"എൽ.എഫ്.എൽ.പി.എസ് ചേലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 28: വരി 28:


= ചിത്രശേഖരം =
= ചിത്രശേഖരം =
[[പ്രമാണം:Role play12.png|ഇടത്ത്‌|ലഘുചിത്രം]]
'''<big>സ്കൂൾ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ഇന്ന് വിവിധ പരിപാടികളുടെ ചിത്രങ്ങൾ</big>''' [[പ്രമാണം:Role play12.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Keralapiravi.jpg|ലഘുചിത്രം]]
[[പ്രമാണം:Keralapiravi.jpg|ലഘുചിത്രം]]
[[പ്രമാണം:Onam activity.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Onam activity.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:24620.20.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:24620.22.jpg|ലഘുചിത്രം]]
[[പ്രമാണം:24620.23.jpg|ലഘുചിത്രം]]
[[പ്രമാണം:KERALAM12.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:KERALAM12.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:24620.10.jpg|ലഘുചിത്രം]]
[[പ്രമാണം:24620.10.jpg|ലഘുചിത്രം]]
[[പ്രമാണം:24620.21.jpg|ലഘുചിത്രം]]
[[പ്രമാണം:Malayalam activity.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:Malayalam activity.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:ചാന്ദ്രദിനം 1.png|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:ചാന്ദ്രദിനം 1.png|ലഘുചിത്രം|പകരം=|ഇടത്ത്‌]]

15:16, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ പത്രം

സ്കൂളിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളുടെ  സംക്ഷിപ്ത രൂപമെന്നോണം "റെയിൻബോ  ദ വോയിസ് ഓഫ് ലിറ്റിൽ  ഫ്ലവർ" എന്ന പേരിൽ ഡിജിറ്റൽ പത്രം കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിച്ചു കൊണ്ടിരിക്കുന്നു. ഇത് വഴി സ്കൂളിലെ പ്രവർത്തനങ്ങൾ മനസിലാക്കാനും അതിൽ  പങ്കാളികളാകാനും ഓരോ വിദ്യാർത്ഥിക്കും  സാധിക്കുന്നു.


തിരികെ  വിദ്യാലയത്തിലേക്ക്

ഒന്നര  വർഷത്തെ  ഇടവേളയ്ക്കു ശേഷം  രണ്ടായിരത്തി ഇരുപത്തിരണ്ടു  ഫെബ്രുവരി 21  നു  എൽ.എഫിന്റെ  തിരുമുറ്റത്ത്  എല്ലാ കുരുന്നുകളും എത്തിച്ചേർന്നു. പ്രധാനധ്യാപികയും, അധ്യാപകരും,  പി.ടി.എ. പ്രതിനിധിയും  ചേർന്ന്  എല്ലാ  കുരുന്നുകളെയും   വരവേറ്റു


റിപ്പബ്ലിക്ക് ഡേ  

ജനുവരി 26  റിപ്പബ്ലിക്ക് ദിനം വളരെ ഗംഭീരമായി തന്നെ സ്കൂളിൽ ആഘോഷിച്ചു.

ദിനാചരണ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാൻ ശ്രമിച്ചിരുന്നു. [1]

ചിത്രശേഖരം

സ്കൂൾ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ഇന്ന് വിവിധ പരിപാടികളുടെ ചിത്രങ്ങൾ