക്കി കടന്നുപോയ അനേകം [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B3%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF'''കാളവണ്ടി''']കൾ. മുന്നിൽ തൂക്കിയിട്ട റാന്തൽ വിളക്കുകൾ ഓർമ്മയിൽ തെളിയുന്നു.
പൂനൂർ പുഴ അതിരിട്ടൊഴുകുന്ന കുന്ദമംഗലം പഞ്ചായത്തിന്റെ വടക്കൻ പ്രദേശമാണ് ചൂലാംവയൽ. ആമ്പ്ര-കൂടത്താൽ മലകളുടെയും കുരുത്തോലക്കുന്നിന്റെയും താഴ്‌വരയിൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു മനോഹര ഗ്രാമം. കരുവാരപറ്റ നായൻമാർ ഉത്സവം നടത്തിയപ്പോൾ ശൂലം കുത്തിയ വയൽ പിന്നീട് ആവർത്തന പ്രയോഗത്തിൽ ശൂലം വയലും പിന്നീട് ചൂലാംവയലും ആയി മാറിയതാണെന്നാണ് പ്രദേശ നാമവുമായി ബന്ധപ്പെട്ട പ്രബലമായ അഭിപ്രായം. കുരുത്തോലകൾ കൊണ്ടുള്ള ഉത്സവ ദിവസങ്ങളിലെ ചമയങ്ങളും കാവുകളും അമ്പലപ്പറമ്പ് എന്ന പേരിലുള്ള പറമ്പുകളും എല്ലാം പഴയകാലത്തെ ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രദേശത്തിന്റെ ചരിത്രം ചികയുമ്പോൾ തെളിയുന്ന ചിത്രങ്ങൾ പഴമക്കാർ വരച്ചുതരുന്നതിങ്ങിനെയാണ് - പ്രശസ്തമായ തൊടുകയിൽ, തെക്കയിൽ, ചാലിയിൽ തറവാടുകൾ മുസ്ലിങ്ങളുടേത്. പിന്നെ കരുവാരപറ്റ നായൻമാരുടെയും അക്കരപറമ്പത്ത് തിയ്യൻമാരുടെയും തറവാടുകൾ. തൊടുകയിൽ തറുവയിക്കുട്ടി ഹാജിയുടെയും ഒളോങ്ങൽക്കാരുടെയും കാളവണ്ടികൾ ചരക്കുഗതാഗതത്തിന്റെ മാർഗങ്ങൾ. കോഴിക്കോട്ടേക്കും തിരിച്ചും കാർഷികോത്പന്നങ്ങളുമായി മണികിലുക്കി കടന്നുപോയ അനേകം [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B3%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF'''കാളവണ്ടി''']കൾ. മുന്നിൽ തൂക്കിയിട്ട റാന്തൽ വിളക്കുകൾ ഇന്നും പഴമക്കാരുടെ ഓർമ്മയിൽ തെളിയുന്നു.

[[പ്രമാണം:47234oldbuildingnew.jpg|350px|thumb|right|ചൂലാംവയലിൽ ഇന്നുള്ള പഴയ കെട്ടിടങ്ങളിലൊന്ന്]]
[[പ്രമാണം:47234oldbuildingnew.jpg|350px|thumb|right|ചൂലാംവയലിൽ ഇന്നുള്ള പഴയ കെട്ടിടങ്ങളിലൊന്ന്]]
വരി 21: വരി 21:

അന്ന് പടനിലത്തെ കക്കാട്ടുപറമ്പിൽ നിന്നും തൊടുകയിൽ നിന്നും മറ്റും തലച്ചുമടായി ഓലയും മുളയും കൊണ്ടുവന്ന് കെട്ടിമേച്ചിൽ നടത്തിയിരുന്ന സ്‌കൂൾ ഷെഡും മുമ്പിലൊരു സ്രാമ്പിയയും. സ്രാമ്പിയയിൽ കുത്ത് റാത്തിബും മൗലീദും നടത്തിയ രാവുകൾ. മുൻ മുഖ്യമന്ത്രി മർഹും [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D%E0%B4%95%E0%B5%8B%E0%B4%AF'''സി.