"എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 9: | വരി 9: | ||
== '''<u>മൂന്നിയൂർ പഞ്ചായത്ത് കായികമേളയിൽ ഓവറോൾ കിരീടം സ്വന്തമാക്കിയ കലിയാട്ടമുക്ക് എ.എം.എൽ.പി.സ്കൂൾ</u>''' == | == '''<u>മൂന്നിയൂർ പഞ്ചായത്ത് കായികമേളയിൽ ഓവറോൾ കിരീടം സ്വന്തമാക്കിയ കലിയാട്ടമുക്ക് എ.എം.എൽ.പി.സ്കൂൾ</u>''' == | ||
<gallery mode="packed"> | <gallery mode="packed-overlay"> | ||
പ്രമാണം:19413 പഞ്ചായത്ത് കായികമേള 1.jpeg | പ്രമാണം:19413 പഞ്ചായത്ത് കായികമേള 1.jpeg| '''മൂന്നിയൂർ പഞ്ചായത്ത് കായികമേളയിൽ ഓവറോൾ കിരീടം''' | ||
പ്രമാണം:19413 പഞ്ചായത്ത് കായികമേള 2.jpeg | പ്രമാണം:19413 പഞ്ചായത്ത് കായികമേള 2.jpeg| '''മൂന്നിയൂർ പഞ്ചായത്ത് കായികമേളയിൽ ഓവറോൾ കിരീടം''' | ||
പ്രമാണം:19413 പഞ്ചായത്ത് കായികമേള 3.jpeg | പ്രമാണം:19413 പഞ്ചായത്ത് കായികമേള 3.jpeg| '''മൂന്നിയൂർ പഞ്ചായത്ത് കായികമേളയിൽ ഓവറോൾ കിരീടം''' | ||
പ്രമാണം:19413 പഞ്ചായത്ത് കായികമേള 4.jpeg | പ്രമാണം:19413 പഞ്ചായത്ത് കായികമേള 4.jpeg| '''മൂന്നിയൂർ പഞ്ചായത്ത് കായികമേളയിൽ ഓവറോൾ കിരീടം''' | ||
പ്രമാണം:19413 പഞ്ചായത്ത് കായികമേള 5.jpeg | പ്രമാണം:19413 പഞ്ചായത്ത് കായികമേള 5.jpeg| '''മൂന്നിയൂർ പഞ്ചായത്ത് കായികമേളയിൽ ഓവറോൾ കിരീടം''' | ||
പ്രമാണം:19413 പഞ്ചായത്ത് കായികമേള 6.jpeg | പ്രമാണം:19413 പഞ്ചായത്ത് കായികമേള 6.jpeg| '''മൂന്നിയൂർ പഞ്ചായത്ത് കായികമേളയിൽ ഓവറോൾ കിരീടം''' | ||
പ്രമാണം:19413 പഞ്ചായത്ത് കായികമേള 7.jpeg | പ്രമാണം:19413 പഞ്ചായത്ത് കായികമേള 7.jpeg| '''മൂന്നിയൂർ പഞ്ചായത്ത് കായികമേളയിൽ ഓവറോൾ കിരീടം''' | ||
പ്രമാണം:19413 പഞ്ചായത്ത് കായികമേള 8.jpeg | പ്രമാണം:19413 പഞ്ചായത്ത് കായികമേള 8.jpeg| '''മൂന്നിയൂർ പഞ്ചായത്ത് കായികമേളയിൽ ഓവറോൾ കിരീടം''' | ||
</gallery> | </gallery> | ||
14:21, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കളിയാട്ടമുക്ക് എ .എം .എൽ .പി സ്കൂളിന് വീണ്ടും ഒരു പൊൻതൂവൽ കൂടി
2021 വർഷം നടന്ന LSS പരീക്ഷ എഴുതിയ 19 കുട്ടികളിൽ 15 പേരും LSS ന് അർഹരായി. കഴിഞ്ഞ വർഷം 2020 ൽ 14 പേർ ഈ നേട്ടം കൈവരിച്ചിരുന്നു. കുട്ടികളെ വ്യക്തിപരമായി നിരീക്ഷിച്ചു കൊണ്ടും വിലയിരുത്തിക്കൊണ്ടുമുള്ള ചിട്ടയായ പരിശീലനമാണ് ഓൺലൈൻ പഠനം മാത്രം നടന്ന 2020 - 21 സ്കൂൾ വർഷം ഇത്രയും തിളക്കമാർന്ന വിജയം നേടാൻ സ്കൂളിനെ സഹായിച്ചത്. ശ്രീമതി സബീഹ ടീച്ചറുടെ അധ്യാപന തന്ത്രങ്ങൾ കുട്ടികൾക്ക് വലിയ മുതൽക്കൂട്ടായി.
മൂന്നിയൂർ പഞ്ചായത്ത് കായികമേളയിൽ ഓവറോൾ കിരീടം സ്വന്തമാക്കിയ കലിയാട്ടമുക്ക് എ.എം.എൽ.പി.സ്കൂൾ
സബ്ജില്ലാ കലോത്സവം കഥാകഥനം രണ്ടാം സ്ഥാനം
ബെസ്റ്റ് പി .ടി .എ അവാർഡ്
പച്ചക്കറി കൃഷിയിൽ മൂന്നിയൂർ പഞ്ചായത്തിലെ മികച്ച സ്കൂൾ

സമഗ്ര പച്ചക്കറി വികസന പദ്ധതിയിൽ മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പ്രധാനാദ്ധ്യാപികക്കുള്ള അവാർഡ് ഹെഡ്മിസ്ട്രസ് ശ്രീമതി സൂസമ്മ ജോൺ ഏറ്റുവാങ്ങുന്നു
