"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

=== അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ചു ===

[[പ്രമാണം:29359 patram WhatsApp Image 2022-03-15 at 08.12.05.jpeg|ഇടത്ത്‌|ലഘുചിത്രം|100x100ബിന്ദു]]
[[പ്രമാണം:29359 housevisit WhatsApp Image 2021-01-28 at 8.36.51 PM.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|100x100ബിന്ദു]]
ലോക് ഡൗൺ മൂലം വീട്ടിൽ അകപ്പെട്ടു പോയ കുട്ടികളുടെ ഭവനങ്ങൾ  അധ്യാപകർ സന്ദർശിക്കുകയും അവരെ നേരിൽ കണ്ടു സംസാരിക്കുകയും, മാർഗനിർദേശങ്ങൾ നൽകി അവരെ  മാനസികമായി ബലപ്പെടുത്തുകയും ചെയ്തു.   പഠന പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും, പൂർത്തിയാക്കിയ നോട്ട്ബുക്കുകൾ  ചെക്ക് ചെയ്യുന്നതിനും,  പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും ഈ സന്ദർശനങ്ങൾ കൊണ്ട്  അവർക്കു  സാധിച്ചു. കുട്ടികൾ തന്നെ ഉണ്ടാക്കിയ  പാനീയങ്ങളും ,  യൂ ട്യൂബ് നോക്കി ഉണ്ടാക്കിയ  പലഹാരങ്ങളും  അധ്യാപകർക്കു നൽകി. മൂന്നാഴ്ചയോളം നീണ്ടുനിന്ന  ഭവന സന്ദർശനത്തിൽ  എല്ലാ അധ്യാപകരും,  പ്രഥമാധ്യാപകനും പങ്കെടുത്തു. ഭവന സന്ദർശനം വേറിട്ടൊരനുഭവം ആയിരുന്നുവെന്ന് എല്ലാ അധ്യാപകരും  പറഞ്ഞു.''(ബുഹാരി ഫൈസൽ 7 C)''   

വരി 24: വരി 24:

=== സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ച്  വിദ്യാർത്ഥികൾ ===

[[പ്രമാണം:29359 march15 WhatsApp Image 2022-03-15 at 18.15.45.jpeg|ലഘുചിത്രം|100x100ബിന്ദു]]
ഒക്ടോബർ രണ്ടിനു ഗാന്ധിജയന്തിയോടനുബന്ധിച്ച് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ യു പി സ്കൂൾ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ സമര സേനാനി ഔസേപ്പ് ജോർജ് മണിമലയെ സന്ദർശിക്കുകയും ആദരിക്കുകയും ചെയ്തു.ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിൽ നിന്നും ഗാന്ധിജിയും ഗാന്ധിയൻ ആശയങ്ങളെയും വിസ്മരിക്കുന്ന കാലഘട്ടത്തിൽ ഗാന്ധിയൻ  ആശയങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകുക, സ്വാതന്ത്ര്യ സമര വീര്യം ഒട്ടും ചോർന്നുപോകാതെ  നേരിട്ട്  കേട്ടു മനസ്സിലാക്കുവാൻ വേണ്ടിയും കൂടിയാണ് വിദ്യാർത്ഥികൾ അദ്ദേഹത്തെ സന്ദർശിച്ചത്. കുട്ടികളായ  അളകനന്ദ,  ആദിത്യൻ ജയരാജ് , അഹ്സാൻ നാസർ,  മൗഷ്മി മാധവൻ എന്നിവരാണ് എഴുതിത്തയ്യാറാക്കിയ ചോദ്യാവലിയുമായി രണ്ടു മണിക്കൂർ സമയം കൊണ്ട്   ചരിത്രം ചികഞ്ഞെടുത്തത് .ഒരു സ്വാതന്ത്ര്യ സമര സേനാനിയെ നേരിട്ട് കണ്ടതിലും അദ്ദേഹത്തോടൊപ്പം കുറച്ച് സമയം ചെലവഴിച്ചതിലും , അദ്ദേഹം നൽകിയ ചായ സൽക്കാരത്തിൽ പങ്കുകൊള്ളുവാനായതും കുട്ടികൾക്ക് ഒരു നവ്യാനുഭവം ആയിരുന്നു. ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫും മറ്റ് അധ്യാപകരും കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു. ''(ആദിത്യൻ ജയരാജ് 7 C)''

