"ജി.എൽ.പി.എസ്ചോക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 602: വരി 602:
കോവിഡ് 19 പടർന്നുപിടിച്ച ഈ സാഹചര്യത്തിൽ ക്ലാസുകൾ എല്ലാം ഓൺലൈൻ ആണ് ആണ് നടന്നത് ഈ അധ്യായന വർഷം ഒന്നാം ക്ലാസ്സിൽ ഒരു കുട്ടി മാത്രമേ വന്നുചേർന്നിട്ടുള്ള ആകെ അധ്യായന വർഷം 18 കുട്ടികളാണ് അധ്യായം നടത്തിയത്

===നാട്ടരങ്ങ്===
===നാട്ടരങ്ങ്===
[[പ്രമാണം:Gl118.jpg|ലഘുചിത്രം|264x264ബിന്ദു]]
നാട്ടരങ്ങ് എന്ന പരിപാടി കോവിഡ് കാലഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ ബി ആർ സിയുടെ ഒരു പരിപാടിയായിരുന്നു ഇത്. നമ്മുടെ കോളനിയിലെ സ്കൂൾ കുട്ടികൾക്ക് വേണ്ടി നടത്തിയ ഒരു പരിപാടിയായിരുന്നു നാട്ടരങ്ങ്. അഞ്ചു ദിവസത്തെ പ്രോഗ്രാം ആയിരുന്നു ഇത്. ശ്രീ സുരേഷ് തിരുവാലി ആയിരുന്നു ഈ പ്രോഗ്രാം ലീഡ് ചെയ്തത്. കുട്ടികളെ 5 ഗ്രൂപ്പ് ആക്കി തിരിച്ചിട്ടുണ്ടായിരുന്നു. ദിവസവും ഓരോരോ മൊഡ്യൂളുകൾ ആയി പ്രവർത്തനങ്ങൾ നടത്തി. വേസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ച് ക്രാഫ്റ്റ്  നിർമ്മാണം, പപ്പറ്റ് നിർമ്മാണം, നാടകം, നാടൻ പാട്ടുകൾ, കഥ സ്ക്രിപ്റ്റ് ആക്കി സിനിമയാക്കി മാറ്റൽ, സ്പെഷ്യൽ ടീച്ചേഴ്സിൻ്റെ സേവനം ലഭ്യമാക്കി. പരിപാടിയുടെ ഉദ്ഘാടന ദിവസം തന്നെ വളരെ മനോഹരമായാണ് പരിപാടികൾ ആരംഭിച്ചത്. കോളനിയുടെ അങ്ങേയറ്റത്തിൽനിന്ന് ചെണ്ടമേളം ഘോഷയാത്രയും ഒക്കെ ആയിട്ടാണ് കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവന്നത്. നാട്ടരങ്ങിന്റെ അവസാന ദിവസം കോവിഡ് കാരണം മുടങ്ങിപ്പോയ ഹെഡ്മാസ്റ്ററ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ശ്രീ ബാബുരാജ് മാഷിൻറെ യാത്രയയപ്പും നാട്ടരങ്ങിലെ അവസാനദിവസം നടത്തുകയുണ്ടായി. കുട്ടികൾക്ക് രസകരവും അർത്ഥവത്തും ഉപകാരപ്രദവുമായ ഒരു പരിപാടി തന്നെയായിരുന്നു നാട്ടരങ്ങ്.

