"എ.എം.എച്ച്.എസ്. തിരൂർക്കാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
ഓണാഘോഷത്തോട് അനുബന്ധിച്ച് ഗ്രീറ്റിംഗ് കാർഡ് നിർമാണ മത്സരം (സംസ്‌കൃതത്തിൽ ) നടത്തി. | ഓണാഘോഷത്തോട് അനുബന്ധിച്ച് ഗ്രീറ്റിംഗ് കാർഡ് നിർമാണ മത്സരം (സംസ്‌കൃതത്തിൽ ) നടത്തി. | ||
'''ഇംഗ്ലീഷ്''' | |||
കോവിഡ് അക്കാദമിക്ക് കാലത്ത് വിവിധങ്ങളായ പ്രവർത്തികൾ കൊണ്ട് ശ്രദ്ധേയമായിരുന്നു ഇംഗ്ലീഷ് ക്ലബ്. | |||
അതിൽ സുപ്രധാനാമായിരുന്നു Mother's Day ൽ കുട്ടികൾ തയ്യാറാക്കിയ greeting card. | |||
അതിന് പുറമേ UP-HS കുട്ടികൾക്കായി 'Good English' എന്ന ശീർഷകത്തിൽ ഒരു one-day workshop virtual ആയി നടത്തുകയുണ്ടായി. കുട്ടികളുടെ പങ്കാളിത്തം കൊണ്ട് പരിപാടി ധന്യമായിരുന്നു. |
10:56, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
അലിഫ് അറബിക് ക്ലബ്ബിന്റെ കീഴിൽ നടത്തപ്പെട്ട പരിപാടികൾ
1: ഒരു ദിനം ഒരു അറിവ്
2: അറബിക് ടാലന്റ് ടെസ്റ്റ്
3: ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച്
യുപി തലത്തിൽ പലയിനം മത്സരങ്ങൾ സംഘടിപ്പിച്ചു.
ക്വിസ് മത്സരം, പദപ്പയറ്റ് മത്സരം, പോസ്റ്റർ ഡിസൈനിംഗ്, അറബിക് ഡേ ബാഡ്ജ് നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം.) എന്നിവയും സംഘടിപ്പിച്ചിരുന്നു.
സംസ്കൃതം
രാമായണമാസത്തോടനുബന്ധിച്ച് UP, HS വിഭാഗത്തിൽ സ്കൂൾ തലത്തിൽ ഓൺലൈൻ രാമായണ പ്രശ്നോത്തരി സംഘടിപ്പിച്ചു.പങ്കെടുത്ത കുട്ടികളിൽ ഫസ്റ്റ് സെക്കന്റ് സ്ഥാനം കിട്ടിയവരെ സബ്ജില്ലയിലും പങ്കെടുപ്പിച്ചു.
സംസ്‌കൃതദിനം സ്കൂൾതലത്തിലും സബ്ജില്ലാതലത്തിലും ആഘോഷിച്ചു.
ഓണാഘോഷത്തോട് അനുബന്ധിച്ച് ഗ്രീറ്റിംഗ് കാർഡ് നിർമാണ മത്സരം (സംസ്‌കൃതത്തിൽ ) നടത്തി.
ഇംഗ്ലീഷ്
കോവിഡ് അക്കാദമിക്ക് കാലത്ത് വിവിധങ്ങളായ പ്രവർത്തികൾ കൊണ്ട് ശ്രദ്ധേയമായിരുന്നു ഇംഗ്ലീഷ് ക്ലബ്.
അതിൽ സുപ്രധാനാമായിരുന്നു Mother's Day ൽ കുട്ടികൾ തയ്യാറാക്കിയ greeting card.
അതിന് പുറമേ UP-HS കുട്ടികൾക്കായി 'Good English' എന്ന ശീർഷകത്തിൽ ഒരു one-day workshop virtual ആയി നടത്തുകയുണ്ടായി. കുട്ടികളുടെ പങ്കാളിത്തം കൊണ്ട് പരിപാടി ധന്യമായിരുന്നു.