"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 10: വരി 10:
* ജൂലായ് മാസം ഗണിതമാഗസിൻ നിർമ്മാണം ക്ലാസ് തലം ' ജൂലായ് 18-ഭാസ്കരാചാര്യ ദിനത്തോ ടനുബന്ധിച്ച് സെമിനാർ - വിഷയം - തികോണ നിശ്ചയം. ഓഗസ്റ്റ് മാസം -ഗണിത പാർക്ക് നിർമ്മാണo
* ജൂലായ് മാസം ഗണിതമാഗസിൻ നിർമ്മാണം ക്ലാസ് തലം ' ജൂലായ് 18-ഭാസ്കരാചാര്യ ദിനത്തോ ടനുബന്ധിച്ച് സെമിനാർ - വിഷയം - തികോണ നിശ്ചയം. ഓഗസ്റ്റ് മാസം -ഗണിത പാർക്ക് നിർമ്മാണo
* നവംബർ മാസം ഗണിത ശില്പശാല - ജ്യാമിതീയ രൂപങ്ങൾ
* നവംബർ മാസം ഗണിത ശില്പശാല - ജ്യാമിതീയ രൂപങ്ങൾ
* '''2020 - 21 അധ്യയന വർഷം ഗണിത ക്ലാസുകൾ victers ചാനലിലെ First bell ക്ലാസുകളെ ആശ്രയിച്ചാണ് നടന്നത്. കുട്ടികൾ ക്ലാസുകൾ കണ്ട് സ്വന്തമായി notes എഴുതി കണക്കുകൾ ചയ്തു പഠിക്കുകയായിരുന്നു.'''  '''ഓരോ ക്ലാസ്സിന്റെയും വാട്സപ്പ് ഗ്രൂപ്പുണ്ടാക്കി അതിലൂടെ ചെറിയ തോതിൽ വിശദീകരണ ക്ലാസുകൾ നൽകുകയും കൂടെ teachers സ്വയം തയ്യാറാക്കിയതും DEO തലത്തിൽ തയ്യാറാക്കിയതുമായ വർക്ക്‌ ഷീറ്റുകൾ അയച്ചു കൊടുത്ത് കുട്ടികളെ കൊണ്ട് അവ ചെയ്യിച്ചു. ഇടക്ക് കോവിഡ് കുറഞ്ഞ സമയത്ത് കുട്ടികളെ വിളിച്ചു വരുത്തി അവർ ചയ്ത വർക്കുകൾ value ചയ്തു കൊടുക്കുകയും ചയ്തു.'''  '''2021 - 22 അധ്യയന വർഷത്തിൽ വിദ്യാഭ്യാസ ആപ്പുകൾ ഉപയോഗിച്ച് വശദീകരണ ക്ലാസുകൾ നടത്താൻ teachers ന് അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എല്ലാ ക്ലാസുകൾക്കും ഗണിതത്തിനായി teachmint ക്ലാസുകൾ രൂപീകരിക്കുകയും അതിലൂടെ teachers Supporting ക്ലാസുകൾ കൊടുക്കുകയും ചയ്തു.'''  '''പിന്നീട് ഗൂഗിൾ ക്ലാസ്സ്‌റൂമിലൂടെ ക്ലാസ്സ്‌ കൊടുക്കാനുള്ള ട്രെയിനിങ് കിട്ടിയതിനെ തുടർന്ന് എല്ലാ ക്ലാസുകൾക്കും Maths ക്ലാസ്സിനായി ഗൂഗിൾ ക്ലാസ്സ്‌ റൂം രൂപീകരിച്ച് അതിലൂടെ കുട്ടികൾക്ക് വിശദീകരണ ക്ലാസുകൾ നൽകി. സ്കൂൾ തുറന്ന് ക്ലാസുകൾ ഓഫ്‌ലൈൻ ആയി സാധാരണ രീതിയിൽ ആകുന്നത് വരെ ഈ രീതി തുടർന്ന് പോന്നു.'''  '''സെപ്റ്റംബർ മാസത്തിൽ 8,9,10 ക്ലാസ്സുകളിലെ ഒന്ന്, രണ്ട് അധ്യയങ്ങളിൽ നിന്ന് 20 മാർക്കിന്റെ ചോദ്യ പേപ്പർ തയ്യാറാക്കി ഓണ പരീക്ഷ നടത്തി പേപ്പർ നോക്കി കൊടുത്തു.'''  '''ഗണിതശാസ്ത്ര ക്ലബ് 2021-22'''  '''പ്രവർത്തനങ്ങൾ'''  '''2021ആഗസ്റ്റ് 1 ന് ഗണിത ശാസ്ത്ര ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം ഓൺലൈനായി നടന്നു. കൊല്ലം TKM കോളേജിലെ ഗണിത ശാസ്ത്ര വിഭാഗത്തിലെ അസി.പ്രൊഫസർ ആദർശ് V K ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്ക് വിപരീത ക്രിയ എന്ന ആശയം പരിചയപ്പെടുത്തികൊണ്ട് ക്ലാസ്സെടുത്തു. ഓൺലൈൻ ഉദ്ഘാടനത്തിൽ ഏകദേശം 100 ഓളം ക്ലബ് അംഗങ്ങൾ പങ്കെടുത്തു.'''[[പ്രമാണം:18026 M4.jpeg|ലഘുചിത്രം]]'''ക്ലബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഓൺലൈനായി ജ്യോമെട്രിക് പാറ്റേൺ മത്സരവും സെപ്തംബർ 5 ന് അധ്യാപക ദിനത്തിൽ ആശംസാ കാർഡ് നിർമ്മാണവും സംഘടിപ്പിച്ചു. നവംബർ 1 ന് വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ സ്ക്കൂളിൽ വെച്ച് ഗണിത ശാസ്ത്ര ക്വിസ് മത്സരം നടത്തുകയുണ്ടായി. ഇതിൽ നിന്നും 10-ാം ക്ലാസ്സിലെ വിനായക് T K എന്ന വിദ്യാർത്ഥിയെ തെരെഞ്ഞെടുക്കുകയും ഈ കുട്ടി സബ്ജില്ലാതലത്തിമത്സരിക്കുകയുംചെയ്തു. സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനംനേടി.തുടർന്ന്ജില്ലാതലത്തിലുംമത്സരിച്ചു.'''
* [[പ്രമാണം:18026 M1.jpeg|ലഘുചിത്രം|18026_m5]]
459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1810138" എന്ന താളിൽനിന്ന് ശേഖരിച്ചത്