===കോവിഡ് കാലഘട്ടം===
===കോവിഡ് കാലഘട്ടം===
വരി 610: വരി 611:
===മറ്റ് നേട്ടങ്ങൾ===
===മറ്റ് നേട്ടങ്ങൾ===
====പച്ചക്കറിതോട്ടനിർമ്മാണം====
====പച്ചക്കറിതോട്ടനിർമ്മാണം====
[[പ്രമാണം:Gl81.jpg|ലഘുചിത്രം|221x221ബിന്ദു]]
സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണം ആയി ബന്ധപ്പെട്ട് വിഷ രഹിത പച്ചക്കറികൾ ഉല്പാദിപ്പിച്ച്  കുട്ടികൾക്ക് ലഭ്യമാക്കുക പ്രവർത്തനത്തിന് ഭാഗമായി സ്കൂളിൽ ഒരു പച്ചക്കറി തോട്ടം വച്ചു പടിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി കൃഷി ഓഫീസുമായി ബന്ധപ്പെടുകയും അവർ തന്ന ഗ്രോബാഗിൽ കറികൾ വച്ചുപിടിപ്പിച്ച് ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കി. അത് വളരെ നന്നായി പരിപാലിച്ച കൊണ്ടുപോകുന്നു.

====പൂന്തോട്ട നിർമ്മാണം====
====പൂന്തോട്ട നിർമ്മാണം====
പൂന്തോട്ട നിർമ്മാണം കുട്ടികൾക്ക് വളരെ താല്പര്യമുള്ള ഒന്നാണ് മാത്രമല്ല സ്കൂളിൻറെ ഭംഗി കൂട്ടുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു കുട്ടികളുടെ ക്രിയേറ്റിവിറ്റിയും ചുമല ബോധവും ഒക്കെ മെച്ചപ്പെടുത്തുന്നതിന് പൂന്തോട്ട നിർമാണവും പരിപാലനവും വളരെയധികം സഹായിക്കും എന്ന് കണ്ടു പൂന്തോട്ട നിർമാണം സ്കൂളിൽ ആരംഭിച്ചു. പക്ഷേ വേനൽക്കാലത്ത് വെള്ളത്തിൻ്റെ അഭാവം ഇതിന് ഒരു തടസ്സമായി നിലകൊണ്ടു. ഞങ്ങടെ സ്കൂളിൻറെ ആവശ്യം കാളികാവ് പോലീസിനെ അറിയിക്കുകയും അവർ സ്കൂളിന് ആവശ്യമായ വാട്ടർടാങ്ക് ലഭ്യമാക്കുകയും ചെയ്തു. ആയതുകൊണ്ടുതന്നെ വേനൽക്കാലത്ത് കുട്ടികൾക്ക് കുടിവെള്ളക്ഷാമം പരിഹരിക്കാനും മാത്രമല്ല പൂന്തോട്ടം നിർമാണത്തിനും പച്ചക്കറി തോട്ട നിർമാണത്തിനും ഇത് വളരെയധികം സഹായിച്ചു. കോളനിയിലെ തന്നെ പലർക്കും ഇതിലൂടെ ജലലഭ്യത ഉറപ്പുവരുത്തി
====പഠന ഉപകരണങ്ങൾ====
====പഠന ഉപകരണങ്ങൾ====
എൽ പി തലത്തിലെ കുട്ടികൾക്കാവശ്യമായ ഏകദേശം എല്ലാ പഠനോപകരണങ്ങളും സ്കൂളിൽ ഉണ്ട്.

വരി 619: വരി 623:
സ്കൂൾ ലൈബ്രറിയിൽ സ്കൂളിലെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പിന്നെ കോളനിയിൽ ആവശ്യമുള്ള ആർക്കും സ്കൂൾ ലൈബ്രറി പ്രയോജനപ്പെടുത്താവുന്നതാണ്. അതിനാവശ്യമായ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കുട്ടികൾ അല്ലാതെ പലരും ഇത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.

====ക്ലാസ് ലൈബ്രറി====
====ക്ലാസ് ലൈബ്രറി====
[[പ്രമാണം:Can37.jpg|ലഘുചിത്രം|222x222ബിന്ദു]]
ഓരോ ക്ലാസിനും ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ ലഭ്യമാണ്. കുട്ടികൾ ഒഴിവ് സമയങ്ങളിൽ ബുക്ക് വായന നടത്തുന്നുണ്ട്. ഇതിനായി ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചിട്ടുണ്ട്.

566

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1801771" എന്ന താളിൽനിന്ന് ശേഖരിച്ചത്