"സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stm (സംവാദം | സംഭാവനകൾ)
No edit summary
Stm (സംവാദം | സംഭാവനകൾ)
No edit summary
വരി 49: വരി 49:
സ് ത്രീകള്‍ക്കായി പ്രഥന കന്യാമഠം സ്ഥാപിച്ചു . തൃശുര്‍ രുപതയിലെ വൈന്തലയില്‍
സ് ത്രീകള്‍ക്കായി പ്രഥന കന്യാമഠം സ്ഥാപിച്ചു . തൃശുര്‍ രുപതയിലെ വൈന്തലയില്‍
പ്രഥമകന്യാമഠവും രണ്ടാമതായി ഒല്ലുരിലും കന്യകാമഠം ആരംഭിച്ചു
പ്രഥമകന്യാമഠവും രണ്ടാമതായി ഒല്ലുരിലും കന്യകാമഠം ആരംഭിച്ചു
1900  മെയ് മാസത്തില്‍ 36 കുട്ടികള്‍ വന്നു ചേര്‍ന്ന് വിദ്യാലയത്തില്‍
പഠനം ആരംഭിച്ചതായി രേഖകളില്‍ കാണുന്നു . 1903 – ല്‍ പുതിയ സ്കുള്‍
കെട്ടിടം പണിതീര്‍ത്തു  1906 – ല്‍  വിദ്യാലയം സര്‍ക്കാര്‍ ആജ്ഞയില്‍
കീഴ് പ്പെടുകയും ഗ്രാന്‍റ് ലഭിച്ചു തുടങ്ങുകയും ചെയ് തു . തൃശുരിലെ  ശ്രീ . പൂങ്കുഴി
രാമവാര്യര്‍  ആയിരുന്നു ഈ വിദ്യാലയത്തലെ പ്രഥമ ഹെഡ് മാസ്റ്റര്‍
          1944- വരെ ഏഴാം ക്ലാസ്സ് വരെ മാത്രമെ ഇവിടെ ഉണ്ടായിരുന്നുള്ളു  പ്രഥമ
എസ് .എസ് എല്‍ . സി  ബാച്ച്  1946 ല്‍  പരീക്ഷ എഴുതി . 1961- ല്‍ വിദ്യാലയത്തില്‍
കൂടുതല്‍ കാര്യക്ഷമമായ  നടത്തിപ്പിനായി  ലോവര്‍ പ്രൈമറി
വിഭാഗം  മറ്റൊരു പ്രഥാനധ്യാപികയുടെ  കീഴില്‍  പ്രവര്‍ത്തനമാരംഭിച്ചൂ
          സമുന്നതമായ  പാരമ്പര്യം നിലനിര്‍ത്തി സെന്‍റ്  മേരീസ് സി .ജി .
എച്ച് . എസ്  നെ വിജയത്തിലേക്ക് നയിച്ച  പ്രധാന അധ്യാപകരില്‍
ശ്രീ . എം . പി ആനി ടീച്ചര്‍ക്ക് ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള  ദേശീയ അവാര്‍ഡ്
2002 -2003  അധ്യയന വര്‍ഷത്തില്‍  ലഭിക്കുകയുണ്ടായി 
      പ്രാര്‍ത്ഥനയുടെയും , അധ്വാനവും ,ആത്മസമര്‍പ്പണവും  നിരന്തര യത്നത്തിലൂടെ
വര്‍ഷം തോറും  ആയിരങ്ങള്‍ വിദ്യാഭ്യാസ പരിശീലനം നേടുന്ന ഈ സ്ഥാപനത്തിലെ
ഇപ്പോഴത്തെ ഹെഡ്മിസ് ട്രസ്  സി . ലിസ് ജോ  ആണ്
       
            ഒരു  വിദ്യാലയത്തിലെ വളര്‍ച്ചയുടെ  വലിയ ഒരു ഘടകമാണ്    ആ വിദ്യാലയത്തിലെ 
അധ്യാപക -- രക്ഷാകര്‍ത്തൃ സംഘടന  . പി .ടി .എ യുടെ
നിസ്തുലമായ സേവനങ്ങളെ  പരിഗണിച്ച്  2001 -2002  അധ്യയന വര്‍ഷത്തിലെ
C.H Mohammed Koya, Award for the Best P .T .A
ഈ വിദ്യാലയത്തിന് ലഭിച്ചു.
      വിദ്യാര്‍ത്ഥികളുടെ  സമഗ്ര  വളര്‍ച്ചക്ക് ആവശ്യമായ എല്ലാ പ്രവര്‍ത്തന മേഖലകളിലും 
സെന്‍റ്  മേരീസ്  കടന്നു ചെല്ലുന്നു . കലാ - കായിക - സാഹിത്യ -
ശാസ്ത്രരംഗങ്ങളും ഗൈഡ്സ് , K.C.S.L, D.C.L, Social Service,
എന്നിവ വഴിയും വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ പോഷണം സാധിതമാക്കുന്നു . മതബോധനവും
   


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/സെന്റ്_മേരീസ്_സി_ജി_എച്ച്_എസ്_ഒല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്