"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
[[പ്രമാണം:Lk118028.jpg|ലഘുചിത്രം]]
[[പ്രമാണം:Lk118028.jpg|ലഘുചിത്രം]]
30  അംഗങ്ങളുള്ള ലിറ്റിൽ  കൈറ്റ്‌സ് യൂണിറ്റിന്റെ ലീഡർ ജുനൈൻ മഹ്മൂദിനെയും ഡെപ്യൂട്ടി ലീഡർ ആയി ഹിൽമുന്നീസയെയും തിരഞ്ഞെടുത്തു . ബുധനാ‌ഴ്ചകളിലായി കൈറ്റ് മാസ്‌റ്റർ ,കൈറ്റ് മിസ്ട്രസ് ചേർന്ന് ക്ലാസുകൾ നയിക്കുന്നു.

<br>[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2022]]<br />
<br>[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2022]]
 
=== ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ===
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ  പരിശീലനങ്ങളിൽ ഒന്നായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം  ആരംഭിച്ചു .പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് സബ്ബ്ജില്ലാ-ജില്ലാ-സംസ്ഥാനതല പരിശീലനവും നൽകും.30 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് യൂണിറ്റിൽ ള്ളത്.
 
=== സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ===
20-01-22 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.36 അംഗങ്ങൾ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷീബ , കൈറ്റ് മാസ്റ്റർ സാദിഖ് അലി, SITC ജമാലുദ്ദീൻ  എന്നിവരായിരുന്നു  ക്യാമ്പിന് നേതൃത്വം കൊടുത്തത് .വിദ്യാർഥികൾക്കെല്ലാം വളരെ നല്ലതായി അനുഭവപ്പെട്ടു.താരതമ്യേന എളുപ്പമുള്ള ആക്ടിവിറ്റി ആയതിനാൽ കുട്ടികൾക്ക്  വേഗം ചെയ്യുന്നതിന് സാധിച്ചു.
 
=== ഒമ്പതാം ക്ലാസ്‍കാർക്കുള്ള സ്ക്രാച്ച് പരിശീലനപരിപാടി. ===
ഒമ്പതാം ക്ലാസ്‍കാർക്കുള്ള സ്ക്രാച്ച് പരിശീലനപരിപാടി തുടരുന്നു. വൈകിട്ട് സ്കൂൾ വിട്ടതിനു ശേഷമുള്ള ഒരു മണിക്കൂർ സമയമാണ് ഉപയോ
 
ഗിക്കുന്നത് .പരിശീലനപരിപാടിക്ക് ലിറ്റിൽ കൈറ്റ്സ് അധ്യാപകർ  നേതൃത്വം നൽകുന്നു.

15:23, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഹൈടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും പങ്കാളികളാകുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ "കൈറ്റി"ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച "ലിറ്റിൽ കൈറ്റ്സ്" എന്ന പദ്ധതി സ്‌കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.

കൈറ്റ് മാസ്‌റ്റർ : സാദിഖലി കെ 
കൈറ്റ് മിസ്ട്രസ് ; ഷീബ ടി 

30 അംഗങ്ങളുള്ള ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിന്റെ ലീഡർ ജുനൈൻ മഹ്മൂദിനെയും ഡെപ്യൂട്ടി ലീഡർ ആയി ഹിൽമുന്നീസയെയും തിരഞ്ഞെടുത്തു . ബുധനാ‌ഴ്ചകളിലായി കൈറ്റ് മാസ്‌റ്റർ ,കൈറ്റ് മിസ്ട്രസ് ചേർന്ന് ക്ലാസുകൾ നയിക്കുന്നു.
ഡിജിറ്റൽ മാഗസിൻ 2022

ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനങ്ങളിൽ ഒന്നായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു .പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് സബ്ബ്ജില്ലാ-ജില്ലാ-സംസ്ഥാനതല പരിശീലനവും നൽകും.30 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് യൂണിറ്റിൽ ള്ളത്.

സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

20-01-22 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.36 അംഗങ്ങൾ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷീബ , കൈറ്റ് മാസ്റ്റർ സാദിഖ് അലി, SITC ജമാലുദ്ദീൻ എന്നിവരായിരുന്നു ക്യാമ്പിന് നേതൃത്വം കൊടുത്തത് .വിദ്യാർഥികൾക്കെല്ലാം വളരെ നല്ലതായി അനുഭവപ്പെട്ടു.താരതമ്യേന എളുപ്പമുള്ള ആക്ടിവിറ്റി ആയതിനാൽ കുട്ടികൾക്ക് വേഗം ചെയ്യുന്നതിന് സാധിച്ചു.

ഒമ്പതാം ക്ലാസ്‍കാർക്കുള്ള സ്ക്രാച്ച് പരിശീലനപരിപാടി.