"ജി.എച്ച്.എസ്.എസ്.മങ്കര/വിനോദ് മങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ഡോക്യുമെന്ററി സംവിധായകൻ സൂര്യ ടിവിയിൽ കേളി എ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:21073-VINODMANKARA.jpeg|ലഘുചിത്രം]] | |||
ഡോക്യുമെന്ററി സംവിധായകൻ | ഡോക്യുമെന്ററി സംവിധായകൻ | ||
സൂര്യ ടിവിയിൽ കേളി എന്ന സാംസ്കാരിക മാഗസിനു വേണ്ടി നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്ത വിനോദ് ബിയോണ്ട് ഓർ വിതിൻ എന്ന ചിത്രം സെല്ലുലോയ്‌ഡിൽ സംവിധാനം ചെയ്തു. മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള ദേശീയപുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു.സംസ്ഥാന ടെലിവിഷൻ അവാർഡുകളിൽ തുടർച്ചയായി മികച്ച ടെലിവിഷൻ ഡോക്യുമെന്ററിക്കുള്ള പുരസ്കരം വിനോദ് മങ്കര നേടിയിട്ടുണ്ട്. കൈലാസത്തെക്കുറിച്ചുള്ള പ്രാലേയസ്മിതം കൈലാസം 2006-ലെ മികച്ച ടെലിവിഷൻ ഡോക്യുമെന്ററിക്കുള്ള പുരസ്കാരത്തിനു പുറമെ ഫിലിം ക്രിട്ടിൿസ് പുരസ്കാരവും നേടി. നളചരിതം അഞ്ചാം ദിവസം എന്ന ചിത്രം കേരള കലാമണ്ഡലം അവാർഡും രാജാ രവിവർമ്മയെക്കുറിച്ചുള്ള ബിഫോർ ദ ബ്രഷ് ഡ്രോപ്ഡ് 2007 ലെ കേരളസംസ്ഥാന അവാർഡും നേടി. | സൂര്യ ടിവിയിൽ കേളി എന്ന സാംസ്കാരിക മാഗസിനു വേണ്ടി നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്ത വിനോദ് ബിയോണ്ട് ഓർ വിതിൻ എന്ന ചിത്രം സെല്ലുലോയ്‌ഡിൽ സംവിധാനം ചെയ്തു. മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള ദേശീയപുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു.സംസ്ഥാന ടെലിവിഷൻ അവാർഡുകളിൽ തുടർച്ചയായി മികച്ച ടെലിവിഷൻ ഡോക്യുമെന്ററിക്കുള്ള പുരസ്കരം വിനോദ് മങ്കര നേടിയിട്ടുണ്ട്. കൈലാസത്തെക്കുറിച്ചുള്ള പ്രാലേയസ്മിതം കൈലാസം 2006-ലെ മികച്ച ടെലിവിഷൻ ഡോക്യുമെന്ററിക്കുള്ള പുരസ്കാരത്തിനു പുറമെ ഫിലിം ക്രിട്ടിൿസ് പുരസ്കാരവും നേടി. നളചരിതം അഞ്ചാം ദിവസം എന്ന ചിത്രം കേരള കലാമണ്ഡലം അവാർഡും രാജാ രവിവർമ്മയെക്കുറിച്ചുള്ള ബിഫോർ ദ ബ്രഷ് ഡ്രോപ്ഡ് 2007 ലെ കേരളസംസ്ഥാന അവാർഡും നേടി. | ||