"ജി എം എൽ പി എസ് വാവാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
[[പ്രമാണം:47438-26.jpg|ലഘുചിത്രം|കൊടുവള്ളി മുനിസിപ്പൽ പ്രദേശം |പകരം=|225x225ബിന്ദു|ഇടത്ത്]] | [[പ്രമാണം:47438-26.jpg|ലഘുചിത്രം|കൊടുവള്ളി മുനിസിപ്പൽ പ്രദേശം |പകരം=|225x225ബിന്ദു|ഇടത്ത്]] | ||
ഒരുപാട് ചരിത്ര മുഹൂര്തങ്ങൾക്കു സാക്ഷിയായ ഒരു പ്രദേശമാണ് വാവാട്. | |||
കാർഷിക കുടുംബങ്ങൾ തിങ്ങി നിറഞ്ഞു ജീവിച്ചു വരുന്ന വാവടിന് എക്കാലത്തും കൃഷിയുമായി ബന്ധപ്പെട്ട ഒരു സംസ്ക്കാരമാണുണ്ടായിട്ടുള്ളത് | |||
<!--visbot verified-chils->--> | |||
പിൽക്കാലത്ത് ഗൾഫ് കുടിയേറ്റങ്ങൾ ആരംഭിച്ചതോടെ പ്രദേശ വാസികളുടെ സാമ്പത്തിക നിലവാരം കുതിച്ചുയരുകയും ജനങ്ങളുടെ ജീവിത രീതിയും ശീലങ്ങളും മാറുകയുമുണ്ടായി എങ്കിലും ,ഇന്നും പഴയ കാർഷിക സംസ്ക്കാരത്തിന്റെഒട്ടേറെ സവിശേഷതകൾ നമുക്കിവിടെ ദർശിക്കാനാവും..<!--visbot verified-chils->--> | |||