"ജി.യു.പി.എസ്. ചളവ/ആശ്വാസ് പദ്ധതി കൂടുതലറിയാൻ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''ആശ്വാസ് പദ്ധതി''' സാമ്പത്തികമായി പിന്നോക്കം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''ആശ്വാസ് പദ്ധതി''' | '''ആശ്വാസ് പദ്ധതി''' | ||
സ്കൂൾ പരിസര പ്രദേശത്ത് ദാരിദ്യ്രം അനുഭവിക്കുന്ന വീടുകളിൽ നിന്നും വരുന്നകുട്ടികളുടെ പഠനത്തിനും ചികിത്സക്കുമായി സഹായങ്ങൽ നൽകുന്നതിനുവേണ്ടി സ്കൂളിൽ ആരംഭിച്ചതാണ് ഈ പദ്ധതി. ഹെഡ്മാസ്റ്റർ, സ്റ്റാഫ് അംഗങ്ങൾ എന്നിവരടങ്ങിയ കമ്മിറ്റിയുടെ മേൽ നോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. അദ്ധ്യാപകരിൽ നിന്നും പ്രതിമാസം കളക്ഷൻ വഴിയാണ് ഇതിനായുള്ള തുക കണ്ടെത്തുന്നത് | |||
15:41, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
ആശ്വാസ് പദ്ധതി
സ്കൂൾ പരിസര പ്രദേശത്ത് ദാരിദ്യ്രം അനുഭവിക്കുന്ന വീടുകളിൽ നിന്നും വരുന്നകുട്ടികളുടെ പഠനത്തിനും ചികിത്സക്കുമായി സഹായങ്ങൽ നൽകുന്നതിനുവേണ്ടി സ്കൂളിൽ ആരംഭിച്ചതാണ് ഈ പദ്ധതി. ഹെഡ്മാസ്റ്റർ, സ്റ്റാഫ് അംഗങ്ങൾ എന്നിവരടങ്ങിയ കമ്മിറ്റിയുടെ മേൽ നോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. അദ്ധ്യാപകരിൽ നിന്നും പ്രതിമാസം കളക്ഷൻ വഴിയാണ് ഇതിനായുള്ള തുക കണ്ടെത്തുന്നത്