ഉള്ളടക്കത്തിലേക്ക് പോവുക

"അഡാർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32005 (സംവാദം | സംഭാവനകൾ)
No edit summary
ANJALY K RAJ (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{Yearframe/Header}}
പാലാ രൂപതയിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത് പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന അഡാർട്ട് എന്ന പ്രസ്ഥാനമാണ്. രൂപതയുടെ കീഴിലുള്ള സ്‍ക‍ൂള‍ുകളിൽ അഡാർട്ട് ക്ലബ്  ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ചുക്കാൻ പിടിക്കുന്നു. ലഹരിയുടെ അതിപ്രസരമുള്ള കുടുംബങ്ങളിൽ നിന്നുളള കുട്ടികൾക്കായി കൗൺസലിംഗ‍ും, അവരുടെ വ്യക്തിത്വ വികാസത്തെ ലക്ഷ്യം വച്ച് ക്യാമ്പുകളും നടത്തുന്നു.

19:46, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

പാലാ രൂപതയിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത് പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന അഡാർട്ട് എന്ന പ്രസ്ഥാനമാണ്. രൂപതയുടെ കീഴിലുള്ള സ്‍ക‍ൂള‍ുകളിൽ അഡാർട്ട് ക്ലബ് ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ചുക്കാൻ പിടിക്കുന്നു. ലഹരിയുടെ അതിപ്രസരമുള്ള കുടുംബങ്ങളിൽ നിന്നുളള കുട്ടികൾക്കായി കൗൺസലിംഗ‍ും, അവരുടെ വ്യക്തിത്വ വികാസത്തെ ലക്ഷ്യം വച്ച് ക്യാമ്പുകളും നടത്തുന്നു.

ഈ വർഷം ടീച്ചേഴ്സ് ഗൽഡ് സംസഥാന തലത്തിൽ നടത്തിയ ലഹരി വിരുദ്ധ പ്രവർത്തന മത്സരങ്ങളിൽ ഒന്നാം സ്ഥാനം ഈ സ്കൂൾ കരസ്ഥമാക്കി.

ലഹരി വിരുദ്ധ ദിനാചരണം
ലഹരി വിരുദ്ധ ദിനാചരണം
സംസ്ഥാന പുരസ്കാരം- ലഹരി വിരുദ്ധ പ്രവർത്തനം
"https://schoolwiki.in/index.php?title=അഡാർട്ട്&oldid=2543034" എന്ന താളിൽനിന്ന് ശേഖരിച്ചത്