എച്ച് മുഹമ്മദ്‌ കോയ'''] സാഹിബിന്റെ വന്ദ്യ പിതാവ് ആലി മുസ്ല്യാർ ഏകദേശം പത്തുവർഷത്തോളം ഉറുക്കും മന്ത്രവും ചികിത്സയും നടത്തിയിരുന്ന തെക്കയിൽ, തൊടുകയിൽ തറവാടുകൾ. ഒരിക്കൽ [https://ml.wikipedia.org/wiki/%E0%B4%A6%E0%B4%AB%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D'''ദഫ് മുട്ടി'''] റാത്തീബ് നടത്തുമ്പോൾ ബ്രിട്ടീഷ് പട്ടാളം [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF'''സ്രാമ്പ്യ''']യിൽ ഓടിക്കയറി അക്രമം കാണിക്കുകയും എല്ലാം തച്ചു തകർക്കുകയും ചെയ്തിരുന്നുവെന്ന് പഴമക്കാർ പറയുന്നു. തറുവയ്ക്കുട്ടി ഹാജിയുടെ ഇളയമകൾ 105 പെരുന്നാളാഘോഷിച്ച ഉമ്മേരി ഉമ്മ ഹജ്ജുമ്മ ഈയടുത്ത കാലം വരെ പൂർണാരോഗ്യത്തോടെ പേരക്കുട്ടികളോട് മേൽ കഥകളൊക്കെ പറയുമായിരുന്നു. അവരുടെ കല്ല്യാണത്തിന് പുതിയാപ്ലയെ തോളിലേറ്റി ഗായകസംഘത്തോടൊപ്പം നടന്നത് സി.എച്ചിന്റെ പിതാവായിരുന്നു. കുട്ടിയായിരുന്ന കാലത്ത് പിതാവിനോടൊപ്പം സി.എച്ചും മേൽ തറവാടുകളിൽ പലപ്പോഴും താമസിച്ചിട്ടുണ്ട്.
അന്ന് പടനിലത്തെ കക്കാട്ടുപറമ്പിൽ നിന്നും തൊടുകയിൽ നിന്നും മറ്റും തലച്ചുമടായി ഓലയും മുളയും കൊണ്ടുവന്നായിരുന്നു സ്കൂളിന്റെ മേൽക്കൂര കെട്ടിമേച്ചിൽ നടത്തിയിരുന്നത്. സ്രാമ്പിയയിൽ കുത്ത് റാത്തിബും മൗലീദും നടത്തിയ രാവുകൾ. മുൻ മുഖ്യമന്ത്രി മർഹും [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D%E0%B4%95%E0%B5%8B%E0%B4%AF'''സി.എച്ച് മുഹമ്മദ്‌ കോയ'''] സാഹിബിന്റെ വന്ദ്യ പിതാവ് ആലി മുസ്ല്യാർ ഏകദേശം പത്തുവർഷത്തോളം ഉറുക്കും മന്ത്രവും ചികിത്സയും നടത്തിയിരുന്ന തെക്കയിൽ, തൊടുകയിൽ തറവാടുകൾ. ഒരിക്കൽ [https://ml.wikipedia.org/wiki/%E0%B4%A6%E0%B4%AB%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D'''ദഫ് മുട്ടി'''] റാത്തീബ് നടത്തുമ്പോൾ ബ്രിട്ടീഷ് പട്ടാളം [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF'''സ്രാമ്പ്യ''']യിൽ ഓടിക്കയറി അക്രമം കാണിക്കുകയും എല്ലാം തച്ചു തകർക്കുകയും ചെയ്തിരുന്നുവെന്ന് പഴമക്കാർ പറയുന്നു. തറുവയ്ക്കുട്ടി ഹാജിയുടെ ഇളയമകൾ 105 പെരുന്നാളാഘോഷിച്ച ഉമ്മേരി ഉമ്മ ഹജ്ജുമ്മ ഈയടുത്ത കാലം വരെ പൂർണാരോഗ്യത്തോടെ പേരക്കുട്ടികളോട് മേൽ കഥകളൊക്കെ പറയുമായിരുന്നു. അവരുടെ കല്ല്യാണത്തിന് പുതിയാപ്ലയെ തോളിലേറ്റി ഗായകസംഘത്തോടൊപ്പം നടന്നത് സി.എച്ചിന്റെ പിതാവായിരുന്നു. കുട്ടിയായിരുന്ന കാലത്ത് പിതാവിനോടൊപ്പം സി.എച്ചും മേൽ തറവാടുകളിൽ പലപ്പോഴും താമസിച്ചിട്ടുണ്ട്.