[[പ്രമാണം:29359 magazine 1.jpg|പകരം=|ലഘുചിത്രം|150x150ബിന്ദു]]
[[പ്രമാണം:29359 magazine 1.jpg|പകരം=|ലഘുചിത്രം|150x150ബിന്ദു|ഇടത്ത്‌]]

=== സുവർണ്ണ ജൂബിലി പ്രഭയിൽ കയ്യെഴുത്തു മാസിക പ്രകാശനം ===

വരി 31: വരി 32:

=== മുൻ പ്രഥമാധ്യാപകനു മികച്ച യു പി സ്കൂൾ അദ്ധ്യാപകനുള്ള അവാർഡ് ===

[[പ്രമാണം:29359 best teacher jaison1.jpg|ഇടത്ത്‌|ലഘുചിത്രം|100x100ബിന്ദു]]
[[പ്രമാണം:29359 best teacher jaison1.jpg|ലഘുചിത്രം|100x100ബിന്ദു|പകരം=]]
കോതമംഗലം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ 2019 - 20 അധ്യായന വർഷത്തെ മികച്ച യു പി സ്കൂൾ അദ്ധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കി ഈ  സ്കൂളിലെ മുൻ പ്രഥമാധ്യാപകൻ ശ്രീ ജെയ്സൺ ജോർജ് സാർ. 2017 മുതൽ 2020 വരെയുള്ള കാലഘട്ടങ്ങളിൽ സ്കൂളിൻറെ വളർച്ചയ്ക്കു സാർ ചെയ്ത സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ് നൽകിയിരിക്കുന്നത്. കോവിഡ് 19 മഹാമാരി മൂലം രണ്ടുവർഷം വൈകിയാണ് അവാർഡ് വിതരണം നടന്നത്. ''(അനഘ അനിൽ 7 C)''  

=== ഗോ ഇലക്ട്രിക് ക്യാമ്പയിനുമായി സെൻറ് സെബാസ്റ്റ്യൻസ് സ്കൂൾ ===

[[പ്രമാണം:29359 patram WhatsApp Image 2022-03-15 at 08.11.59.jpeg|ലഘുചിത്രം|100x100ബിന്ദു]]
[[പ്രമാണം:29359 patram WhatsApp Image 2022-03-15 at 08.11.59.jpeg|ലഘുചിത്രം|100x100ബിന്ദു|പകരം=|ഇടത്ത്‌]]
സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ, ഗ്രാമവികസന സൊസൈറ്റിയും, ലയൺസ് ക്ലബ് തൊടുപുഴ ടൗണുമായി സഹകരിച്ച് ഗോ ഇലക്ട്രിക് ക്യാമ്പയിൻ സംഘടിപ്പിച്ചു.കുട്ടികളിലൂടെ പൊതു സമൂഹത്തിലേക്ക് ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം എത്തിക്കുക,  പ്രകൃതിദത്ത ഊർജ്ജസ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുക, വൈദ്യുത  അപകടങ്ങൾ ഒഴിവാക്കാൻ ബോധവൽക്കരണം നടത്തുക, വൈദ്യുതിക്ഷമത  കൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ  പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാംപെയിൻ സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ ജോസ് മഠത്തിൽ  അധ്യക്ഷത വഹിച്ചു. ഊർജ്ജ സംരക്ഷണ റാലി മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ഒപ്പു ശേഖരണത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി  കുന്നേൽ നിർവഹിച്ചു. ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ് ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൽ ഇ ഡി ബൾബ് വിതരണോദ്ഘാടനം ബ്ലോക്ക് മെമ്പർ സുനി ബാബു നിർവ്വഹിച്ചു ''(നിയാമോൾ മജു 6 B)''  

വരി 72: വരി 73:

'''''<u>ദിനാചരണങ്ങളോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ കാണുവാൻ  ലിങ്കിൽ ക്ലിക്ക് ചെയ്യുക</u>'''''   
 
'''''<u>ദിനാചരണങ്ങളോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക</u>'''''   

[[ദിനാചരണ പോസ്റ്ററുകൾ]]
[[ദിനാചരണ പോസ്റ്ററുകൾ]]
818

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1801758" എന്ന താളിൽനിന്ന് ശേഖരിച്ചത്