"ജി. യു. പി. എസ്. തിരുവണ്ണൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
സമഗ്ര ഗുണമേന്മ വിദ്യാലയ വികസന പദ്ധതി 16.6 2021 ബഹുമാനപ്പെട്ട തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി പ്രദേശത്തെ എംഎൽഎയുമായ അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ഹാരിസ് പി ടി മന്ത്രിക്ക് കൈമാറി.സ്കൂൾവികസനത്തി നുള്ള നിവേദനം HM മണിപ്രസാദ് മാസ്റ്റർക്ക് കൈമാറി.ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്ന കുട്ടികൾക്കായി വിവിധ വ്യക്തികളും സംഘടനകളും സ്പോൺസർ ചെയ്‌ത മൊബൈൽഫോണുകൾ മണി പ്രസാദ് മാസ്റ്റർ ഏറ്റുവാങ്ങി.ചിത്രകലാ അധ്യാപകൻ ദിനേശ് കെ ടി വരച്ച മന്ത്രിയുടെ കാരിക്കേച്ചർ മന്ത്രിക്ക് കൈമാറി. ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി നിർമ്മല കെ അധ്യക്ഷത വഹിച്ചു. മണി പ്രസാദ് എൻ എം സ്വാഗതം പറഞ്ഞ ചടങ്ങിൽ കോർപ്പറേഷൻ നികുതി അപ്പീൽ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ നാസർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി രേഖ സി., പ്രദീപ് എൻ എം, സി വി ഗിരീഷ്,രാജേന്ദ്രൻ എന്നിവർ സന്നിഹിതരായി.<gallery>

പ്രമാണം:17243-minister.jpeg
പ്രമാണം:17243-minister.jpeg
</gallery>'''വിവിധ  പ്രവർത്തനങ്ങൾ'''
</gallery>
 
'''അറിവരങ്ങ്'''
 
  കുട്ടികളിൽ പൊതുവിജ്ഞാനം വളർത്തുന്നതിനും പത്രവായനയിൽ താൽപ്പര്യം ഉണ്ടാക്കുന്നതിനും വേണ്ടിയുള്ള ചോദ്യോത്തര പരിപാടിയാണ് അറിവരങ്ങ് .
 
ഓരോ ദിനാചരണത്തോടനുബന്ധിച്ചും ക്ലാസ് ഗ്രൂപ്പുകളിൽ ചോദ്യങ്ങൾ നൽകി ക്വിസ് മത്സരം നടത്തുന്നു.
 
അറിവരങ്ങിൻ്റെ ഭാഗമായിട്ടുള്ള ക്ലാസ് തല മത്സരം നടത്തി അതിൽ നിന്നും ഒന്ന്. രണ്ട്, മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി സ്ക്കൂൾ തല മത്സരം നടത്താറുണ്ട്.
 
സ്ക്കൂൾ തല മത്സരത്തിൽ വിജയികളാവുന്നവർക്ക് Cash Prize-ഉം നൽകുന്നു.
 
'''വിവിധ  പ്രവർത്തനങ്ങൾ'''
618

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1797299" എന്ന താളിൽനിന്ന് ശേഖരിച്ചത്