"നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
     2018-19 സബ് ജില്ലാ തല അക്ഷരമുറ്റം ക്വിസിന് ഒന്നാം സ്ഥാനം ലഭിച്ചു.  
     2018-19 സബ് ജില്ലാ തല അക്ഷരമുറ്റം ക്വിസിന് ഒന്നാം സ്ഥാനം ലഭിച്ചു.  


     2015-16 അധ്യയന വർഷത്തിൽ നാല് കുട്ടിജകൾക്കും 2017-18 ലും 2018-19 ലും ഓരോ കുട്ടിക്കും 2019-20 ൽ എട്ടു കുട്ടികൾക്കും 2020-21 ൽ പത്തു കുട്ടികൾക്കും എൽ എസ് എസ് സ്കോളർഷിപ്
     2015-16 അധ്യയന വർഷത്തിൽ നാല് കുട്ടിജകൾക്കും 2017-18 ലും 2018-19 ലും ഓരോ കുട്ടിക്കും 2019-20 ൽ എട്ടു കുട്ടികൾക്കും 2020-21 ൽ പത്തു കുട്ടികൾക്കും എൽ എസ് എസ് സ്കോളർഷിപ് ലഭിക്കുകയുണ്ടായി.

13:22, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഡാലുമുഖം സ്കൂളിലെ ചുണക്കുട്ടികൾ വിവിധമേഖലകളിൽ നിരവധി സമ്മാനങ്ങൾക്കു അർഹരായിട്ടുണ്ട്. എൽ എസ് എസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 2021-22 അധ്യയന വർഷത്തെ മികവിനുള്ള അംഗീകാരം എസ് സി ആർ ടി യിൽ നിന്നും ലഭിക്കുകയുണ്ടായി. 2012-13 അധ്യയന വർഷത്തിൽ സബ് ജില്ലാതല ശാസ്ത്ര ക്വിസിന് ഒന്നാം സ്ഥാനം ലഭിച്ചു. അക്ഷരമുറ്റം ക്വിസിന് ഒന്നാം സ്ഥാനവും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും  ലഭിച്ചു.  2014-15 അധ്യയന വർഷത്തിൽ പ്രവർത്തി പരിചയ മേളക്ക് 8 ഇനങ്ങളിൽ സബ് ജില്ലയിൽ ഒന്നും രണ്ടും മൂണും സ്ഥാനങ്ങൾ ലഭിച്ചു. ഗാന്ധി ദർശൻ ആൽബം നിർമാണത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.

    2015-16 അധ്യയന വർഷത്തിൽ ഗാന്ധി കലോത്സവത്തിൽ സബ് ചില ക്വിസ് മത്സരത്തിനും പ്രസംഗത്തിനും രണ്ടാം സ്ഥാനം ലഭിച്ചു. അക്ഷരമുറ്റം ക്വിസിനും സാമൂഹിക ശാസ്ത്ര ക്വിസിനും സബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. പ്രവർത്തി പരിചയ മേളയിൽ രണ്ടിനങ്ങൾക്ക് സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും രണ്ടു ഇനങ്ങൾക്ക് രണ്ടാം സ്ഥാനവും ഒരു ഇനത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു.

     ജില്ലാ തല പ്രവർത്തി പരിചയ മേളയ്ക്ക് നാലാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. യുറീക്ക വിജ്ഞാന ഉത്സവത്തിന് പഞ്ചായത്ത് തലത്തിലും മേഖല തലത്തിലും ഒന്നാം സ്ഥാനവും ലഭിച്ചു.

     2016-17 അക്ഷരമുറ്റം ക്വിസിന് ഒന്നാം സ്ഥാനവും 1000 രൂപ മോമെന്റും സർട്ടിഫിക്കറ്റ് എന്നിവയും ലഭിച്ചു. സബ് ചില തല സോഷ്യൽ സയൻസ് ക്വിസിന് ഒന്നാം സ്ഥാനവും സയൻസ് ക്വിസിന് രണ്ടാം സ്ഥാനവും ,ലഭിച്ചു . യുറീക്ക വിജ്ഞാന ഉത്സവത്തിൽ നാടകം,പോസ്റ്റർ രചന,അന്വേഷിക്കൂ കണ്ടെത്തു എന്നിവയ്ക്ക്  ഒന്നാം സ്ഥാനം ലഭിച്ചു. സബ് ജില്ലാ തല പ്രവർത്തി പരിചയ മേളയിൽ മൂന്ന് ഇനങ്ങൾക്ക് ഒന്നാം സ്ഥാനവും ഒരു ഇനത്തിന് രണ്ടാം സ്ഥാനവും രണ്ടു ഇനങ്ങളിൽ മൂന്നാം സ്ഥാനവും ലഭിച്ചു. ഗണിത ശാസ്ത്ര മേളയിൽ ജോമെട്രിക്കൽ ചാർട് ഇനത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. ജില്ലാ തല പ്രവർത്തി പരിചയ മേളയിൽ ചിത്ര തുന്നൽ ഇനത്തിന് ഒന്നാം സ്ഥാനവും ലോഹ തകിടിൽ കൊത്തുപണിക്കു രണ്ടാം സ്ഥാനവും മുതുകൊണ്ടുള്ള പാവ നിർമ്മാണത്തിന് എ ഗ്രേഡും ലഭിച്ചു.

     2018-19 സബ് ജില്ലാ തല അക്ഷരമുറ്റം ക്വിസിന് ഒന്നാം സ്ഥാനം ലഭിച്ചു.

     2015-16 അധ്യയന വർഷത്തിൽ നാല് കുട്ടിജകൾക്കും 2017-18 ലും 2018-19 ലും ഓരോ കുട്ടിക്കും 2019-20 ൽ എട്ടു കുട്ടികൾക്കും 2020-21 ൽ പത്തു കുട്ടികൾക്കും എൽ എസ് എസ് സ്കോളർഷിപ് ലഭിക്കുകയുണ്ടായി.

"https://schoolwiki.in/index.php?title=നേട്ടങ്ങൾ&oldid=1791316" എന്ന താളിൽനിന്ന് ശേഖരിച്ചത്