"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
വിദ്യാരംഗം കലാസാഹിത്യ വേദി, | വിദ്യാരംഗം കലാസാഹിത്യ വേദി, സയൻസ് ക്ലബ്, മാത്സ് ക്ലബ്, സോഷ്യൽസയൻസ് ക്ലബ്, ഐ.റ്റി ക്ലബ്, ഹെൽത്ത് ക്ലബ്, എനർജി ക്ലബ്, പരിസ്ഥിതി ക്ലബ്, ഈ ക്ലബുകളെല്ലാം ഇവിടെ സജീവമായി പ്രവർത്തിക്കുന്നു.ജൂനിയർ റെഡ്ക്രോസ്സും പ്രവർത്തന നിരതമാണ്. | ||
== മാത്സ് ക്ലബ്, == | == മാത്സ് ക്ലബ്, == | ||
ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതത്തെ | ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതത്തെ രസകരമാക്കിത്തീർക്കാൻ ഉതക്കുന്ന പ്രവർത്തനങ്ങൾ വളരെ മെച്ചപ്പെട്ട രീതിയിൽ സ്കൂളിൽ നടക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട നാടകങ്ങളും എക്സിബിഷനും നടത്തിവരുന്നു. | ||
== സാമൂഹ്യശാസ്ത്രക്ലബ്ബ് == == | == സാമൂഹ്യശാസ്ത്രക്ലബ്ബ് == == | ||
സ്വാതന്ത്രദിനാഘോഷങ്ങളുടെ | സ്വാതന്ത്രദിനാഘോഷങ്ങളുടെ പ്രവർത്തനങ്ങൾക്കും സ്കൂൾ ഇലക്ഷനും ഇവർ ചുക്കാൻ പിടിക്കുന്നു. | ||
== കായികക്ലബ്ബ് == | == കായികക്ലബ്ബ് == | ||
എല്ലാ | എല്ലാ വർഷവും നമ്മുടെ സ്കൂളിലെ കുട്ടികൾ വിവിധ സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾനേടുകയും ചെയ്യുന്നു. ഹോക്കി, ബാസ്ക്കറ്റ് ബോൾ എന്നീ മത്സരങ്ങളിൽ സബ്ജില്ല,റവന്യൂ,സോണൽ,സ്റ്റേറ്റ് എന്നീ തലങ്ങളിൽ സമ്മാനാർഹരാകുന്നു. | ||
== ഐ ടി ക്ലബ്ബ് == | == ഐ ടി ക്ലബ്ബ് == | ||
നൂറോളം | നൂറോളം കുട്ടികൾ അംഗങ്ങളായ ഐ ടി ക്ളബ് സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ വർഷവും സബ്ജില്ലാ റവന്യൂ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നേടുകയും ചെയ്യുന്നു. | ||
== പ്രവൃത്തി പരിചയ ക്ലബ്ബ് == | == പ്രവൃത്തി പരിചയ ക്ലബ്ബ് == | ||
അദ്ധ്യാപികയുടെ | അദ്ധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾ പ്രവൃത്തി പരിചയ മേളയിൽ പങ്കെടുക്കുകയും നല്ല വിജയം കരസ്ഥമാക്കുകയും ചെയ്തു. | ||
== യുവജനോത്സവം == == | == യുവജനോത്സവം == == | ||
കുട്ടികളുടെ കലാവസാനകളെ | കുട്ടികളുടെ കലാവസാനകളെ തൊട്ടുണർത്തുന്ന സ്ക്കൂൾ യുവജനോത്സവം നടത്തുകയുണ്ടായി. ഒത്തിരിയേറേ വിദ്യാർത്ഥികൾ കലോൽസവത്തിൽ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിന് പങ്കെടുക്കുകയും ചെയ്തു. സബ് ജില്ലാതല കലോത്സവത്തിൽ നല്ല വിജയം കരസ്ഥമാക്കി. | ||
<!--visbot verified-chils-> |
14:02, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം കലാസാഹിത്യ വേദി, സയൻസ് ക്ലബ്, മാത്സ് ക്ലബ്, സോഷ്യൽസയൻസ് ക്ലബ്, ഐ.റ്റി ക്ലബ്, ഹെൽത്ത് ക്ലബ്, എനർജി ക്ലബ്, പരിസ്ഥിതി ക്ലബ്, ഈ ക്ലബുകളെല്ലാം ഇവിടെ സജീവമായി പ്രവർത്തിക്കുന്നു.ജൂനിയർ റെഡ്ക്രോസ്സും പ്രവർത്തന നിരതമാണ്.
മാത്സ് ക്ലബ്,
ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതത്തെ രസകരമാക്കിത്തീർക്കാൻ ഉതക്കുന്ന പ്രവർത്തനങ്ങൾ വളരെ മെച്ചപ്പെട്ട രീതിയിൽ സ്കൂളിൽ നടക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട നാടകങ്ങളും എക്സിബിഷനും നടത്തിവരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്ബ് ==
സ്വാതന്ത്രദിനാഘോഷങ്ങളുടെ പ്രവർത്തനങ്ങൾക്കും സ്കൂൾ ഇലക്ഷനും ഇവർ ചുക്കാൻ പിടിക്കുന്നു.
കായികക്ലബ്ബ്
എല്ലാ വർഷവും നമ്മുടെ സ്കൂളിലെ കുട്ടികൾ വിവിധ സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾനേടുകയും ചെയ്യുന്നു. ഹോക്കി, ബാസ്ക്കറ്റ് ബോൾ എന്നീ മത്സരങ്ങളിൽ സബ്ജില്ല,റവന്യൂ,സോണൽ,സ്റ്റേറ്റ് എന്നീ തലങ്ങളിൽ സമ്മാനാർഹരാകുന്നു.
ഐ ടി ക്ലബ്ബ്
നൂറോളം കുട്ടികൾ അംഗങ്ങളായ ഐ ടി ക്ളബ് സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ വർഷവും സബ്ജില്ലാ റവന്യൂ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നേടുകയും ചെയ്യുന്നു.
പ്രവൃത്തി പരിചയ ക്ലബ്ബ്
അദ്ധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾ പ്രവൃത്തി പരിചയ മേളയിൽ പങ്കെടുക്കുകയും നല്ല വിജയം കരസ്ഥമാക്കുകയും ചെയ്തു.
യുവജനോത്സവം ==
കുട്ടികളുടെ കലാവസാനകളെ തൊട്ടുണർത്തുന്ന സ്ക്കൂൾ യുവജനോത്സവം നടത്തുകയുണ്ടായി. ഒത്തിരിയേറേ വിദ്യാർത്ഥികൾ കലോൽസവത്തിൽ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിന് പങ്കെടുക്കുകയും ചെയ്തു. സബ് ജില്ലാതല കലോത്സവത്തിൽ നല്ല വിജയം കരസ്ഥമാക്കി.