"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 26: വരി 26:


== ഹിന്ദി ക്ലബ് ==
== ഹിന്ദി ക്ലബ് ==
അപ്പർ പ്രൈമറി വിഭാഗത്തിലെയും ഹൈസ്കൂൾ വിഭാഗത്തിലെയും കുട്ടികളെ അംഗങ്ങളാക്കി സ്കൂളിൽ ഹിന്ദി ക്ലബ് പ്രവർത്തിക്കുന്നു ഹിന്ദി അധ്യാപികയായബിനു ടീച്ചർ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്
അപ്പർ പ്രൈമറി വിഭാഗത്തിലെയും ഹൈസ്കൂൾ വിഭാഗത്തിലെയും കുട്ടികളെ അംഗങ്ങളാക്കി സ്കൂളിൽ ഹിന്ദി ക്ലബ് പ്രവർത്തിക്കുന്നു ഹിന്ദി അധ്യാപികയായബിനു ടീച്ചറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
 
=== വിജ്ഞാൻ സാഗർ ഖൂബി പ്രതിയോഗിത ===
റിപ്പബ്ലിക് ദിനത്തിൽ ഹിന്ദി അധ്യാപക് മഞ്ചിൻറെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസ്സിലെ കുട്ടികൾക്ക് ഓൺലൈനായി നടത്തിയ വിജ്ഞാ'ൻ സാഗർ ഖൂബി പ്രതിയോഗിത _ സംസ്ഥാന തല മത്സരത്തിൽ  അനീറ്റ ബിജു, ഏഞ്ചൽ.S .ജേക്കബ്, നന്ദന കൃഷ്ണൻഎന്നീ കുട്ടികൾ വിജയം കൈവരിച്ച.


=== സരൾ സുഗമ ഹിന്ദി ===
=== സരൾ സുഗമ ഹിന്ദി ===

11:21, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

കാർഷിക ക്ലബ്

പ്രായോഗികമായ പല കാർഷിക  ഗവേഷണ പ്രവർത്തനങ്ങളിലും കാർഷിക ക്ലബ്ബിലെ കുട്ടികൾ പങ്കെടുക്കുന്നു.ശീതകാല പച്ചക്കറികളായ കാരറ്റ് ,റാഡിഷ്, കോളി  ഫ്ലവർ,കാബ്ബേജ്  തുടങ്ങിയവ സ്കൂൾ അങ്കണത്തിൽ ഗവേഷണ അടിസ്ഥാനത്തിൽ കൃഷി ചെയ്യുകയുണ്ടായി .

ഗേൾസ് ക്ലബ്ബ്

17 -11- 21 ന് ഗേൾസ് ക്ലബ് രൂപീകരിച്ചു.MHM ന്റെ നേതൃത്വത്തിൽ മെൻസ്ട്രുൽ ഹൈജീൻ ന്യൂട്രീഷൻ ആൻഡ് ഇമ്മ്യൂണിറ്റി എന്നീ വിഷയങ്ങളിൽ ക്ലാസ് സംഘടിപ്പിച്ചു

സിഗ്നേച്ചർ ക്യാമ്പയിൻ

സമൂഹത്തിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾക്കെതിരെ സ്കൂൾ തലത്തിൽ സിഗ്നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള മീറ്റിങ്ങിൽ സ്കൂളിൽ നിന്നും ഹെൽത്ത്‌ ക്ലബ്‌ ചുമതലയുള്ള ഗിരിജ ടീച്ചർ സ്കൂൾ കൗൺസിലർ ചിഞ്ചു വി മധു എന്നിവർ പങ്കെടുത്തു

ഹെൽത്ത് ക്ലബ്ബ്

കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് പ്രാധാന്യം നൽകുന്നതിനായി ഗിരിജ ടീച്ചറുടെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു

ആരോഗ്യ സെമിനാർ

മനുഷ്യകുലം മഹാമാരിയും എന്ന വിഷയത്തിൽ ലോകാരോഗ്യസംഘടന ഉപദേഷ്ടാവ്  ഡോക്ടർ പി എസ് രാകേഷ് ഗൂഗിൾ മീറ്റ് വഴി ക്ലാസ് നയിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കും വളരെയധികം പ്രയോജനപ്പെടുന്ന ഒരു സെമിനാർ ആയിരുന്നു അത്

