"ഗവ.എൽ.പി.എസ് മണിയന്ത്രം/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൂട്ടിച്ചേർക്കൽ |
|||
| വരി 62: | വരി 62: | ||
പ്രമാണം:28202 37.jpeg | പ്രമാണം:28202 37.jpeg | ||
പ്രമാണം:28202 32.jpeg|വീഡിയോ പ്രദർശനം | പ്രമാണം:28202 32.jpeg|വീഡിയോ പ്രദർശനം | ||
</gallery> | |||
=== '''<big>ലോക കാൻസർ ദിനം</big>''' === | |||
<big>എല്ലാ വർഷവും ഫെബ്രുവരി നാലിന് ലോക കാൻസർ ദിനമായി ആചരിച്ചുവരുന്നു. ഈ വർഷത്തെ ലോക കാൻസർ ദിന സന്ദേശം 'കാൻസർ പരിചരണ അപര്യാപ്തകൾ നികത്താം' (Closing the care gap) എന്നതാണ്. കാൻസർ ചികിൽസാരംഗത്ത് നിലനിൽക്കുന്ന അപര്യാപ്തകൾ പരിഹരിക്കുക, ചികിൽസാരംഗത്തെ വിടവുകൾ നികത്തുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. സാമ്പത്തികം, സാങ്കേതികം, വിദ്യാഭ്യാസം, പ്രാദേശികം, ആരോഗ്യബോധവൽക്കരണം, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ വിവിധ മേഖലകളിൽ കാൻസർ ചികിൽസാ രംഗത്തെ അസമത്വങ്ങൾ നിലനിൽക്കുന്നു. ഓൺലൈനായി നടത്തപ്പെട്ട മറ്റോരുദിനാചരണം എച്ച.എം ഉഷകുമാരി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.അധ്യാപകരായ സെലീന ജോർജ്ജ്, മനു മോഹനൻ, രമ്യ ജോൺ എന്നിവർ അവബോധക്ലാസ്സുകൾ കൈകാര്യം ചെയ്തു.</big><gallery> | |||
പ്രമാണം:28202 74.png | |||
പ്രമാണം:28202 73.png | |||
പ്രമാണം:28202 75.png | |||
</gallery> | </gallery> | ||