"മറ്റൂപ്രവർത്തനങ്ങൾ / ക്വിസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പലഹാരമേള യൂടൂബ് ലിങ്ക് നൽകി |
ക്ലാസ്സിലൊരു സദ്യ ഉൾപ്പെടുത്തി |
||
| വരി 43: | വരി 43: | ||
'''പലഹാരമേള''' | '''പലഹാരമേള''' | ||
അക്കരക്കുളം:- സ്കൂളിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കളുടെ കൂടെ സഹാ.ത്തോടെ പലഹാരമേള മാർച്ച് 14- ന് സംഘടിപ്പിച്ചു. രണ്ടാം ക്ലാസ്സിലെ അറിഞ്ഞു കഴിക്കാം എന്ന പാഠഭാഗവുമായും ഒന്ന്, രണ്ട് ക്ലാസ്സുകളിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായുമാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. കുട്ടികൾ ആവേശപൂർവ്വമാണ് പരിപാടിയിൽ പങ്കാളികളായത് | അക്കരക്കുളം:- സ്കൂളിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കളുടെ കൂടെ സഹാ.ത്തോടെ പലഹാരമേള മാർച്ച് 14- ന് സംഘടിപ്പിച്ചു. രണ്ടാം ക്ലാസ്സിലെ അറിഞ്ഞു കഴിക്കാം എന്ന പാഠഭാഗവുമായും ഒന്ന്, രണ്ട് ക്ലാസ്സുകളിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായുമാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. കുട്ടികൾ ആവേശപൂർവ്വമാണ് പരിപാടിയിൽ പങ്കാളികളായത്. | ||
[[പ്രമാണം:48502 പലഹാരമേള2.jpeg|ഇടത്ത്|ലഘുചിത്രം|പലഹാരമേള]] | [[പ്രമാണം:48502 പലഹാരമേള2.jpeg|ഇടത്ത്|ലഘുചിത്രം|പലഹാരമേള]] | ||
| വരി 56: | വരി 55: | ||
https://youtu.be/q0HH1rgo3v0 | https://youtu.be/q0HH1rgo3v0 | ||
'''ക്ലാസ്സിലൊരു സദ്യ''' | |||
നാലാം ക്ലാസ്സിലെ -ഊണിന്റെ മേളം- എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികളുടെ നേതൃത്വത്തിൽ ക്സാസ്സിലൊരു സദ്യ ഒരുക്കി. കുട്ടികൾ വീട്ടിൽനിന്നും വ്യത്യസ്ത വിഭവങ്ങൾ കൊണ്ടുവരികയും അവ ഒരുമിച്ചിരുന്ന് പരസ്പരം പങ്കുവെച്ച് ആവേശത്തോടെ കഴിച്ചു.എല്ലാവർക്കും അത് പുതിയ ഒരു അനുഭവമായിരുന്നു. | |||
യൂ ടൂബ് ലിങ്ക് | |||
https://youtu.be/hpObXscF0hM | |||