"പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31422 (സംവാദം | സംഭാവനകൾ)
No edit summary
31422 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 14: വരി 14:
പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി പൂന്തോട്ട നിർമാണവും പരിപാലനവും നടക്കുന്നുണ്ട്. ഉച്ച ഭക്ഷണത്തിനു കുട്ടികൾക്ക് നൽകാനുള്ള കറികളിൽ കൂടുതൽ പച്ചക്കറികളും സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ നിന്നും ലഭിക്കുന്നു. കൃഷിയുമായി ബന്ധപ്പെട്ട ചർച്ചകളും ക്ലാസ്സുകളും അധ്യയന വർഷത്തിൽ നടത്തുന്നു. വിവിധ വിത്തുകൾ ശേഖരിക്കുന്നതിനും അത് പരിപാലിക്കുന്നതിനും ഉള്ള പ്രവർത്തനങ്ങൾ നടത്തി പോരുന്നു. ദിനാചരണങ്ങൾ നടത്തുന്നതിനും പരിസ്ഥിതി പ്രവർത്തകരുടെ അനുസ്മരണം നടത്തുന്നതിനും അവരെക്കുറിച്ചുള്ള വിവര ശേഖരം നടത്താനും പ്രധാനാധ്യാപിക സിസാ പ്രയത്നിക്കുന്നു.

=== സാമൂഹ്യ ശാസ്ത്ര ക്ലബ് ===  
=== ഐ.ടി. ക്ലബ്ബ് ===  
 
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി സ്റ്റാമ്പ്, നാണയം തുടങ്ങിയവയുടെ ശേഖരങ്ങൾ നടത്തുന്നു. കൂടാതെ ഇതിൽ ഉൾപെടുത്താവുന്നവയെ സംബന്ധിച്ചുള്ള ചർച്ചകൾ നടത്തുകയും ദിനാചരണങ്ങൾ നടത്തുകയും ചെയ്യുന്നതിന് നഴ്സറി ആയ ബിന്ദു ശ്രദ്ധ നൽകുന്നു
[[പ്രമാണം:31422 ഐ റ്റി ക്ലബ്ബ് പ്രവർത്തനം.jpg|ലഘുചിത്രം|300x300ബിന്ദു|ഐ റ്റി ക്ലബ്ബ് പ്രവർത്തനം  ]]

ഐ.ടി. ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് കമ്പ്യൂട്ടർ ഗെയിമുകൾ പരിചയപ്പെടുത്തുകയും, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള പലതരം എഡിറ്റിങ്ങുകളിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉത്തരവാദിത്തം അദ്ധ്യാപിക രോഹിണി ശ്രദ്ധിക്കുന്നു