ലഹരി വിരുദ്ധ വാരാചരണം

ലഹരിവിരുദ്ധ വാരാചരണത്തിന് ഉദ്ഘാടനം ശ്രീ അലക്സാണ്ടർ ജേക്കബ് ( ഡി അഡിക്ഷൻ കൗൺസിലർ ഹൂസ്റ്റൺ അമേരിക്ക )

അനീമിയ ബോധവല്ക്കരണം

പോഷകാഹാര മാസാചരണ ത്തോടനുബന്ധിച്ച് സ്ത്രീകളിലും കുട്ടികളിലും കാണപ്പെടുന്ന ആനയെക്കുറിച്ചുള്ള ബോധവൽക്കരണം ഓൺലൈൻവഴി സംഘടിപ്പിച്ചു

ഹിന്ദി ക്ലബ്

അപ്പർ പ്രൈമറി വിഭാഗത്തിലെയും ഹൈസ്കൂൾ വിഭാഗത്തിലെയും കുട്ടികളെ അംഗങ്ങളാക്കി സ്കൂളിൽ ഹിന്ദി ക്ലബ് പ്രവർത്തിക്കുന്നു ഹിന്ദി അധ്യാപികയായബിനു ടീച്ചറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

വിജ്ഞാൻ സാഗർ ഖൂബി പ്രതിയോഗിത

റിപ്പബ്ലിക് ദിനത്തിൽ ഹിന്ദി അധ്യാപക് മഞ്ചിൻറെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസ്സിലെ കുട്ടികൾക്ക് ഓൺലൈനായി നടത്തിയ വിജ്ഞാ'ൻ സാഗർ ഖൂബി പ്രതിയോഗിത _ സംസ്ഥാന തല മത്സരത്തിൽ  അനീറ്റ ബിജു, ഏഞ്ചൽ.S .ജേക്കബ്, നന്ദന കൃഷ്ണൻഎന്നീ കുട്ടികൾ വിജയം കൈവരിച്ച.

സരൾ സുഗമ ഹിന്ദി

2021 ജൂലൈ 25 ആം തിയതി മാസ്റ്റർ ട്രെയിനർ കോഡിനേറ്റർ കൈറ്റ് കൊല്ലം ശ്രീ സോമശേഖരൻ സാറിന്റെ നേതൃത്വത്തിൽ നടന്ന സരൾ സുഗമഹിന്ദി വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്പെട്ടു

പ്രേംചന്ദ് ജയന്തി

പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് പോസ്റ്റർ രചന ഉപന്യാസരചന ക്വിസ് മത്സരം തുടങ്ങിയവ നടത്തുകയുണ്ടായി.

ഹിന്ദി ദിനം

സെപ്റ്റംബർ 14 ഹിന്ദി ദിനവുമായി ബന്ധപ്പെട്ട എന്തുകൊണ്ട് ഹിന്ദി ദിനമായി ആചരിക്കുന്നു എന്ന് ഓൺലൈൻ വീഡിയോ പ്രദർശനത്തിലൂടെ കുട്ടികൾക്ക് അവബോധം നൽകി അന്നേദിവസം പ്രസംഗം ദേശഭക്തിഗാനം പോസ്റ്റർ തുടങ്ങിയ വിവിധ പരിപാടികളിലൂടെ കുട്ടികൾ അവരവരുടെ മികവുകൾ അവതരിപ്പിച്ചു

സുരീലി ഹിന്ദി

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ഭാഗമായി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കിവരുന്ന സുരീലി ഹിന്ദി എന്ന പഠന പരിപോഷണ പരിപാടിയിലെ ഓരോ പഠനപ്രവർത്തനങ്ങളും ഓൺലൈനായും ഓഫ്‌ലൈനായും നടത്തിവരുന്നു

ഇ. ടി .ക്ലബ്

വിദ്യാഭ്യാസം ആധുനിക വൽക്കരിക്കപ്പെടുമ്പോൾ അധ്യാപകരും ആധുനിക വൽക്കരിക്കപ്പെടേണ്ടത് കാലഘട്ടം ആവശ്യപ്പെടുന്ന അനിവാര്യതയാണ്. ടെക്നോളജിയിലെ എല്ലാ മാറ്റങ്ങളും അതത് സമയം അധ്യാപകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് നമ്മുടെ സ്കൂളിലും അധ്യാപകർ അംഗങ്ങളായ ഒരു ഇ. ടി ക്ലബ് രൂപീകരിച്ചിട്ടുണ്ട്.